Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രിയപ്പെട്ടവരില്ലാതെ അവര്‍ മടങ്ങി; കാണാൻ കൊതിച്ചെത്തിയ വയനാടൻ മണ്ണിൽ ജീവിതം തകർന്ന് പ്രിയദര്‍ശിനി പേളും, ഋത്വിക് പാണ്ടെയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 02:52 pm IST
in Kerala
ഡോ.സ്വാധിന്‍ പാണ്ടെ, ഡോ. ബിഷ്ണു പ്രസാദ് ചിന്നാര

ഡോ.സ്വാധിന്‍ പാണ്ടെ, ഡോ. ബിഷ്ണു പ്രസാദ് ചിന്നാര

മേപ്പാടി: കാണാന്‍ അത്യാഗ്രഹിച്ചെത്തിയ ഭൂമി തന്നെ തങ്ങളുടെ ജീവിതം തകര്‍ക്കുമെന്ന് ഒഡീഷയില്‍ നിന്നെത്തിയ പ്രിയദര്‍ശിനി പേളും, ഋത്വിക് പാണ്ടെയും അറിഞ്ഞിരുന്നില്ല. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഇവര്‍ ഭര്‍ത്താക്കന്മാരില്ലാതെ കഴിഞ്ഞ ദിവസം മടങ്ങി.

അടുത്ത സുഹൃത്തുക്കളായിരുന്നു ഒഡീഷയിലെ ഭൂവനേശ്വര്‍ എയിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. സ്വാധീന്‍ പാണ്ടെയും ബിഷ്ണു പ്രസാദ് ചിന്നാറയും. ഇവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വീഡിയോകളില്‍ മാത്രം കണ്ടിരുന്ന വയനാടന്‍ ഭംഗി നേരിട്ട് കാണണമെന്നത്. അതിനാല്‍ത്തന്നെയാണ് മഴയത്തും ചൂരല്‍മലയിലേതന്നെ റിസോര്‍ട്ട് താമസിക്കാന്‍ തിരഞ്ഞെടുത്തത്.

ഭാര്യമാരായ പ്രിയദര്‍ശിനി പേളും, ഋത്വിക് പാണ്ടെയും ഡോക്ടര്‍മാരാണ്. അവരും ഒപ്പം ഉണ്ടായിരുന്നു. വയനാട് ചുറ്റികറങ്ങിയ അവര്‍ അന്നുരാത്രി നേരത്തേതന്നെ ഉറങ്ങി. നാടൊന്നാകെ തകര്‍ത്ത ദുരന്തത്തില്‍ ഗാഢ സുഹൃത്തുക്കളായ ഡോ. സ്വാധിന്‍ പാണ്ടയും ബിഷ്ണു പ്രസാദ് ചിന്നാറയും ഒരുമിച്ച് പോയി. അവരുടെ ഭാര്യമാരായ പ്രിയദര്‍ശിനി പേളിനെയും ഋത്വിക് പാണ്ടെയെയും ഗുരുതര പരിക്കുകളോടെ സൈന്യം അടുത്ത ദിവസം തകര്‍ന്ന റിസോര്‍ട്ടിനിടയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ ഇവര്‍ക്ക് അപകടം സംഭവിച്ചതായി പുറം ലോകം അറിഞ്ഞിരുന്നില്ല. എയിംസ് ആശുപത്രിയില്‍ നിന്ന് മേപ്പാടി വിംസിലേക്ക് ബന്ധപ്പെട്ടതോടെയാണ് ഇവരും അപകടത്തില്‍പ്പെട്ടത് മനസിലാക്കിയത്. തങ്ങളുടെ ഭര്‍ത്താക്കന്‍മാരെ വിധി തട്ടിയെടുത്ത വിവരം, ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയപ്പോഴാണ് ഇരുവരും അറിഞ്ഞത്. മരണപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞതിനാല്‍ ശരീരം എംബാം ചെയ്യാന്‍ കഴിയാത്തതിനാല്‍ റോഡ് മാര്‍ഗ്ഗമാണ് ഡോ. ബിഷ്ണു പ്രസാദ് ചിന്നാറയുടെ ചേതനയറ്റ ശരീരവുമായി അവര്‍ ഒഡീഷയിലേക്ക് മടങ്ങിയത്. ഡോ. സാധ്വിന്‍ പാണ്ടെയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Tags: Tragedywayanadpriyadarshini perlRithik pande
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ മുഖ്യമന്ത്രി; സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയൻ

Kerala

വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് മമ്മൂട്ടി പ്രശ്നത്തില്‍ മൗനം പാലിച്ചത് വായില്‍ അമ്പഴങ്ങ കാരണമോ?

Kerala

ഏത് കൊമ്പത്തെ ആളായാലും വെറുതേ വിടില്ല; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ സഖാക്കൾ

Kerala

ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും: ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ടതിനെ പരിഹസിച്ച് ശിവൻകുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.