Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തത്തില്‍പ്പെട്ട് മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ തയ്യാറാണെന്ന് സന്നദ്ധ സംഘടന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 05:55 pm IST
in Kerala

ന്യൂദല്‍ഹി:വയനാട്ടില്‍ ദുരന്തത്തില്‍പ്പെട്ട് വീടുകള്‍ നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിന് തയ്യാറാണെന്ന് സന്നദ്ധ സംഘടനയായ ഹൈറേഞ്ച് റൂറല്‍ ഡവല്പ്‌മെന്റ് സൊസൈറ്റി. (എച്ച്.ആര്‍.ഡി.എസ്.).
രണ്ട് കിടപ്പുമുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, ഒരു അതിഥി മുറിയും, വരാന്തയും ഉള്‍പ്പെടുന്ന ഇരുനില വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. വീട് നിര്‍മ്മിക്കുന്ന തിന് പുറമെ വൈദ്യുതി, കുടിവെള്ളം, കളിസ്ഥലം, ആഡിറ്റോറിയം, വിദ്യാലയം തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കി നല്‍കുന്നതിന്് തയ്യാറാണ്. എച്ച്.ആര്‍. ഡി.എസ് സെക്രട്ടറി അജികൃഷ്ണന്‍ അറിയിച്ചു..

സര്‍ക്കാര്‍ സ്ഥലം ലഭ്യമാക്കിയാല്‍ 180 ദിവസം കൊണ്ട് പൂര്‍ണ്ണമായി ഫര്‍ണീഷ്ഡ് ചെയ്ത വീടുകള്‍ നിര്‍മ്മിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍ക്കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഗുണഭോക്താക്കള്‍ക്കായിരിക്കും വീടുകള്‍ നല്‍കുക
ഓരോ വീടിനും പത്ത് സെന്റ് വീതം സ്ഥലവും, പൊതുആവശ്യങ്ങള്‍ക്ക് ഇരുപത് ഏക്കര്‍ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണം. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെയും, കണ്ണന്‍ദേവന്‍ കമ്പനി എസ്‌റ്റേറ്റിന്റെയും, കൈവശമുള്ള ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം അവിടെ ലഭ്യമാണ്. എസ്‌റ്റേറ്റ് മാനേജ്‌മെന്റുകളില്‍ നിന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഈ പദ്ധതിക്കാവശ്യമായ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാനാകുമെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ പുനരധിവാസ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ എച്ച്.ആര്‍.ഡി.എസ്. സെക്രട്ടറി സൂചിപ്പിച്ചു

വയനാടിന്റെ വിനോദസഞ്ചാരസാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ വീടിനോടും അനുബന്ധിച്ച് ഹോം ടൂറിസം കൂടി ഈ പദ്ധതിയുടെ ഭാഗമായി എച്ച്.ആര്‍.ഡി.എസ് വിഭാവനം ചെയ്യുന്നുണ്ട്. ഇതി നായി ഓരോ വീടിനും പ്രത്യേകമുറി കൂടി നിര്‍മ്മിക്കും. പുറത്തുനിന്നും വാതില്‍ ഉള്ള ഈ മുറിയില്‍ രണ്ട് ബെഡ്, പാചക സൗകര്യം, ഫ്രിഡ്ജ്, അറ്റാച്ച്ഡ് ബാത്ത്‌റൂം, വരാന്ത ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. കുറഞ്ഞത് മൂവായിരം രൂപയെ ങ്കിലും ദിവസവാടകയിനത്തില്‍ ‘ വരുമാനം ലഭിക്കും. വയനാടിന്റെ മൂന്നാര്‍ എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്തേക്ക് സ്വദേശികളും, വിദേശികളും ആയ സഞ്ചാരി കളെ എത്തിക്കാനുള്ള ക്രമീകരണം എച്ച്.ആര്‍.ഡി.എസ് നിര്‍വ്വഹിക്കും. വിശദമായ പദ്ധതിരേഖ ജനപ്രതിനിധികളും, വിദഗ്ധരും, ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് സമര്‍പ്പിക്കും.

Tags: Wayanad disasterRehabilitation Programme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

വയനാട് ദുരന്തം: കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ 223, ഡി.എന്‍.എയിലൂടെ തിരിച്ചറിഞ്ഞത് 99

Kerala

വയനാട് ദുരന്ത ഭൂമിയിൽ സംഘർഷം; ദുരന്തബാധിതരെ ബെയ് ലി പാലം കടക്കാൻ അനുവദിച്ചില്ല, പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും

Kerala

വയനാട് ദുരന്തം അതീവഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയേക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.