Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആശാ കിരൺ ഷെൽട്ടർ ഹോമിലെ കുട്ടികൾ എന്ത് തെറ്റ് ചെയ്തു ? കെജ്‌രിവാൾ ഉത്തരം പറയണം ; ഇൻഡി ബ്ലോക്ക് ഈ വിഷയത്തിൽ സംസാരിക്കാൻ താത്പര്യപ്പെടുന്നില്ല

മരിച്ചവരെല്ലാം മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ആരാണ് ഈ സംഭവത്തിന് ഉത്തരവാദികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 09:56 pm IST
in India

ന്യൂദൽഹി: ദൽഹിയിലെ രോഹിണിയിലെ മാനസിക വെല്ലുവിളി നേരിടുന്നവരുടെ സർക്കാർ വസതിയായ ആശാ കിരണിലെ താമസക്കാർക്കിടയിൽ ഒന്നിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവയ്‌ക്കണമെന്ന് ബിജെപി നേതാവ് ഷാസിയ ഇൽമി ആവശ്യപ്പെട്ടു. വിഷയത്തിൽ മൗനം പാലിക്കുന്ന പ്രതിപക്ഷമായ ഇൻഡി ബ്ലോക്കിനെയും അവർ വിമർശിച്ചു.

“ഇവിടെ 27 മരണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വരുന്നു. മരിച്ചവരെല്ലാം മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ആരാണ് ഈ സംഭവത്തിന് ഉത്തരവാദികൾ?” – ഇൽമി ചോദിച്ചു. ഇൻഡി ബ്ലോക്ക് ഈ വിഷയത്തിൽ സംസാരിക്കാൻ ഒട്ടും മെനക്കെടുന്നില്ല… അവർക്ക് രാഷ്‌ട്രീയം ചെയ്യാൻ സമയമുണ്ട്, പക്ഷേ ഈ വിഷയത്തിൽ സംസാരിക്കാൻ സമയമില്ലെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

ദൽഹി സർക്കാർ ഇനി ആരെയാണ് കുറ്റപ്പെടുത്തുക? ഇതിന് ഉത്തരവാദി എൽജി സാഹബിനോ? എംസിഡി കമ്മീഷണർ ഇതിന് ഉത്തരവാദിയാണോ? ഇതിന് ഉത്തരവാദി ദൽഹി പോലീസാണോ? അതോ ദൽഹി ക്ഷേമ വകുപ്പോ? എന്നും ഷാസിയ ചോദിച്ചു.

ഈ കുട്ടികളുടെ മരണം എങ്ങനെ സംഭവിച്ചു? അവർ മരിക്കുന്നതിന് മുമ്പ് എന്ത് കൊണ്ട് അവർക്കായി ഒന്നും ചെയ്തില്ല എന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ രാജിവയ്‌ക്കുന്നത് വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു.

ദൽഹിയിലെ രോഹിണി ഏരിയയിൽ പ്രവർത്തിക്കുന്ന ആശാ കിരൺ ഷെൽട്ടർ ഹോമിലാണ് ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ (14) രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഷെൽട്ടർ ഹോമിലെ മരണത്തെ ചൊല്ലി തർക്കം ഉടലെടുത്തിട്ടുണ്ട്.

2024 ഫെബ്രുവരി മുതൽ ആകെ 25 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ 14 മരണങ്ങൾ (ആൺ-6, സ്ത്രീ-8) ജൂലൈ മാസത്തിൽ മാത്രമാണ് ഷെൽട്ടർ ഹോമിൽ സംഭവിച്ചതെന്നും ഔദ്യോഗിക റിപ്പോർട്ട് പറയുന്നു.

Tags: delhibjpaapKejariwaljulyasha Kiren
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.