Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വലനിറയെ പ്രതീക്ഷകളുമായി കടലിലേക്ക്; ബോട്ടുകള്‍ നിറയെ ചെമ്മീന്‍ ചാകര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 05:56 pm IST
in Kerala
ട്രോളിംഗ് നിരോധനം അവസാനിച്ച ശേഷം മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് ലഭിച്ച ചെമ്മീന്‍ ചാകര. കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്നുള്ള ദൃശ്യം

ട്രോളിംഗ് നിരോധനം അവസാനിച്ച ശേഷം മത്സ്യബന്ധനത്തിന് പോയി മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് ലഭിച്ച ചെമ്മീന്‍ ചാകര. കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ നിന്നുള്ള ദൃശ്യം

കൊല്ലം: 52 ദിവസത്തെ കാത്തിരിപ്പിന് ശേഷം വലനിറയെ പ്രതീക്ഷകളുമായി കടലിലേക്ക് പോയ ചെറിയ ബോട്ടുകള്‍ തിരികെയെത്തിയത് കരിക്കാടി ചെമ്മീന്‍ ചാകരയുമായി.

ട്രോളിങ് നിരോധനത്തിന് ശേഷം വല നിറഞ്ഞെങ്കിലും മത്സ്യത്തൊഴിലാളികളുടെ മനം നിറഞ്ഞില്ല. ബോട്ട് നിറയെ മത്സ്യം ലഭിച്ചെങ്കിലും വേണ്ടത്ര വില ലഭിക്കാത്തത് മത്സ്യത്തൊഴിലാളികളെ നിരാശയിലാക്കി. ചെറിയതോതില്‍ കഴുന്തനും കിളിമീനും കോരയും നങ്കും ലഭിച്ചെങ്കിലും കൂടുതലായി ലഭിച്ച കരിക്കാടി ചെമ്മീന് വേണ്ടത്ര വില ലഭിച്ചില്ല.

ആദ്യമായി എത്തിയ ബോട്ടുകള്‍ക്ക് 1,100 രൂപയാണ് ഒരു കുട്ട കരിക്കാടിക്ക് ലഭിച്ചത്. ഇടത്തരം കരിക്കാടികളാണ് വലയില്‍ കുടുങ്ങിയത്. കയറ്റുമതി കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വരും ദിവസങ്ങളില്‍
മഴ ലഭിക്കുകയാണെങ്കില്‍ കഴന്തന്‍ ഉള്‍പ്പെടെയുള്ള ചെമ്മീനുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും.

ജില്ലയില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളടക്കം 1074 യാനങ്ങള്‍ക്കാണ് രജിസ്‌ട്രേഷനുള്ളത്. ബുധനാഴ്ച രാത്രി 12 ഓടെയാണ് ബോട്ടുകള്‍ കടലിലേക്കിറങ്ങിയത്. വലിയ വള്ളങ്ങളാണ് ആദ്യമെത്തുന്നത്. വലിയ ബോട്ടുകള്‍ ദിവസങ്ങള്‍ കഴിഞ്ഞെ മടങ്ങിയെത്തൂ. കാലാവസ്ഥ അനുകൂലമായതിനാല്‍ വലിയ പ്രതീക്ഷയിലാണ് മത്സ്യ ന്ധന മേഖല. എന്നാല്‍ മത്സ്യങ്ങള്‍ക്ക്
ലഭിക്കുന്ന വിലക്കുറവ് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നു. നീണ്ട കാത്തിരിപ്പിന് ശേഷം ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി വലിയ സാമ്പത്തിക ബാധ്യതയുമായാണ് മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയത്. മത്സ്യലഭ്യതയ്‌ക്ക് അനുസരിച്ചുള്ള വില
ലഭിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്ന ഭയവും തൊഴിലാളികള്‍ക്കും ഉടമകള്‍ക്കുമുണ്ട്.

ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ബോട്ട് ഉടമകള്‍ പങ്കുവെയ്‌ക്കുന്നു.

Tags: Trolling banboatsshrimp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

നിയമം ലംഘിച്ച് മീന്‍പിടിത്തം: ബോട്ടുകള്‍ പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി

Thrissur

തീരക്കടലില്‍ അനധികൃത കരവലി; ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത് പിഴ ചുമത്തി

Ernakulam

സീപ്ലെയ്ന്‍ ഫ്‌ളാഗ് ഓഫ് : കൊച്ചിയില്‍ ബോട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം, ഡ്രോണ്‍ പറത്തലും അനുവദിക്കില്ല

അഖില്‍ മാത്യു, പ്രനൂപ്, ബാജിയോ
Kerala

വള്ളങ്ങളില്‍ നിന്ന് മോട്ടോര്‍ എന്‍ജിന്‍ മോഷ്ടിച്ചവര്‍ പിടിയില്‍

Kerala

ട്രോളിങ് നിരോധനം ; സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു ; ഒരു കിലോ മത്തിക്ക് 300 രൂപ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.