Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടിലെ ദുരന്തത്തിന് ഉത്തരവാദി കേരള സർക്കാർ; പിണറായി വിജയൻ്റേത് ഈദി അമീനെ പോലും തോൽപ്പിക്കുന്ന ക്രൂരത: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 04:28 pm IST
in Kerala

തിരുവനന്തപുരം: മുന്നറിയിപ്പ് നൽകിയിട്ടും പിടിപ്പുകേട് മൂലം ഇരുന്നൂറോളം നിരപരാധികളെ കുരുതി കൊടുത്തതിന്റെ ഉത്തരവാദിത്തം കേരള സർക്കാരിനാണെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ദുരന്തങ്ങൾ ഉണ്ടാകുന്നതിന് 7 ദിവസം മുമ്പ് മുന്നറിയിപ്പ് നൽകാൻ കഴിവുള്ള 4 രാജ്യങ്ങളിൽ ഒന്നാണ് ഭാരതം. ലക്ഷക്കണക്കിന് കോടി രൂപയും പ്രതിഭാശാലികളായ അസംഖ്യം ശാസ്ത്രജ്ഞൻമാരുടെ തപസ്സിന്റെയും ഫലമാണ് ഈ നേട്ടം. ഇത് അട്ടിമറിക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വന്തം ജനതയോട് അതി ക്രൂരമായി പെരുമാറിയ ഈദി അമീനെ പോലും തോൽപ്പിക്കുന്ന ക്രൂരതയാണ് പിണറായി വിജയൻ മലയാളികളോട് ചെയ്തത്. ദുരന്ത നേതൃത്വത്തെ തിരിച്ചറിയാനുള്ള രാഷ്‌ട്രീയ വിവേചനം മലയാളികൾക്ക് ഉണ്ടാകാത്തിടത്തോളം ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. നിരപരാധികൾ ഇരകളാകുമെന്നും തന്റെ ഫേസ്ബുക്ക് പേജിൽ സന്ദീപ് വാചസ്പതി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ദുരന്ത മുഖത്ത് രാഷ്‌ട്രീയം പാടില്ല. പക്ഷേ ദുരന്തം രാഷ്‌ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാകുമ്പോൾ എന്ത് ചെയ്യണം?. കേരളത്തിൽ ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന് ജൂലൈ 23 ന് തന്നെ മുന്നറിയിപ്പ് നൽകിയതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വെളിപ്പെടുത്തി. മാത്രവുമല്ല ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ മുൻകൂറായി കേരളത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ എന്ത് നടപടിയാണ് പിണറായി സർക്കാർ സ്വീകരിച്ചത്? ഇരുന്നൂറോളം നിരപരാധികളെ കുരുതി കൊടുത്തതിന്റെ ഉത്തരവാദിത്തം കേരള സർക്കാരിനാണ്. ആയിരക്കണക്കിന് നിസ്സഹായരായ മനുഷ്യരുടെ സർവ്വവും ഒരു നിമിഷം കൊണ്ടാണ് ഇല്ലാതായത്.

രാജ്യം നേടിയ ശാസ്ത്ര പുരോഗതിയുടെ നേട്ടം ഇന്നാട്ടിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുന്നതിന് 7 ദിവസം മുമ്പ് മുന്നറിയിപ്പ് നൽകാൻ കഴിവുള്ള 4 രാജ്യങ്ങളിൽ ഒന്നാണ് ഭാരതം. ലക്ഷക്കണക്കിന് കോടി രൂപയും പ്രതിഭാശാലികളായ അസംഖ്യം ശാസ്ത്രജ്ഞൻമാരുടെ തപസ്സിന്റെയും ഫലമാണ് ഈ നേട്ടം. ഇത് അട്ടിമറിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. നൂറു കണക്കിന് മനുഷ്യരുടെ കൊലപാതകത്തിന് നേതൃത്വം നൽകിയ പിണറായി വിജയൻ രാജി വെക്കണം. സ്വന്തം ജനതയോട് അതി ക്രൂരമായി പെരുമാറിയ ഈദി അമീനെ പോലും തോൽപ്പിക്കുന്ന ക്രൂരതയാണ് പിണറായി വിജയൻ മലയാളികളോട് ചെയ്തത്. ദുരന്ത നേതൃത്വത്തെ തിരിച്ചറിയാനുള്ള രാഷ്‌ട്രീയ വിവേചനം മലയാളികൾക്ക് ഉണ്ടാകാത്തിടത്തോളം ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. നിരപരാധികൾ ഇരകളാകും.

Tags: Pinarayi VijayanbjpDisasterwayanadSandeep vaachaspathi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

News

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.