Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കരുത്! കാരണം ഇതാ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2024, 08:19 pm IST
inKerala, Health, Lifestyle

കർക്കിടക മാസത്തിൽ ഭക്ഷണത്തിന്റെയും ആരോഗ്യകാര്യങ്ങളിലെയും ചിട്ടകളെല്ലാം വളരെ പ്രാധാന്യം അർഹിക്കുന്നവയാണ്. ഈ മാസത്തിൽ ചിലത് കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം. പൊതുവെ രോഗസാദ്ധ്യതാ കൂടുതലുള്ള മാസമായാണ് കർക്കിടക മാസത്തെ കണക്കാക്കുന്നത്. കർക്കിടക മാസത്തിൽ ഇലക്കറികൾ വളരെ കൂടുതൽ കഴിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്.. കർക്കിടകത്തിൽ പത്തിലക്കറി എന്നൊരു വിശേഷണം തന്നെയുണ്ട്. നമ്മുടെ പറമ്പുകളിൽ ഇലകളാണിവ.താള്, തകര, തഴുതാമ, ചേമ്പ്, പയറിലെ, ചേനയിലെ, കുമ്പളം, മത്തൻ, ചൊറിയണം, മുള്ളൻചീര, നെയ്യുണ്ണി, കൂവളത്തില, വടത്തകര, കടുകുടുങ്ങ എന്നിവയാണ് പത്തിലകൾ.

ഇത് കൂടാതെ പ്രധാനപ്പെട്ടത് മുരിങ്ങയില ആണ്. ഇന്ന് ഇത്തരം കാര്യങ്ങളിൽ വലിയ ചിട്ടകളില്ലെങ്കിലും പണ്ട് കാലത്ത് മുരിങ്ങയുമായി ബന്ധപ്പെട്ട ചില ചിട്ടവട്ടങ്ങൾ ഉണ്ടായിരുന്നു. പണ്ട് കാലത്ത് മുരിങ്ങ വയ്‌ക്കുന്നത് കിണറ്റിന് സമീപത്തായിരുന്നു.ഇതിന് പിന്നിലെ കാരണം കിണറ്റിലെ വിഷം വലിച്ചെടുക്കുന്നു എന്നതായിരുന്നു.എന്നാൽ പെട്ടെന്ന് നനവ് കിട്ടുന്നതും വളർച്ചയ്‌ക്ക് സഹായകമാകുന്നതും കിണറ്റിൻ കരയിൽ വെച്ച് പിടിപ്പിക്കുമ്പോഴാണ്.

മുരിങ്ങയില വിഷം വലിച്ചെടുക്കുന്നത് തടിയിലൂടെ ആണെങ്കിലും ഇത് മഴക്കാലത്ത് പുറന്തള്ളുന്നത് വിഷം ആണെന്നും ഇതിന്റെ ഇലകളിലും വിഷം അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. മുരിങ്ങയിലയ്‌ക്ക് മഴക്കാലത്ത് കയ്‌പ്പ് കൂടുതലാണ്. ഇത് കാരണം വിഷാംശം ആണെന്നും പറയപ്പെടുന്നു. എന്നാൽ ഇതിൽ വാസ്തവമില്ല. മുരിങ്ങ വിഷം വലിച്ചെടുക്കുന്നതിനല്ല മറിച്ച് നനവ് ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് കിണറ്റിൻ കരയിൽ വെയ്‌ക്കുന്നത്.
മുരിങ്ങയിലയിൽ വലിയതോതിൽ സെല്ലുലോസ് അടങ്ങിയിട്ടുണ്ട്. ഈ സെല്ലുലോസ് ദഹിക്കണം എങ്കിൽ നമ്മുടെ ശരീരത്തിൽ സെല്ലുലൈസ് എന്ന ഒരു എൻസൈം ആവശ്യമാണ്. എന്നാൽ മനുഷ്യ ശരീരത്തിൽ സെല്ലുലൈസ് എന്ന എൻസൈം നിർമ്മിക്കപ്പെടുന്നില്ല. മുരിങ്ങയില അരച്ച് ഉപയോഗിക്കുകയാണെങ്കിൽ ഇതിലുള്ള കുറച്ച് ന്യൂട്രിയൻസ് എൻസൈം ലയിപ്പിച്ച് ശരീരം വലിച്ചെടുക്കുകയും ബാക്കിയുള്ളവ ഫൈബർ ആയി പുറത്തു പോവുകയും ചെയ്യുന്നു. എന്നാൽ വേവിച്ച് കഴിക്കുന്നതോടെ സെല്ലുലോസ് കുറെയൊക്കെ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്നു. ബാക്കിയുള്ള സെല്ലുലോസ് മല വിസർജ്ജനത്തിലൂടെ പുറത്തേക്ക് പോകും.

കർക്കിടകത്തിൽ കഴിക്കണമെന്ന് പറയുന്ന ബാക്കി ഇലകളിൽ ഈ പ്രത്യേക ഘടകം ചെറിയ തോതിൽ മാത്രമാണ് ഉള്ളത്. ഇതിനാൽ തന്നെ ദഹനം ബുദ്ധിമുട്ടാകില്ല. എന്നാൽ മുരിങ്ങയില കർക്കിടകമാസം കഴിക്കുന്നതോടെ ദഹനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. മുരിങ്ങയില കർക്കിടക മാസത്തിൽ ദോഷ ഫലമാണ് നൽകുന്നത് എന്ന് പറയുന്നതിന് പിന്നിൽ മറ്റ് ചില ശാസ്ത്രീയ വശങ്ങൾ കൂടിയുണ്ട്. മഴക്കാലത്ത് ശരീരത്തിന് ചൂട് നൽകുന്നതിനായി കൊഴുപ്പ് ആവശ്യമാണ്. മുരിങ്ങയില ശരീരത്തിൽ കൊഴുപ്പ് വലിച്ചെടുക്കുന്നതിനെ തടയുന്നു. മഴക്കാലത്ത് ആവശ്യമായ കൊഴുപ്പ് മുരിങ്ങയില തടയും.

Tags: healthkarkkidakam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.