Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബജറ്റിലെ പ്രഖ്യാപനങ്ങള്‍: ഇലക്ട്രിക് കാറുകളുടെ വില കുറയും; ടാറ്റാ മോട്ടോഴ്സ് ഓഹരി കുതിയ്‌ക്കുന്നു

ബജറ്റില്‍ ഇലക്ട്രിക് കാറുകള്‍ക്ക് അനുകൂലമായി ഉണ്ടായ ചില പ്രഖ്യാപനങ്ങള്‍ ഇലക്ട്രിക് കാറുകളുടെ വില കുറയ്‌ക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ പ്രധാന ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി ബജറ്റാനന്തരം വന്‍കുതിപ്പിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 10:55 pm IST
in Business

ബജറ്റില്‍ ഇലക്ട്രിക് കാറുകള്‍ക്ക് അനുകൂലമായി ഉണ്ടായ ചില പ്രഖ്യാപനങ്ങള്‍ ഇലക്ട്രിക് കാറുകളുടെ വില കുറയ്‌ക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ പ്രധാന ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി ബജറ്റാനന്തരം വന്‍കുതിപ്പിലാണ്. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് ഈ ഓഹരി 986 രൂപയില്‍ നിന്നും 1116 രൂപയിലേക്ക് കുതിച്ചുയര്‍ന്നു. ഏകദേശം 126 രൂപയുടെ വര്‍ധന.

ഇതിന് കാരണം ബജറ്റില്‍ ലിഥിയം, കോബാള്‍ട്ട് അടക്കമുള്ള അപൂര്‍വ്വയിനം ധാതുക്കളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലിഥിയം, കോബാള്‍ട്ട് ഉള്‍പ്പെടെ 25 പ്രധാനപ്പെട്ട ധാതുക്കളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുമെന്നാണ് കഴിഞ്ഞ ദിവസം ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനപ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്‌ക്കും.

ഈ ധാതുക്കളുടെ ഇറക്കുമതി തീരുവ കുറച്ചാല്‍ കുറഞ്ഞ ചെലവില്‍ ബാറ്ററി ഉല്‍പ്പാദിക്കാന്‍ കഴിയും. കാരണം നിരവധി അപൂര്‍വ്വ ധാതുക്കളാണ് ഇലക്ട്രിക് കാറുകളുടെ ബാറ്ററി ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സഹായകമാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഇലക്ട്രിക് കാറുകള്‍ ഓസോണ്‍ പടലങ്ങള്‍ക്ക് വിള്ളല്‍ വീഴ്‌ത്തുന്ന ഗ്രീന്‍ഹൗസ് ഗ്യാസുകള്‍ പുറപ്പെടുവിക്കുന്നില്ല എന്നത് പ്രധാനമാണ്.

Tags: mineralscobaltEV batteryAutomobileTata motorsElectric CarLithiumEV
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

Automobile

നിങ്ങൾ ഒരു ബജറ്റ് 7 സീറ്റർ കാർ തിരയുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് ഇഷ്ടപ്പെടാൻ പോകുന്ന 4 കാറുകൾ ഇവയാണ്

News

ടാറ്റയുടെ സിയറ എത്തി, ക്രെറ്റയുമായി മുട്ടാന്‍…വില 11.49 ലക്ഷം രൂപ മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.