Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനവാസികളുടെ എണ്ണം കുറയുന്നു; ബംഗ്ലാദേശികള്‍ കൂടുന്നു തുറന്നടിച്ച് നിഷികാന്ത് ദുബൈ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 10:45 pm IST
in India

ന്യൂദല്‍ഹി: വനവാസികളുടെ എണ്ണം കുറയുകയാണെന്നും അതേ സമയം ബംഗ്ലാദേശികളായ കടന്നുകയറ്റക്കാരുടെ എണ്ണം കൂടുകയാണെന്നും ഝാര്‍ഖണ്ഡില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബൈ. ഹിന്ദുക്കള്‍ കുറഞ്ഞ് ഇല്ലാതാകുന്നത് തടയാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വേണമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ തുറന്നടിച്ചു.

‘ഞാന്‍ ഝാര്‍ഖണ്ഡിലെ സാന്താള്‍ പര്‍ഗാന മേഖലയില്‍ നിന്നാണ് വരുന്നത്. 2000ല്‍ ബിഹാറില്‍ നിന്ന് വേര്‍പെട്ട് ഝാര്‍ഖണ്ഡ് പ്രത്യേക സംസ്ഥാനമായപ്പോള്‍ 36 ശതമാനം വനവാസികളാണ് അവിടെ ഉണ്ടായിരുന്നത്. ഇന്നത് വെറും 26 ശതമാനമാണ്. പത്തു ശതമാനം വനവാസികള്‍ എവിടെ പോയി? ഇതിലൊന്നും പാര്‍ലമെന്റിന് ഒരു ദുഖവുമില്ല. വോട്ട് ബാങ്ക് രാഷ്‌ട്രീയം മാത്രമാണവിടെ. സംസ്ഥാനത്തെ ജെഎംഎം- കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനങ്ങുന്നില്ല. ബംഗ്ലാദേശില്‍ നിന്നുള്ള കടന്നുകയറ്റം കൂടുകയാണ്. നുഴഞ്ഞുകയറുന്നവര്‍ വനവാസി സ്ത്രീകളെയാണ് വിവാഹം കഴിക്കുന്നത്. അവിടെ നൂറിലേറെ വനവാസി മുഖ്യമാരുണ്ട്. ഇവരുടെയെല്ലാം ഭര്‍ത്താക്കന്മാര്‍ മുസ്ലിങ്ങളാണ്. പക്കൂരിലെ താരാനഗറിലും ഇലാമിയിലും ദാഗപായിലും കലാപം വരെയുണ്ടായി. മാള്‍ദ, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലെ ഹിന്ദുക്കളെ കുടിയൊഴിപ്പിക്കുകയാണ്. ഹിന്ദുഗ്രാമങ്ങള്‍ ശൂന്യമാകുകയാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണ്, ശൂന്യവേളയില്‍ വിഷയം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.

ഞാന്‍ പറയുന്നതെല്ലാം രേഖയിലാക്കണം. പറയുന്നത് തെറ്റാണെങ്കില്‍ ഞാന്‍ രാജിവയ്‌ക്കാം. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശികള്‍ കയറിക്കൂടുന്ന, ബംഗാളിലെ കിഷന്‍ ഗഞ്ജ്, അരാരിയ, കതിഹാര്‍, മാള്‍ദ, മുര്‍ഷിദാബാദ്, തുടങ്ങിയ പ്രദേശങ്ങളെ കേന്ദ്ര ഭരണ പ്രദേശങ്ങളാക്കണം. ഇല്ലെങ്കില്‍ ഹിന്ദുക്കള്‍ ഇല്ലാതാകും. പാര്‍ലമെന്റ് അവിടേക്ക് ഒരു സമിതിയെ അയയ്‌ക്കണം. മതംമാറ്റങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും അനുമതി അനിവാര്യമാക്കണമെന്ന 2010ലെ നിയമ കമ്മിഷന്റെ ശിപാര്‍ശ നടപ്പാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Nishikant Dubeyforest dwellersBangladeshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

India

ഹിന്ദു പോലീസുകാരനെ കെട്ടിത്തൂക്കി കൊന്നിട്ട് ഇന്ത്യയിലേയ്‌ക്ക് കടന്നു ; ബംഗ്ലാദേശി തീവ്ര ഇസ്ലാമിസ്റ്റ് ഹസൻ മെഹ്ദി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)
India

രാഹുല്‍ ഗാന്ധിയെ അര്‍ബന്‍ നക്സല്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?: നിഷികാന്ത് ദുബെ

India

തുക്ഡെ തുക്ഡെ സംഘത്തിന്റെ നേതാവായ രാഹുൽ ഇന്ത്യയെ വിഭജിക്കാൻ പദ്ധതിയിടുകയാണോ? പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ 

India

അനധികൃതമായി ഇന്ത്യയിൽ താമസിച്ച ഒൻപത് ബംഗ്ലാദേശികൾക്ക് രണ്ട് വർഷം തടവ് ; 10,000 രൂപ പിഴ ; പിന്നാലെ നാടുകടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.