കൊച്ചി: പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ബൈക്ക് യാത്രക്കാരായ എറണാകുളം കലൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് (21) ചങ്ങനാശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.15നാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയില്‍ ഇടിച്ചുകയറുകയായിരുന്നു.
മുഹമ്മദ് ഇജാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഫിയോണ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: