Friday, November 20, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

കാർഗിൽ വിജയ് ദിവസ്; വനിതാ ബൈക്ക് റാലി നടത്തി ഇന്ത്യൻ സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 06:46 pm IST
inIndia
Add to Preferred Sources

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസത്തോടനുബന്ധിച്ച് വനിത ഉദ്യോഗസ്ഥരുടെ ബൈക്ക് റാലി സംഘടിപ്പിച്ച് ഇന്ത്യൻ ആർമി. 1999-ലെ കാർഗിൽ യുദ്ധത്തിലെ നിർണായക വിജയത്തിന്റെ സ്മരണയാണം് കാർഗിൽ വിജയ് ദിവസ്. ഈ ദിനത്തോടനുബന്ധിച്ചാണ് ഹെഡ്ക്വാർട്ടേഴ്‌സ് യൂണിഫോം ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് റാലി നടന്നത്.

ലേലയിൽ നിന്ന് കാർഗിൽ വരെയാണ് ബൈക്ക് റാലി നടന്നത്. ഓൾ വുമൺ മോട്ടോർബൈക്ക് റാലി എന്ന പേരിലാണ് യാത്ര നടന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ട് മോട്ടോറബിൾ പാസുകളായ ഖാർദുങ് ലായും ഉംലിംഗ് ലായും ഉൾപ്പെടെ ലഡാക്കിലെ വെല്ലുവിളി നിറഞ്ഞ മേഖലയിലൂടെ സഞ്ചരിച്ചു.

റാലിയിൽ രാജ്യത്തുടനീളമുള്ള പരിചയസമ്പന്നരായ 25 വനിതാ ഡ്രൈവർമാരുൾപ്പെടെ പങ്കാളികളായി. സൈനിക 16 ദിവസത്തോളമാണ് റാലിയ്‌ക്ക് വേണ്ടിയെടുത്ത സമയം.

Tags: indian armyKargil Vijay diwas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കശ്മീര്‍ ഭീകരതയെ തുടച്ചുനീക്കുമ്പോള്‍

India

കുൽഗാമിൽ പള്ളിക്കുള്ളിൽ ഒളിച്ച ലഷ്‌കർ ഭീകരനെ, പള്ളിക്ക് കേടുവരുത്താതെ സൈന്യം വധിച്ചു

India

“നമ്മൾ തലയുയർത്തി നിൽക്കുന്നു”: ഇന്ത്യ-പാക് അതിർത്തിയിൽ ദീപാവലി ആഘോഷിച്ച് ബിഎസ്എഫ്, എൽഒസിയിൽ ദീപങ്ങൾ തെളിയിച്ചു

Keralam

സൈനിക പരിശീലനവുമായി സിവിൽ ഡിഫൻസ്; കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ വൻ പദ്ധതി, ലക്ഷ്യം 60,000 സന്നദ്ധപ്രവർത്തകർ

India

ഇന്ത്യയിലെ സൈന്യത്തെയും പൊലീസിനെയും വിഭജിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശ്രമം ശക്തം; ധ്രൂവ് റാഠി പുറത്തെടുത്തത് ആ ടൂള്‍കിറ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ വന്ന് വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റലിയിലെ മൂന്നാംകിട രാഷ്ട്രീയ നേതാവ് ജിയാക്കോമ ഫിലിബെക്ക് (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ഇന്ത്യയില്‍ വന്ന് വോട്ട് ചോരി മുദ്രാവാക്യം മുഴക്കിയ ഇറ്റലിക്കാരന്‍ ഫിലിബെക്കിനെ സുപ്രീംകോടതി കേസില്‍ നിന്നും രക്ഷിക്കാന്‍ മോദിവിരുദ്ധ ജേണലിസ്റ്റ്

ജീവന്‍രക്ഷാ ചികിത്സയ്‌ക്കായി ആനക്കുട്ടി ‘രാജ’യെ വിമാനമാര്‍ഗം വന്‍താരയിലേക്ക് കൊണ്ടുപോകുന്നു

‘ ഞങ്ങളുടെ ഹൃദയങ്ങൾ ഇത്രയും സന്തോഷിച്ചിട്ടില്ല ‘ ; നടി സാമന്ത റൂത്ത് പ്രഭുവിന് ആൺകുഞ്ഞ്

പാര്‍ട്ടി പദവിയില്‍ നിന്ന് തരംതാഴ്‌ത്തിയതിനു പിന്നില്‍ കെ.സിയുടെ പ്രതികാരമെന്ന് വ്യാഖ്യാനം, ആവശ്യപ്പെട്ടിട്ടെന്ന് പ്രതാപന്‍

വന്നത് ഷാങ്ഹായ് യോഗത്തിൽ പങ്കെടുക്കാനെങ്കിൽ അത് മാത്രം മതി : താജ്മഹലും , ഡൽഹി നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ പാക് മന്ത്രിയ്‌ക്ക് അനുമതിയില്ല

പരസ്യമായി മാപ്പ് പറഞ്ഞിട്ടുമതി പത്മജയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കമെന്ന് കെ.എസ്.യു, ബൂത്തു തലത്തില്‍ പ്രവര്‍ത്തിക്കണം

അപ്രീതി പരസ്യമാക്കിയതോടെ യു.ഡി.എഫ് വഴങ്ങുന്നു, ജോസഫിനും കാപ്പനും കാബിനറ്റ് പദവി നല്‍കാന്‍ ധാരണ

മല ചവിട്ടാൻ വ്രതം : മാലയിട്ട് , കറുപ്പുടുത്തെത്തിയ ടാറ്റ കൺസൾട്ടൻസി ജീവനക്കാരനെ അകത്തേയ്‌ക്ക് കയറ്റാതെ മാനേജർ സിക്കന്ദർ ഷാ

24 ന്യൂസിന്‍റെ വാര്‍ത്ത അവതാരകയായിരുന്ന അസിത ഷഹീര്‍ (ഇടത്ത്) ശ്രീകണ്‌ഠന്‍നായര്‍ (വലത്ത്)

അസിത ഷഹീര്‍ വിഷയത്തില്‍ ശ്രീകണ്‌ഠന്‍നായരെ ജിഹാദി ചാനലുകള്‍ വേട്ടയാടുന്നു

മകൻ സന്യാസിയാകുന്നതിനോട് എതിർപ്പ് ; അന്ന് ഭക്ഷണപൊതിയുമായി ഗോരഖ് പൂർ മഠത്തിൽ സാവിത്രി ദേവി വന്നത് മകനെ തിരികെ കൊണ്ടുപോകാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.