Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാക്കണ്ടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികൾ; ദൃശ്യങ്ങൾ പുറത്ത്

Janmabhumi Online by Janmabhumi Online
Jul 24, 2024, 06:28 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: കലഞ്ഞൂർ പാക്കണ്ടത്ത് വീണ്ടും പുലിയെ കണ്ടെന്ന് പ്രദേശവാസികൾ. കഴിഞ്ഞ ദിവസം വൈകിട്ട് പാറപ്പുറത്ത് വന്യജീവി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രദേശവാസികൾ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.പ്രദേശത്ത് പുലിയിറങ്ങി എന്ന നിഗമനത്തിൽ വനംവകുപ്പും പരിശോധന ശക്തമാക്കി.

പാക്കണ്ടം രാക്ഷസൻപാറയിലാണ് പുലി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മേഖലയിലെ വളർത്തു മൃഗങ്ങളെ വന്യജീവി പിടിക്കുന്നത് നിത്യ സംഭവമായതോടെയാണ് പ്രദേശവാസികൾ തന്നെ അന്വേഷണം ആരംഭിച്ചത്. ഒടുവിൽ അവർ തന്നെ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പിന് കൈമാറുകയായിരുന്നു.

പുലിയെ തന്നെയാണ് ജനവാസമേഖലയോട് ചേർന്നുള്ള പാറപ്പുറത്ത് കണ്ടതെന്ന് പ്രാഥമികമായി വനംവകുപ്പും സ്ഥിരീകരിച്ചു. എന്നാൽ കടുവയാണോ എന്ന സംശയം പ്രദേശവാസികളിൽ ഒരു വിഭാഗം പ്രകടിപ്പിക്കുന്നതിനാൽ മേഖലയിൽ ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.

Tags: pathanamthittaWild Animal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

നിങ്ങൾക്കും ആകാം മാഗസിൻ മുഖചിത്രം: ഒപ്പം 360 ഡിഗ്രിയില്‍ വീഡിയോയും

Pathanamthitta

ഉന്നം തെറ്റാതെ ഡെപ്യൂട്ടി സ്പീക്കർ

Pathanamthitta

മേളയിൽ ദൃശ്യവിരുന്നൊരുക്കി ഭാരത് ഭവന്റെ നവോത്ഥാനം നവകേരളം

Pathanamthitta

എന്റെ കേരളം പ്രദർശന വിപണന കലാമേളയ്‌ക്ക് പത്തനംതിട്ടയിൽ തുടക്കം

Kerala

യുവാവിനെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ശരിയത്ത് നിയമം നടപ്പാക്കാൻ എത്തി : പാക് ചാരൻ മുഹമ്മദ് തുഫൈൽ വാരണാസിയിൽ നിന്ന് പിടിയിൽ

‘ ഞങ്ങളുടെ വെള്ളം തടഞ്ഞാൽ, നിങ്ങളുടെ ശ്വാസം മുട്ടിക്കും’ ; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി

അജിത് ഡോവൽ മോസ്കോയിലേക്ക് ; പാകിസ്ഥാനെ തറ പറ്റിച്ച എസ് 400 രണ്ടെണ്ണം കൂടി ഉടൻ എത്തും ; ചങ്കിടിപ്പോടെ പാക് സൈന്യം

വിവാദ പ്രസംഗം: സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തായെ സഭാ ചുമതലകളില്‍ നിന്നു നീക്കി സുന്നഹദോസ്

കർണാടകയിൽ കൂട്ടബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ആഹ്ളാദ പ്രകടനം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അഡ്വാന്‍സ് ടിപ്പിന് നിര്‍ബന്ധിക്കുന്നു, ഉബര്‍, ഒല, റാപ്പിഡോ ആപ്പുകള്‍ക്ക് നോട്ടീസ്, അധാര്‍മ്മികമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി

മുൻകൂർ അറിയിപ്പ് നൽകാതെ ഡൽഹി സർവകലാശാലയിലെത്തി രാഹുൽ ; ഇനി ഇത് ആവർത്തിക്കരുതെന്ന് സർവകലാശാല അധികൃതർ

നാഷണൽ ഹെറാൾഡ് സംഭാവന സ്ഥിരീകരിച്ച് ശിവകുമാർ; രേവന്ത് റെഡിയും ഡി.കെ.ശിവകുമാറും ഇഡിയുടെ അന്വേഷണ പരിധിയില്‍

ഇന്ത്യൻ പാർലമെന്ററി സംഘം സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റഷ്യയിൽ ഡ്രോൺ ആക്രമണം

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസ് വൈകാതെ വിധി പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies