Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു സുരേഷ് ഗോപി ജയിച്ചു, മറ്റൊരു സുരേഷ് ഗോപി ജയിക്കരുത്, കേരളത്തിലെ ക്ഷേത്രഭരണസമിതികളില്‍ കയറിപ്പറ്റാന്‍ സിപിഎം ആഹ്വാനം

തൃശൂരില്‍ ലോക് സഭാ സീറ്റില്‍ ഒരു സുരേഷ് ഗോപി ജയിച്ചു. ഇനി മറ്റൊരു സുരേഷ് ഗോപി ജയിക്കരുത്. അതിന് തടയിടാന്‍ എത്രയും വേഗം കേരളത്തിലെ ക്ഷേത്രങ്ങളിലെ ഭരണസമിതികളില്‍ കയറിപ്പറ്റാന്‍ സഖാക്കളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം.

Janmabhumi Online by Janmabhumi Online
Jul 23, 2024, 11:28 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തൃശൂരില്‍ ലോക് സഭാ സീറ്റില്‍ ഒരു സുരേഷ് ഗോപി ജയിച്ചു. ഇനി മറ്റൊരു സുരേഷ് ഗോപി ജയിക്കരുത്. അതിന് തടയിടാന്‍ എത്രയും വേഗം കേരളത്തിലെ ക്ഷേത്രങ്ങളിലെ ഭരണസമിതികളില്‍ കയറിപ്പറ്റാന്‍ സഖാക്കളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം. ഹൃദയത്തില്‍ വിശ്വാസമില്ലെങ്കിലും ക്ഷേത്രങ്ങളിലെ ഭരണം തിരിക്കേണ്ടത് സഖാക്കളുടെ കടമയാണെന്നും എങ്കിലും ഇതുപോലുള്ള സുരേഷ് ഗോപിമാര്‍ ഭാവിയില്‍ ജയിച്ചുവരുന്നത് തടയാനാകൂ എന്നുമാണ് മേലെത്തട്ടില്‍ നിന്നുള്ള നിര്‍ദേശം.

അതുകൊണ്ട് സഖാക്കള്‍ എത്രയും വേഗം പ്രാദേശിക ക്ഷേത്രങ്ങളിലെ ഭരണസമിതികളിലേക്ക് നുഴഞ്ഞുകയറണം. ഈയടുത്തയിടെ തിരുവനന്തപുരത്ത് നടന്ന സിപിഎം നേതൃയോഗത്തിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉണ്ടായതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ഗൂഢപദ്ധതികളാണ് സഖാക്കള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്- വിശ്വാസമില്ലെങ്കിലും കഴിയുന്നതും ദിവസേനയെന്നോണം ക്ഷേത്ര ദര്‍ശനം നടത്തുക, ഹൃദയത്തില്‍ ഭക്തിയില്ലെങ്കിലും ക്ഷേത്രാചാരങ്ങളില്‍ പങ്കുകൊള്ളുക, മെല്ലെ അവിടുത്തെ ഭരണസമിതികളില്‍ നുഴഞ്ഞുകയറുക.

2013ല്‍ പാലക്കാട് പ്ലീനത്തില്‍ പാസാക്കിയ ചില അടവുതന്ത്രങ്ങള്‍ക്ക് കടകവിരുദ്ധമായ തീരുമാനങ്ങളാണ് സിപിഎമ്മിന് കൈക്കൊള്ളേണ്ടി വരിക. അന്ന് സഖാക്കളെ അമ്പലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കുകയായിരുന്നൂ നാസ്തിക സ്വഭാവമുള്ള പാര്‍ട്ടി. ക്ഷേത്രാചാരങ്ങളില്‍ സംബന്ധിക്കുന്നതും ക്ഷേത്രകമ്മിറ്റികളില്‍ അംഗമാകുന്നതും വിലക്കിയിരുന്നു. പുതിയ വീട് വെച്ച് പാലുകാച്ചല്‍ ചടങ്ങ് നടത്തുമ്പോള്‍ ഗണപതി ഹോമം പാടില്ലെന്ന് വരെ പാര്‍ട്ടി അന്ന് സഖാക്കളെ വിലക്കിയിരുന്നതാണ്.

ഒരു ഭാഗത്ത് ന്യൂനപക്ഷവര്‍ഗ്ഗീയ പ്രീണനം നടത്തുമ്പോള്‍ തന്നെ ഭൂരിപക്ഷ ഹിന്ദുസമുദായത്തിലേക്ക് ഇറങ്ങിച്ചെല്ലാനാണ് പാര്‍ട്ടി അണികളോടുള്ള ആഹ്വാനം. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിക്കുന്നത്.

Tags: TemplesHindustemple ritualstemple committeeCPIM BhaktCPMBhaktPalakkad Plenumcomrades in templescpim
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമൻ ഉൾപ്പെടെയുള്ള ദേവതകൾ പുരാണ കഥാപാത്രങ്ങളാണെന്ന് രാഹുൽ ; ഹിന്ദുക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ സ്വത്വമായി മാറിയെന്ന് ഷെഹ്‌സാദ് പൂനവല്ല

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

World

മതമായാലും എന്തായാലും എല്ലാ കാര്യങ്ങളിലും ഞങ്ങൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണ് ; പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീർ

News

പ്രയാഗ്‌രാജിൽ പോയാൽ തീർച്ചയായും ഈ ക്ഷേത്രങ്ങൾ നിങ്ങൾ സന്ദർശിക്കണം

Kerala

പിണറായിയുടെ പാദസേവ ചെയ്യുന്ന മഹതിയെന്ന് ദിവ്യ അയ്യരെക്കുറിച്ച് മുരളി; പ്രതികരിക്കാതെ ശബരീനാഥന്‍

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെ പതാക,  വേള്‍ഡ് ബലൂച് വിമന്‍സ് ഫോറം പ്രസിഡന്റ് പ്രൊഫ. നൈല ഖാദ്രി ബലോച്

മലയാളിയുടെയും സ്വപ്നമല്ലേ ബലൂചിന്റെ സ്വാതന്ത്ര്യം?

ആണവോര്‍ജ്ജവും വികസിത ഭാരതവും

പാകിസ്ഥാന്‍ അക്രമികളുടെ ആള്‍ക്കൂട്ടം

വിഴിഞ്ഞത്ത് തുരങ്കപാത പുരോഗമിക്കുന്നു: എസ്. അനന്തരാമന്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ സീ എയര്‍ കാര്‍ഗോ പദ്ധതി: രാഹുല്‍ ഭട്‌കോട്ടി

നടപ്പാതകളില്ലാത്തത് അപകടങ്ങള്‍ കൂട്ടും: വി.എസ്. സഞ്ജയ്കുമാര്‍

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

വിഴിഞ്ഞം തുറമുഖം തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റും: പ്രദീപ് ജയരാമന്‍

ജന്മഭൂമി സുവര്‍ണജൂബിലി യുടെ ഭാഗമായി പൂജപ്പുരയില്‍ സംഘടിപ്പിച്ച പ്രദര്‍ശിനിയില്‍ നിന്ന്‌

ജന്മഭൂമി സുവര്‍ണജയന്തി: മികച്ച പവലിയനുകള്‍; ഓവറോള്‍ പെര്‍ഫോമന്‍സ് റെയില്‍വേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies