Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂരില്‍ ഉയരുന്ന സൂപ്പര്‍ സ്പെഷ്യാല്‍റ്റി ആശുപത്രിക്ക് മുകേഷ് അംബാനിയുടെ സഹായം; 56 കോടി നല്‍കും; തറക്കല്ലിടല്‍ ജൂലായ് 30ന്

ഗുരുവായൂരില്‍ ഒരു ലക്ഷം ചതുരശ്ര അടിയില്‍ നാല് നിലകളിലായി ഉയരാന്‍ പോകുന്ന ആശുപത്രിക്ക് റിലയന്‍സ് ഉടമ മുകേഷ് അംബാനി ധനസഹായം നല്‍കും. ഈ സൂപ്പര്‍ സ്പെഷ്യാല്‍റ്റി ആശുപത്രിക്ക് മുകേഷ് അംബാനി നല്‍കുക 56 കോടി രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 11:03 pm IST
in Kerala

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഒരു ലക്ഷം ചതുരശ്ര അടിയില്‍ നാല് നിലകളിലായി ഉയരാന്‍ പോകുന്ന ആശുപത്രിക്ക് റിലയന്‍സ് ഉടമ മുകേഷ് അംബാനി ധനസഹായം നല്‍കും. ഈ സൂപ്പര്‍ സ്പെഷ്യാല്‍റ്റി ആശുപത്രിക്ക് മുകേഷ് അംബാനി നല്‍കുക 56 കോടി രൂപയാണ്.

ഇതോടെ ഗുരുവായൂർ ദേവസ്വത്തിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിനിർമാണത്തിന് അനുമതിയായി. ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ ജൂലായ് 30-ന് ആശുപത്രിക്ക് തറക്കല്ലിടും. മുകേഷ് അംബാനി 56 കോടി രൂപ ആശുപത്രിയുടെ നിർമാണത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലുള്ള ദേവസ്വം മെഡിക്കൽ സെന്‍ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് ആശുപത്രി വരുന്നത്.

മുകേഷ് അംബാനി ഒരു അസ്സല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഭക്തനാണ്. നേരത്തെ അദ്ദേഹം ഏറെ പണച്ചെലവുള്ള പല വഴിപാടുകളും ഗുരുവായൂരില്‍ നടത്തിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ അമ്മ കോകില ബെന്‍ അംബാനിക്കും ഗുരുവായൂരിനോട് പ്രത്യേക മമതയുണ്ട്. അനന്ത് അംബാനി-രാധികാ മെര്‍ച്ചെന്‍റ് വിവാഹനിശ്ചയത്തിന് ശേഷം ഭഗവാന്റെ അനുഗ്രഹം തേടി മുകേഷ് അംബാനി ഗുരുവായൂരില്‍ എത്തിയിരുന്നു. 2022ല്‍ ഗുരുവായൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അന്നദാന ഫണ്ടിലേക്ക് 1.5 കോടി നല്‍കിയിരുന്നു. അന്ന് ദേവസ്വം അധികൃതര്‍ ഗുരുവായൂര്‍ സ്പെഷ്യാല്‍റ്റി ആശുപത്രിയെക്കുറിച്ച് ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ആ അപേക്ഷക്കാണ് ഇപ്പോള്‍ മുകേഷ് അംബാനി പച്ചക്കൊടി വീശിയിരിക്കുന്നത്.

കാഞ്ഞങ്ങാടുള്ള ദാമോദരന്‍ ആര്‍കിടെക്റ്റ് എന്ന സ്ഥാപനമാണ് രൂപരേഖ തയ്യാറാക്കിയത്. ആശുപത്രിയുടെ രൂപരേഖ അംബാനിക്ക് നല്‍കിയിട്ടുണ്ട്. 56 കോടി രൂപ ആശുപത്രി നിര്‍മ്മാണത്തിന് വേണ്ടി മാത്രമാണ്. ബാക്കി ആവശ്യമായ തുക ദേവസ്വം നല്‍കും.

 

Tags: guruvayur templeMukesh AmbaniGuruvayur Specialty HospitalGuruvayur srikrishna templeDamodaran architect Kanhangad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ.വി. ഗോപിനാഥ് ​ഗുരുവായൂർ ദേവസ്വം ചെയർ‌മാൻ; 48 വര്‍ഷത്തിന് ശേഷം ദേവസ്വം ഭരണസമിതിയിലേക്ക് വനിതാ അംഗവും

Kerala

ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി രാമൻ നമ്പൂതിരിയുടെ സസ്പെന്‍ഷന്‍ 100 ദിവസം പിന്നിടുമ്പോള്‍ കാരണമറിഞ്ഞാല്‍ ഭക്തന്റെ രക്തം തിളയ്‌ക്കും

Kerala

ഗുരുവായൂരില്‍ ഇന്നലെ നടന്നത് 266 വിവാഹങ്ങള്‍

Kerala

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം

Thrissur

ഗുരുവായൂരപ്പന് വഴിപാടായി 300 CC ടിവിഎസ് അപ്പാച്ചെ ആർടിഎക്സ് ബൈക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.