തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ പിടിയില്‍. കോട്ടൂര്‍ മുണ്ടണിയിലെ പ്രകാശ്, പ്രദീപ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരെയും നേരത്തെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ഒളിവില്‍ താമസിച്ചു വരെവെയാണ് പിടിയിലായത്.
നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി ശിവകുമാറിനെയാണ് പ്രതികള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഓട്ടം വിളിച്ചശേഷം പൂവച്ചല്‍ കാപ്പിക്കാട് പത്തേക്കര്‍ റബര്‍ തോട്ടത്തിന് സമീപം വച്ചാണ് വെട്ടിപ്പരിക്കേല്‍പ്പിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: