Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് വീട്ടുകാർ കാട്ടിക്കൊടുത്തത് മഞ്ജുവിനെ, ചേച്ചിയാണെന്ന് കരുതിക്കോളാൻ താരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 07:27 am IST
in Entertainment

 

 

വെള്ളിത്തിരയിൽ പകർന്നാടിയ ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് നടന്ന് കയറിയ പ്രതിഭയാണ് മഞ്ജു വാര്യർ. സല്ലാപത്തിലെ രാധയായി അരങ്ങേറിയ ശേഷം മഞ്ജുവിനെ തങ്ങളുടെ വീട്ടിലെ കുട്ടി എന്ന രീതിയിലാണ് മലയാളികൾ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ട് തന്നെയാണ് മഞ്ജുവിന്റെ സുഖവും ദുഖവുമെല്ലാം തങ്ങളുടേത് കൂടിയാണെന്ന് മലയാളികൾ കരുതുന്നതും. അഭിനേത്രിയും നർത്തകിയുമെല്ലാമായ മഞ്ജുവിന്ന് ഇന്ന് മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ്.

 

വെള്ളരിപ്പട്ടണത്തിനുശേഷം മഞ്ജുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന സിനിമ ഫൂട്ടേജാണ്. ഒരിടവേളയ്‌ക്കുശേഷം എത്തുന്ന മഞ്ജു വാര്യർ ചിത്രം എന്നതുകൊണ്ട് തന്നെ ഫൂട്ടേജിൽ പ്രേക്ഷകർക്കും വലിയ പ്രതീക്ഷയുണ്ട്. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേജ്.

 

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാ​​ഗമായി ഓൺലുക്കേർസ് മീഡിയ എന്ന യുട്യൂബ് ചാനലിന് മഞ്ജു നൽകിയ അഭിമുഖത്തിനിടെ നടന്ന ഹൃദയസ്പർശിയായ ഒരു കൂടിക്കാഴ്ചയുടെ വീഡിയോയാണ് വൈറലാകുന്നത്

 

ഓൺലുക്കേർസ് മീഡിയയിൽ അവതാരകനായി ജോലി ചെയ്യുന്ന വ്യക്തിയാണ് വൈശാഖ്. വളരെ കുട്ടിയായിരുന്നപ്പോൾ തന്നെ വൈശാഖിന്റെ ചേച്ചി മരിച്ചു. അതിനാൽ തന്നെ ചേച്ചിയെ കണ്ട ഓർമ വൈശാഖിനില്ല. എന്നാൽ മരിച്ചുപോയ ചേച്ചിയുടെ സ്ഥാനത്ത് വീട്ടുകാർ കുട്ടിക്കാലം മുതൽ വൈശാഖിന് കാട്ടിക്കൊടുത്തതിരുന്നത് മഞ്ജുവിനെയാണ്.

 

ഓർമവെച്ചപ്പോൾ സത്യം അതല്ലെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ചേച്ചിയെന്ന സ്ഥാനത്ത് വൈശാഖ് ഇപ്പോഴും മഞ്ജുവിനെ തന്നെയാണ് കാണുന്നത്. പലവട്ടം മഞ്ജുവിനെ നേരിൽ കാണാൻ വൈശാഖ് ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. ആദ്യമായി അതിനൊരു അവസരം കിട്ടിയപ്പോൾ വിറയാർന്ന കൈകളുമായാണ് വൈശാഖ് എത്തിയത്.

 

മോഹൻലാൽ ആരാധകനായ താൻ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ പോലും ഇത്രയും വിറച്ചിട്ടില്ലെന്നും മഞ്ജുവിനെ നേരിട്ട് കണ്ട സന്തോഷത്തെ കുറിച്ച് സംസാരിക്കവെ വൈശാഖ് പറഞ്ഞു. വൈശാഖിന്റെ ജീവിത കഥ കേട്ടപ്പോൾ ചേച്ചിയാണെന്ന് തന്നെ കരുതിക്കോളാനാണ് മഞ്ജുവും പറഞ്ഞത്. ശേഷം വൈശാഖിന്റെ വിശേഷങ്ങളെല്ലാം മഞ്ജു ചോദിച്ച് അറിഞ്ഞു. സംസാരത്തിനിടയിൽ മഞ്ജുവിന്റെ കണ്ണുകളിൽ ഈറനണിയുന്നതും കാണാമായിരുന്നു. മഞ്ജുവിനെ ആദ്യമായി കണ്ട സന്തോഷം പങ്കിട്ട് മനോഹരമായ കുറിപ്പ് സോഷ്യൽമീഡിയയിൽ വൈശാഖും പങ്കിട്ടിട്ടുണ്ട്.

 

വീഡിയോ വൈറലായതോടെ വൈശാഖ് മാത്രമല്ല തങ്ങളും മഞ്ജുവിനെ അതിയായി സ്നേഹിക്കുന്നുവെന്ന് അറിയിച്ച് കമന്റുകളുമായി എത്തി. കമന്റുകളേറെയും സത്യം തന്നെയാണ് മലയാളികൾക്ക് തങ്ങളുടെ സഹോദരിയാണ് മഞ്ജു വാര്യർ. അതുകൊണ്ട് തന്നെയാണ് നീണ്ട ഇടവേളയ്‌ക്കുശേഷം മഞ്ജു അഭിനയത്തിലേക്ക് മടങ്ങി എത്തിയപ്പോൾ മലയാളികൾ അത് ആഘോഷമാക്കിയതും.

 

തുനിവിനും ആയിഷയ്‌ക്കും ശേഷം നല്ലൊരു വിജയ ചിത്രം മഞ്ജുവിന്റേതായി റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഫൂട്ടേജ് സിനിമയിൽ മലയളികൾക്കും ഏറെ പ്രതീക്ഷയുണ്ട്. എമ്പുരാൻ 2 അടക്കമുള്ളവയും മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Tags: Malayalam MovieManju WarrierIndian Actress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വൃത്തികെട്ട മനസോടെ രമേശ് പിഷാരടി കളിച്ചു;വ്യക്തിപരമായി ദേഷ്യമുണ്ട്: അഖിൽ മാരാർ

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Entertainment

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡനവും നിർബന്ധിത ഗർഭഛിദ്രവും : പാലക്കാട് കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

തൊഴിൽ നേട്ടങ്ങളും കുടുംബ ഐക്യവും; 2026 മാർച്ച് 28-ലെ രാശിഫലം – AI ജ്യോതിഷം

പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ

ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘ടോൾ ബൂത്ത്’: വൻതുക ഫീസ് ഈടാക്കുന്നു

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിലെ ആണവ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

ശനിദോഷം അകറ്റാനായി ഈ പൂജകൾ

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.