Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലപാടുകളില്‍ ഉറച്ച്, സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാത്ത സൗമ്യ വ്യക്തിത്വം

ഡോ. പി. ശിവപ്രസാദ് by ഡോ. പി. ശിവപ്രസാദ്
Jul 21, 2024, 10:07 pm IST
in Kerala

ആലപ്പുഴ: സൗമ്യതയുടെ പ്രതിരൂപമായിരുന്നെങ്കിലും ദേശീയതയ്‌ക്കും സനാതന ധര്‍മ്മത്തിനുമെതിരായ നീക്കങ്ങള്‍ക്കെതിരെ എക്കാലവും കടുത്ത നിലപാടാണ് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ സ്വീകരിച്ചിരുന്നത്. അതിന്റെ പേരില്‍ നഷ്ടമായവയാണ് തന്റെ നേട്ടങ്ങള്‍ എന്നു തുറന്നു പറയാന്‍ അദ്ദേഹം സന്നദ്ധനായി. ആര്‍എസ്എസിന്റെ സംഘചാലക് ചുമതല വഹിക്കുമ്പോഴും എല്ലാ രാഷ്‌ട്രീയക്കാരുമായും അദ്ദേഹത്തിന് നല്ല സൗഹൃദം ഉണ്ടായിരുന്നു. തന്റെ ഉറച്ച നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയും കാട്ടാതെയായിരുന്നു അദ്ദേഹത്തിന്റെ വിപുലമായ സൗഹൃദവലയം.

ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വൈക്കം ക്ഷേത്ര കലാപീഠം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് തന്റെ നിലപാട് വ്യക്തമാക്കി. ആചാരലംഘന നീക്കങ്ങളില്‍ പ്രതിഷേധിച്ച് ‘ശ്രീവത്സം’ മാസികയില്‍ ലേഖനമെഴുതി. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് എന്ന പേരില്‍ ഭക്തരെ ദ്രോഹിക്കുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തി. പിന്നീടാണ് രാജിവെച്ചത്.

മുന്‍പ് ഇടതുസര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറാക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് ചുമതല ഒഴിയണമെന്നായിരുന്നു നിര്‍ദേശം. സാദ്ധ്യമല്ലെന്നായിരുന്നു മറുപടി. സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുമായി മരിക്കും വരെ അദ്ദേഹം സജീവ ബന്ധം തുടര്‍ന്നു. ശബരിഗിരി വിഭാഗ് സഹസംഘചാലക് ചുമതലയിലിരിക്കേയാണ് അന്ത്യം. തപസ്യ, ബാലഗോകുലം തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവമായി. ജന്മഭൂമി, കേസരി തുടങ്ങിയ മാദ്ധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. വിശേഷാല്‍ പതിപ്പുകളില്‍ അദ്ദേഹത്തിന്റെ കവിതകളും പ്രസിദ്ധീകരിച്ചു.

ആലപ്പുഴ എസ്ഡി കോളജ് മലയാളം അദ്ധ്യാപകനായും വകുപ്പ് തലവനായും മൂന്നരപ്പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ച അദ്ദേഹം വലിയ ശിഷ്യസമ്പത്തിനുടമായായിരുന്നു. എല്ലാ ശിഷ്യരുമായും അവസാന കാലം വരെ ബന്ധം പുലര്‍ത്താനും പ്രത്യേക ശ്രദ്ധവച്ചിരുന്നു. ശിഷ്യര്‍ക്കെന്നല്ല, ആര്‍ക്കും സംശയ നിവാരണത്തിനായി ഏതു സമയവും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിന്റെയും, ചെമ്പകശേരി രാജവംശത്തിന്റെയും അമ്പലപ്പുഴയുടെയും ചരിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാനും, സംശയ നിവാരണത്തിനും മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരും ബന്ധപ്പെട്ടിരുന്നത് ഗോപകുമാറിനെയായിരുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഉത്ഭവവും ചെമ്പകശ്ശേരി എന്ന നാട്ടുരാജൃത്തിന്റെ ചരിത്രവും വിവരിക്കുന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. പത്തിലേറെ കവിതാ സമാഹാരങ്ങളും എട്ടിലധികം ഗദ്യകൃതികളും പുറത്തിറക്കി. അമൃതകീര്‍ത്തി പുരസ്‌കാരം തുടങ്ങി സാഹിത്യത്തിനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

Tags: RSSAmbalappuzha Gopaku
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.