കോഴിക്കോട്: പനി ബാധിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് എളേറ്റില്‍ സ്വദേശി ഷെരീഫിന്റെ മകള്‍ ഫാത്തിമ ബത്തൂല്‍(10) ആണ് മരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി ബാധിച്ച കുട്ടിയെ ആദ്യം വീടിന് സമീപമുളള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
നാല് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: