Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് കെഎച്ച്എന്‍എ; സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരെ അനുമോദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 08:19 am IST
in Marukara

ന്യൂയോര്‍ക്ക്: ഭാരതത്തിന്റെ വികസനകുതിപ്പിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ഏറ്റവും സജ്ജമായ മന്ത്രിസഭയാണ് മോദി 3.0 മന്ത്രിസഭ എന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെഎച്ച്എന്‍എ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ശരിയായ ദിശാബോധം ഉള്ള ഒരു പുതിയ ഭാരതത്തെ കെട്ടിപെടുക്കാന്‍ കഴിഞ്ഞ രണ്ടു മന്ത്രിസഭകള്‍ക്കും കഴിഞ്ഞു എന്നത് ഏതൊരു പ്രവാസി ഭാരതീയനും അഭിമാനമുണര്‍ത്തുന്ന കാര്യമാണ്.
അതിന്റെ പിന്തുടര്‍ച്ചയാകും ഈ മൂന്നാം നരേന്ദ്രമോദി മന്ത്രിസഭ എന്നതില്‍ യാതൊരു സംശയവുമില്ല എന്നും കെഎച്ച്എന്‍എ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രതിപാദിച്ചു.

പുതിയ കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തെ ഏറെ പ്രതീക്ഷകളോടെ ആണ് കേരളവും കേരള പ്രവാസി സമൂഹവും നോക്കികാണുന്നത്. ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്ന പോലെ സ്വന്തം നാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി പരിശ്രമിക്കാന്‍ പ്രതിജ്ഞാബദ്ധവും സദാ സന്നദ്ധവുമാണ് കെഎച്ച്എന്‍എ എന്ന് കെഎച്ച്എന്‍എ ഡയരക്ടര്‍ ബോര്‍ഡിന് വേണ്ടി പ്രസിഡന്റ് ഡോ നിഷ പിള്ള അറിയിച്ചു. ‘കെഎച്ച്എന്‍എ ഫോര്‍ കേരള’ എന്നതു കേരളത്തിലെ നിര്‍ധനരായ സഹോദരങ്ങള്‍ക്ക് കൈതാങ്ങാകുന്ന പദ്ധതിയാണ്. ഏകദേശം ഒരു കോടി രൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരുക്കുന്നത്. പദ്ധതി നടത്തിപ്പിനായ തയ്യാറെടുപ്പുകള്‍ നടന്നുവരുന്നു എന്ന് ഡോ നിഷ പിള്ള പറഞ്ഞു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 20 എംപിമാര്‍ക്കും അതോടൊപ്പം കേന്ദ്ര മന്ത്രിസഭയിലെ കേരളത്തിന്റെ സംഭവനകളായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരെയും കെഎച്ച്എന്‍എ ഡയറക്ടര്‍ ബോര്‍ഡ് അനുമോദിച്ചു. 2009 കാലഘട്ടം മുതല്‍ തന്നെ കെഎച്ച്എന്‍എയുമായി വളരെ അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കെഎച്ച്എന്‍എ 2010ല്‍ വാഷിങ്ടണ്‍ ഡിസി യിലെ മുരുക ക്ഷേത്രത്തില്‍ വിദ്യാര്‍ഥികള്‍ക്കായി എം ജി മേനോന്റെ നേതൃത്വത്തില്‍ നടത്തിയ ഏറ്റവും മികച്ച പരിപാടി ആയിരുന്ന ‘വിദ്യാരംഭം’ പരിപാടിയിലും ,2017 ഇല് ഡിട്രോയിറ്റില്‍ നടന്ന കെഎച്ച്എന്‍എ ത്രിദിന കണ്‍വന്‍ഷനില്‍ ചലച്ചിത്ര താരം , രാജ്യസഭ എംപി എന്നീ നിലകളില്‍ ഉള്ള സുരേഷ് ഗോപിയുടെ സാന്നിധ്യം ചടങ്ങിന് ഏറെ മാറ്റ് കൂട്ടി എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്മരിച്ചു.2025 ല്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ‘കെഎച്ച്എന്‍എ വിരാട് 2025’കണ്‍വെന്‍ഷനില്‍ പ്രത്യേക ക്ഷണിതാക്കളായി കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍,കേരളത്തില്‍ നിന്നുള്ള മറ്റു എംപി മാര്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും കമ്മിറ്റിക്ക് വേണ്ടി ഡോ. നിഷ പിള്ള അറിയിച്ചു.

അനുപമ ശ്രീജേഷ്

Tags: khna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.