കൊച്ചി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, മൾട്ടി ടാസ്കിംഗ് (നോൺ-ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (CBIC & CBN) പരീക്ഷ, 2024 രാജ്യത്തുടനീളം തുറന്ന മത്സര-കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തും. പരീക്ഷയുടെ ഘട്ടം ഒന്ന്, രണ്ട് എന്നിവ 2024 ഒക്ടോബർ – നവംബർ മാസങ്ങളിൽ നടത്തും. പരീക്ഷയുടെ കൃത്യമായ തീയതി പിന്നീട് SSC വെബ്സൈറ്റിലൂടെ അറിയിക്കുന്നതാണ്. ഈ പരീക്ഷയ്‌ക്ക് ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കൂ.
അപേക്ഷയുടെ ഓൺലൈൻ സമർപ്പണം https://ssc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പരീക്ഷയുടെ സ്കീം, സിലബസ്, മറ്റ് വിശദാംശങ്ങൾ എന്നിവയ്‌ക്കായി ഉദ്യോഗാർത്ഥികൾ www.ssckkr.kar.nic.in, https://ssc.gov.in എന്ന വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്‌ത 27.6.2024 തീയതിയിലെ എസ്എസ്‌സി വിജ്ഞാപനം ശ്രദ്ധികേണ്ടതാണ്.
ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31.07.2024 (രാത്രി 11 മണി)
മേൽപ്പറഞ്ഞ റിക്രൂട്ട്‌മെൻ്റിനുള്ള സംവരണത്തിന് അർഹതയുള്ള എസ് സി / എസ് ടി / ഭിന്നശേഷിക്കാർ / വിമുക്തഭടൻ വിഭാഗങ്ങളിൽപ്പെട്ടവർക്കും എല്ലാ വനിതാ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിരിക്കുന്നു.
The Staff Selection Commission will be conducting open Competitve Computer Based Examination for Multi-Tasking (Non-Technical) Staff and Havaldar (CBIC &CBN) Examination, 2024 all over the country. Session-I & II of the Examination will be held in October – November, 2024. The exact date of exam will be informed later through SSC website. Only online application will be entertained for this examination. The online submission of the application is available at website https://ssc.gov.in For scheme of examination, syllabus and other details candidates are advised to refer the SSC Notice dated 27.6.2024 uploaded in the website www.ssckkr.kar.nic.in and https://ssc.gov.in
The last date for receiving online applications from candidates is 31.07.2024 (23:00 Hrs)
Fee is exempted for all women candidates and candidates belong to SC/ST/PwD/Ex-Serviceman categories eligible for reservations for the above recruitment.
പ്രതികരിക്കാൻ ഇവിടെ എഴുതുക: