Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ സസ്യങ്ങളെ പരിചയെപ്പടുത്തി മലയാളി ഗവേഷക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 12:46 am IST
in Kerala
പുതിയതായി കണ്ടെത്തിയ സസ്യങ്ങള്‍

പുതിയതായി കണ്ടെത്തിയ സസ്യങ്ങള്‍

വരാപ്പുഴ (കൊച്ചി): സസ്യശാസ്ത്ര ലോകത്തിന് മൂന്ന് പുതിയ സസ്യങ്ങളെ പരിചയപ്പെടുത്തി മലയാളികള്‍ ഉള്‍പ്പെട്ട ഗവേഷക സംഘം. അരുണാചല്‍ പ്രദേശ് ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റീജിയണല്‍ സെന്ററില്‍ സീനിയര്‍ പ്രിസര്‍വേഷന്‍ അസിസ്റ്റന്റ് ആയി സേവനമനുഷ്ഠിച്ചു വരുന്ന അക്ഷത് ഷേണായി ഉള്‍പ്പെട്ട സംഘമാണ് ഈ കണ്ടെത്തലുകള്‍ക്ക് പിന്നില്‍.

വരാപ്പുഴ തുണ്ടത്തുംകടവ് ഇടവഴിക്കല്‍ അനില്‍കുമാര്‍ ഷേണായി- ആശാ ദമ്പതികളുടെ മകനാണ് അക്ഷത്. അരുണാചല്‍ പ്രദേശ് ഉള്‍പ്പെടുന്ന വടക്കു കിഴക്കന്‍ ഹിമാലയനിരകളിലേ വനപ്രദേങ്ങളില്‍ നടത്തിയ സര്‍വേകള്‍ ആണ് ഈ കണ്ടെത്തലിലേക്ക് ഇവരെ നയിച്ചത്.

ജെസ്‌നറിയേസിയേ സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്നതാണ് രണ്ട് സസ്യങ്ങള്‍. ഏസ്‌കിനാന്തസ് മവോയി, പെട്രോകോസ്മിയ അരുണാചലെന്‍സിസ് എന്നിവയാണവ. ഏസ്‌കിനാന്തസ് മവോയി എന്ന സസ്യം കടുത്ത ചുവന്ന നിറമുള്ള പൂ
ക്കളോട് കൂടിയതും വള്ളികളായി കാണപ്പെടുകയും ചെയ്യുന്നു. ദിബംഗ്‌വാലി ജില്ലയിലെ ഹുന്‍ലി പ്രദേശത്താണ് ഇവ കണ്ടെത്തിയത്.

ഗുരുതര വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ വിഭാഗത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അക്ഷതും ബിഎസ്എയിലെ തന്നെ ശാസ്ത്രജ്ഞനായ മാനസ് രഞ്ജന്‍ ദേബ്ത, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബോട്ടണി വിഭാഗം മേധാവി ഡോ. സന്തോഷ് നമ്പി, റിസര്‍ച്ച് സ്‌കോളറായ അഖില്‍ എം.കെ. എന്നിവരും സംഘത്തില്‍ പെടുന്നു.

സ്വീഡനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന നോര്‍ഡിക് ജേണല്‍ ഓഫ് ബോട്ടണിയുടെ പുതിയ ലക്കത്തിലാണ് പെട്രോകോസ്മിയ അരുണാചലെന്‍സിസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന ചെടിയെ സംബന്ധിച്ച ഗവേഷണ ഫലമുള്ളത്. വെസ്റ്റ് കമെങ് ജില്ലയിലെ മന്‍ഡ്‌ല എന്ന പ്രദേശത്ത് നിന്നാണ് ഈ സസ്യം ശേഖരിച്ചത്. ചെറിയ നീല പൂക്കള്‍ ഉള്ള ഈ ചെടി സാധാരണ നനവുള്ള പാറകളുടെ മുകളില്‍ പറ്റിപ്പിടിച്ച് വളരുന്നവയാണ്. ഫ്രൈമേസിയേ സസ്യ കുടുംബത്തില്‍ ഉള്‍പ്പെടുന്ന സിര്‍ട്ടാന്‍ഡ്രോമോയിയ സുദ്ധാന്‍സൂയി വെസ്റ്റ് കമെങ്ങ് ജില്ലയിലെ മുന്ന ക്യാമ്പിന് സമീപമാണ് കണ്ടെത്തിയത്.

Tags: Malayalee research teamnew plantsGesneriaceaeBotanical Survey of India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.