തിരുവല്ല: ബാലഗോകുലം ഇനിമുതല്‍ ദക്ഷണ കേരളം, ഉത്തര കേരളം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാകും പ്രവര്‍ത്തിക്കുക. രണ്ടു ഭാഗങ്ങളുടേയും ഏകോപനത്തിന് സംസ്ഥാന സമിതിയും ഉണ്ടാകും
. തൃശ്ശുര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഉത്തര കേരളം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ദക്ഷിണകേരളവും.
ഡോ എന്‍ ഉണ്ണികൃഷ്ണനാണ് ദക്ഷിണകേരളം അധ്യക്ഷന്‍. ബി എസ് ബിജുവാണ് പൊതുകാര്യദര്‍ശി.പി എന്‍ സുരേന്ദ്രന്, ജി സന്തോഷ് കുമാര്‍ (ഉപാധ്യക്ഷന്മാര്), കെ ബൈജുലാല്‍, ആര് രാമനാഥന്, എസ് ശ്രീകുമാര്‍ (കാര്യദര്‍ശിമാര്‍) സി വി ശശികുമാര്‍ (ഖജാന്‍ജി), പി കൃഷ്ണപ്രിയ(ഭഗിനി പ്രമുഖ) ആര് സുധാകുമാരി ആര് കെ രാമാദേവി (സഹഭഗിനി പ്രമുഖ) ആര് സുധാകുമാരി, വി എസ് മധുസൂദനന്,പി ശ്രീകുമാര്‍, പി എസ് ഗിരീഷ് കുമാര്‍, പി സി ഗിരീഷ് കുമാര്‍, ടി ജി അനന്ദകൃഷ്ണന്, കെ ആര് മുരളി. (നിര്‍വാഹകസമിതി അംഗങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: