Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സനാതനധര്‍മ്മത്തിന്റെ ശത്രുക്കളെ പ്രതിരോധിക്കണം: ഡോ. മോഹനൻ കുന്നുമ്മൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 09:27 pm IST
in Literature

തിരുവനന്തപുരം: സനാതന ധര്‍മ്മത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടിവരുന്നതായി കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ മേധാവിയും തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ. വി. സുജാതയുടെ ‘ആദികാവ്യത്തിലെ അനശ്വര മൂല്യങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ഒരുമിച്ചുനിന്ന് സനാതന ധര്‍മത്തെ മുന്നോട്ടു കൊണ്ടുപോകണം. നമ്മള്‍ രക്ഷിക്കുന്ന സനാതനധര്‍മ്മം നമ്മളെയും രക്ഷിക്കും. നാം ഒരുമിച്ചുനിന്ന് വെല്ലുവിളികളെ നേരിടണം. അയോദ്ധ്യയില്‍ തകര്‍ത്തത് ഒരു ക്ഷേത്രം മാത്രമല്ല. ഒരു സമൂഹത്തെ ഒന്നടക്കം മുറിവേല്‍പ്പിക്കുകയാണ് ചെയ്തത്. ഒരു സംസ്‌കാരത്തെ ഇല്ലായ്‌മ ചെയ്യാനാണ് ശ്രമിച്ചത്. സനാതന ധര്‍മത്തിനെതിരായ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കണമെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
പുരാണേതിഹാസങ്ങളെ ഇകഴ്‌ത്താനുള്ള ശ്രമം നടക്കുന്നതായി അധ്യക്ഷ പ്രസംഗത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഇടതുപക്ഷക്കാരാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഹൈന്ദവ ഇതിഹാസങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ‘ആദികാവ്യത്തിലെ അനശ്വരമൂല്യങ്ങള്‍’ എന്ന കൃതി. ഇത്തരം കൃതികള്‍ ഹൈന്ദവ സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
രാമായണത്തെക്കുറിച്ചുള്ള വസ്തുതകള്‍ ശരിയായ രീതിയില്‍ മനസിലാക്കാതെയാണ് പലരും സംസാരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനും തപസ്യ സംസ്ഥാന ഉപാധ്യക്ഷനുമായ മുരളി പാറപ്പുറം പറഞ്ഞു.

വലിയ എഴുത്തുകാരെന്ന് അവകാശപ്പെടുന്നവര്‍ പോലും ഇതിഹാസങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് സംസാരിക്കാറുള്ളത്. വസ്തുതകള്‍ പരിശോധിക്കാന്‍ ഇവര്‍ തയാറാകുന്നില്ല. മുരളി പാറപ്പുറത്തിന് നല്കി ഡോ. മോഹനന്‍ കുന്നുമ്മല്‍ പുസ്തകം പ്രകാശനം ചെയ്തു. ഡോ.വി. സുജാത, മാര്‍ ഗ്രിഗോറിയസ് കോളജ് അസിസ്റ്റന്റ് പ്രൊഫ.ആര്‍.എസ്. സായി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

Tags: dR SUJATHA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.