Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘടന കൈവരിക്കുന്ന പ്രഭാവം പ്രവര്‍ത്തകരുടെ മഹത്വം: ഡോ. മധു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 11:07 pm IST
in Kerala
ഭാരതീയ അഭിഭാഷക പരിഷത് വര്‍ക്കല ശിവഗിരിയില്‍ സംഘടിപ്പിച്ച സംസ്ഥാന ശിബിരത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തുന്നു. അഡ്വ. രാജഗോപാല്‍, അഡ്വ. സനല്‍കുമാര്‍ തുടങ്ങിയവര്‍ സമീപം

ഭാരതീയ അഭിഭാഷക പരിഷത് വര്‍ക്കല ശിവഗിരിയില്‍ സംഘടിപ്പിച്ച സംസ്ഥാന ശിബിരത്തില്‍ കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു മുഖ്യപ്രഭാഷണം നടത്തുന്നു. അഡ്വ. രാജഗോപാല്‍, അഡ്വ. സനല്‍കുമാര്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: ഒരു പ്രവര്‍ത്തകന്റെ അഭാവത്തില്‍ സംഘടന അതിന്റെ പ്രവര്‍ത്തന മേഖലയില്‍ സമൂഹത്തിന് നേതൃത്വം നല്കുന്ന വിധം പ്രഭാവശാലിയായി വര്‍ത്തിക്കുന്നുവെങ്കില്‍ അത് പ്രവര്‍ത്തകന്റെ മഹത്വം വെളിപ്പെടുത്തുന്നുവെന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു. ഭാരതീയ അഭിഭാഷക പരിഷത് വര്‍ക്കല ശിവഗിരിയില്‍ സംഘടിപ്പിച്ച ശിബിരത്തിന്റെ രണ്ടാം ദിനം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘടനയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടു നേതൃത്വം വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തകനു മാത്രമേ ഇത്തരത്തില്‍ മഹത്വം കൈവരിക്കാനാവൂ. മഹനീയ ആദര്‍ശത്താല്‍ ഒരിക്കല്‍ ഹൃദയത്തില്‍ കൊളുത്തപ്പെട്ട തീ ഒരിക്കലും അണയില്ലെന്നും അതില്‍ നിന്നും അടുത്ത വിളക്കുകള്‍ കൊളുത്തുകയാണ് സംഘടനാ പ്രവര്‍ത്തകന്റെ ചുമതലയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അര്‍പ്പണ മനോഭാവമുള്ള പ്രവര്‍ത്തക ഗണം ഉണ്ടാക്കിയെടുക്കുന്നവനാണ് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകന്‍. ബാഹ്യ സമ്മര്‍ദ്ദത്താലല്ലാതെ സ്വയം പ്രേരിതമായി പ്രവര്‍ത്തിക്കാനാകണം.

താത്കാലിക ലക്ഷ്യങ്ങള്‍ക്ക് പകരം ആത്യന്തിക ലക്ഷ്യം നിര്‍ണയിച്ചു പ്രവര്‍ത്തിക്കണം. ആന്തരിക മൂല്യമുള്ള ഉത്തമ പ്രവര്‍ത്തകന്‍ സ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്കാതെ സഹനസന്നദ്ധനായി ചുമതലകള്‍ നിര്‍വഹിക്കും. ജയപരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. പ്രവര്‍ത്തനത്തില്‍ നിരാശ ഉളവാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തത്വശാസ്ത്രങ്ങളില്‍ നിന്ന് ആത്മവിശ്വാസം ആര്‍ജിക്കണം. വിവേചനമില്ലാതെ സോദ്ദേശസൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രവര്‍ത്തകന് സംഘടനയിലേക്ക് പുതിയ ആളുകളെ ആകര്‍ഷിക്കാനാവുമെന്നും പ്രവര്‍ത്തനമെന്ന പാലാഴിമഥനത്തില്‍ ആവിര്‍ഭവിക്കുന്നതെന്തും സ്വാംശീകരിക്കാനുള്ള ആര്‍ജവം നേടണമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ ചര്‍ച്ചയ്‌ക്ക് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. ആര്‍. രാജേന്ദ്രന്‍, അഡ്വ. കെ. പളനികുമാര്‍, അഡ്വ. എം. രാജേന്ദ്രകുമാര്‍, അഡ്വ. എം.എസ്. കിരണ്‍, പി. രാജേഷ്, അഡ്വ. എന്‍.പി. ശിഖ എന്നിവര്‍ നേതൃത്വം നല്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് സമാപന സന്ദേശം നല്കി.

Tags: organizationsDr. N.R. MadhuBharatheeya abhibashaka parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സനാതനധര്‍മ്മത്തിനെതിരായ അധിക്ഷേപം: പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം

Kerala

സനാതനധര്‍മ്മത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: ഡോ.എന്‍.ആര്‍.മധു

Kerala

ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി, സുതാര്യത… പ്രചാരണത്തിന് അഭിഭാഷക പരിഷത്ത്

Kerala

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: കേരളത്തില്‍ 10,000 ത്തിലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് മന്ത്രി

അനന്തപുരം ആഡിറ്റോറിയത്തില്‍ ആര്‍എസ്എസ് മഹാനഗര്‍ സംഘടിപ്പിച്ച അഖണ്ഡ ഭാരത സ്മൃതിദിനം കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഷ്‌ട്രത്തെക്കുറിച്ചുള്ള ഭാരത കാഴ്ചപ്പാട് ഋഗ്വേദത്തില്‍: ഡോ. എന്‍.ആര്‍. മധു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.