Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാര്‍ സര്‍വീസ് സഹ. ബാങ്ക് ക്രമക്കേട്: ബാങ്ക് ഭരണസമിതിക്കും സിപിഎം നേതാവിനുമെതിരെ മുന്‍ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 12:32 am IST
in Kerala

രാജാക്കാട്: മൂന്നാര്‍ സര്‍വീസ് സഹ. ബാങ്ക് ഭരണസമിതിക്കും സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം കെ.വി. ശശിക്കുമെതിരെ വിമര്‍ശനവുമായി മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍. 2010ല്‍ ഈ ബാങ്കിനെ സംബന്ധിച്ച പരാതികള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയതാണ്. പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തി നടത്തുന്ന കച്ചവടത്തിന് മുന്‍കൂര്‍ ജാമ്യമെടുക്കുന്ന പണിയാണ് കെ.വി. ശശി ചെയ്യുന്നത്.

തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ പണത്തിന്റെ വിഹിതം കച്ചവടത്തിലേക്ക് മാറ്റുമ്പോള്‍ നിയമവശങ്ങളും വസ്തുതകളും മനസിലാക്കിയിരിക്കണം. അതല്ലാതെ ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തിയുടെ ഫലമാണ് ബാങ്കിന് കീഴിലുള്ള ഹോട്ടലിനെ സംബന്ധിച്ച് ഇപ്പോഴുണ്ടായിട്ടുള്ള ആക്ഷേപങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2020ല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് താന്‍ നല്കിയിരുന്ന പരാതികളുടെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി നേതൃത്വം ബാങ്കിനെ സംബന്ധിച്ച് ഇപ്പോള്‍ എടുത്തിട്ടുള്ള തീരുമാനമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

മൂന്നാര്‍ സര്‍വീസ് സഹ. ബാങ്കില്‍ ക്രമക്കേട് നടന്നതായുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ഇതിനെതിരെ ബാങ്ക് ഭരണസമിതിയും സിപിഎം ജില്ലാ നേതൃത്വവും വിശദീകരണവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ സിപിഎം നേതാവിനെതിരെ പ്രതികരിച്ചത്.

Tags: S.RajendranBank ScamMunnar Service Co. Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൂന്നാറിലെ സ്വീകരണ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും പാര്‍ട്ടിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനേയും ഹാരമണിയിക്കുന്നു
Kerala

എഴുപത് വര്‍ഷം കേരളം ഭരിച്ചവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല: രാജീവ് ചന്ദ്രശേഖര്‍

മൂന്നാറില്‍ ബിജെപിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കന്മാര്‍ക്കും നല്‍കിയ സ്വീകരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്നു. എ.എന്‍. രാധാകൃഷ്ണന്‍, ജി. ഗുരുനാഥന്‍, അഡ്വ. പന്തളം പ്രതാപന്‍, എസ്. രാജേന്ദ്രന്‍, എന്‍. ഹരി, ശ്രീവിദ്യ രാജേഷ്, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ സമീപം
Kerala

തോട്ടം മേഖലയില്‍ ഇനി താമരക്കാലം; നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബിജെപിയില്‍

Kerala

ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് സിപിഎം നേതാവ് എം എം മണി

Kerala

മാക്സി മൂന്നാർ ക്രമക്കേട് ഇനി പൊന്തിവരുമോ?മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ അഴിമതിയില്‍ എംഎം മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങുമോ?

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.