Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്‍ജി. പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ അരവിന്ദ വിദ്യാമന്ദിരം

Janmabhumi Online by Janmabhumi Online
Jul 12, 2024, 01:13 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം. ഈ വര്‍ഷത്തെ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ എസ്‌സി വിഭാഗത്തില്‍ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ ധ്രുവ് സുമേഷ് ഒന്നാം റാങ്കിന് അര്‍ഹനായി.

12-ാം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ 96.4 ശതമാനത്തോടെ എല്ലാ വിഷയങ്ങളിലും എ വണ്‍ ഗ്രേഡ് നേടി. ജെഇഇ അഡ്വാന്‍സ് പരീക്ഷയില്‍ മികച്ച റാങ്കോട് കൂടി കോഴിക്കോട് എന്‍ഐടി യില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രവേശനം നേടിയ ധ്രുവിന്റെ നേട്ടം സ്‌കൂളിന്റെ കൂടി നേട്ടമായി കരുതുന്നുവെന്ന് പ്രിന്‍സിപ്പല്‍ ആര്‍.സി. കവിത, മാനേജര്‍ പി. ആര്‍. സുഭാഷ്, അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ബി. അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.

ചെങ്ങന്നൂര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ അസി. പ്രൊഫ. സാം കെ. സനീഷിന്റെയും കാസര്‍കോട് ഗവ. ഐടിഐയിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മിഷ രാവിയുടെയും മകനായ ധ്രുവ് മാവേലിക്കര സ്വദേശിയാണ്. അരവിന്ദയുടെ ഹോസ്റ്റലില്‍ താമസിച്ചാണ് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയത്.

 

Tags: Engineering entrance examAravinda Vidyamandir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു മാര്‍ക്കുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

Education

എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷ : ഓണ്‍ലൈന്‍ അപേക്ഷ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഏപ്രില്‍ 8 വരെ സമയം

പുതിയ വാര്‍ത്തകള്‍

മന്ത്രിയെ പഠിപ്പിച്ചു, ജനങ്ങളെ ശിക്ഷിച്ചു; പണിമുടക്ക് നിർബന്ധിത ബന്ദാക്കി

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഉത്ഭവവും വളര്‍ച്ചയും

ആദ്യം ആത്മപരിശോധന, എന്നിട്ടാകാം പണിമുടക്ക്

ഈ പണിമുടക്ക് തീര്‍ത്തും അനാവശ്യം

ചൈനയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കുന്നത് ഇന്ത്യയ്‌ക്ക് അപകടകരമാണ് : സിഡിഎസ് അനിൽ ചൗഹാൻ 

ഒരു പ്രത്യേക വിഭാഗത്തിനോ വ്യക്തിക്കോ, രാഷ്‌ട്രീയക്കാരന് മാത്രമോ വേണ്ടിയുള്ളതല്ല ഈ രാജ്യം, നിങ്ങൾ രാജാവല്ല: ഡിഎംകെ നേതാവിനെതിരെ ഹൈക്കോടതി

ഒരു കാലത്ത് നെൽസൺ മണ്ടേലയ്‌ക്ക് ലഭിച്ച അതേ പുരസ്കാരം ഇന്ന് നരേന്ദ്രമോദിക്കും ; പ്രധാനമന്ത്രിക്ക് ബ്രസീലിലെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു

ഇന്ത്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നല്‍കുമെന്ന വാർത്തകൾ നിഷേധിച്ച് യുഎഇ

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം: ക്രീമുകളിൽ മെർക്കുറിക്ക് സമ്പൂർണ്ണ നിരോധനം വരുന്നു, നടപടിയുമായി കേന്ദ്രം

‘ഭീകരതയിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല ‘ ; ബ്രസീലിയൻ മണ്ണിൽ നിന്ന് പ്രധാനമന്ത്രി മോദി ലോകത്തിന് നൽകിയ വലിയ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies