Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ക്രിക്കറ്റ് കോച്ചിന്റെ പീഡനം: പെൺകുട്ടികളെ താമസിപ്പിച്ച ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ്, എല്ലാം സമ്മതത്തോടെയെന്ന് പ്രതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 11:17 am IST
in Kerala

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ സമ്മതത്തോടെയെന്ന് ക്രിക്കറ്റ് പരിശീലകൻ മനു. തെങ്കാശിയിൽ ക്രിക്കറ്റ് പരിശീലനത്തിന് കൊണ്ടുപോയപ്പോൾ പെൺകുട്ടികളെ താമസിപ്പിച്ച ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തവെയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് സമ്മതിച്ചത്. അതേസമയം, മറ്റു പെൺകുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നാണ് മനുവിന്റെ നിലപാട്.

നിലവിൽ ആറു പെൺകുട്ടികളാണ് മനുവിനെതിരെ പരാതി നൽകിയിട്ടുള്ളത്. എന്നാൽ, അഞ്ച് പെൺകുട്ടികളുടെയും ആരോപണങ്ങൾ മനു നിഷേധിച്ചു. പരിശീലനത്തിന്റെ ഭാഗമായി പെൺകുട്ടികളോട് അടുത്തിടപഴകുക മാത്രമാണുണ്ടായതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ, പോലീസ് ഇതു കണക്കിലെടുത്തിട്ടില്ല.

പെൺകുട്ടികളെ സുരക്ഷിതമല്ലാത്ത ലോഡ്‌ജിലാണ് താമസിപ്പിച്ചതെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തി. പെൺകുട്ടിയെ ഇവിടെ വെച്ചാണ് പീഡിപ്പിച്ചതെന്ന് മനു സമ്മതിച്ചു. പെൺകുട്ടികളുടെ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. മനുവിന്റെ ഫോണുകളുടെ ഫൊറൻസിക് പരിശോധനാഫലങ്ങൾ ഉടൻ ലഭിക്കുമെന്ന് കന്റോൺമെന്റ് പോലീസ് അറിയിച്ചു.

തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായിരുന്നു മനു. ഇയാൾക്കെതിരേ ആറ് പെൺകുട്ടികളാണ് കന്റോൺമെന്റ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇതിനിടെ കഴിഞ്ഞ ഏപ്രിലിൽ കെ.സി.എ.യ്‌ക്ക് പരാതി അയച്ച രക്ഷിതാവ് തന്റെ ഇ-മെയിൽ ഐ.ഡി. ഹാക്ക് ചെയ്തതായി സംശയമുണ്ടെന്ന പരാതിയുമായി രംഗത്തെത്തി. കെ.സി.എ.യ്‌ക്ക് അയച്ച ഇ-മെയിലുകളടക്കം നീക്കംചെയ്തതായാണ് പരാതി.

സൈബർ പോലീസിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്കുമാണ് പരാതി നൽകിയത്. രക്ഷിതാവിന്റെ പരാതിക്കു പിന്നാലെയാണ് തിരുവനന്തപുരത്തു നടന്ന പിങ്ക് ടൂർണമെന്റിനിടയിൽ മനുവിനെതിരേ നേരിട്ട് മറ്റൊരു പരാതിക്കാരി രംഗത്തെത്തിയത്. ആദ്യ പരാതിയുടെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢനീക്കം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നാണ് രക്ഷിതാവിന്റെ ആവശ്യം.

Tags: KCAKerala Cricket Association coach
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

സഞ്ജു സാംസണെ പിന്തുണച്ച ശ്രീശാന്തിന് കെസിഎയുടെ വക്കീല്‍ നോട്ടീസ്

Cricket

കേരള ക്രിക്കറ്റ് ലീഗ്: മത്സരങ്ങള്‍ തിരുവനന്തപുരത്ത്, സപ്തംബര്‍ 3 മുതല്‍ 18 വരെ

Cricket

മികച്ച കളിക്കാരെ സ്വന്തമാക്കി ആലപ്പി റിപ്പിള്‍സ്

Kerala

ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെണ്‍കുട്ടികളെ പരിശീലകന്‍ പീഡിപ്പിച്ച സംഭവം; കെ.സി.എ യോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ,

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.