Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ദിവസം അമ്മ സ്വപ്നത്തില്‍ വന്നു; രണ്ടാം ദിവസം ആ സ്വപ്നം ഫലിച്ചു: മാതാ അമൃതാനന്ദമയിയുടെ ഭക്തയായതിനെക്കുറിച്ച് ലക്ഷ്മിപ്രിയ

ഒരു ദിവസം മാതാഅമൃതാനന്ദമയി ദേവി തന്റെ സ്വപ്നത്തില്‍ വന്നെന്നും ആ സ്വപ്നം രണ്ടാം ദിവസം ഫലിച്ചെന്നും അതോടെ അമൃതാനന്ദമയിയുടെ ഭക്തയായെന്നും നടി ലക്ഷ്മി പ്രിയ. ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു ലക്ഷ്മിപ്രിയയുടെ ഈ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 05:22 pm IST
in Kerala

തിരുവനന്തപുരം: ഒരു ദിവസം മാതാഅമൃതാനന്ദമയി ദേവി തന്റെ സ്വപ്നത്തില്‍ വന്നെന്നും ആ സ്വപ്നം രണ്ടാം ദിവസം ഫലിച്ചെന്നും അതോടെ അമൃതാനന്ദമയിയുടെ ഭക്തയായെന്നും നടി ലക്ഷ്മി പ്രിയ. ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു ലക്ഷ്മിപ്രിയയുടെ ഈ വെളിപ്പെടുത്തല്‍.

ഭര്‍ത്താവിന്റെ വീട്ടില്‍ വരുത്തുമായിരുന്ന മാതാ അമൃതാനന്ദമയീമഠത്തിലെ പ്രസിദ്ധീകരണമായ മാതൃവാണി സ്ഥിരം വായിക്കുക പതിവായിരുന്നു. അതിലെ ചില വാക്കുകള്‍ സ്വാധീനിച്ചിട്ടുണ്ട്. – ലക്ഷ്മിപ്രിയ പറയുന്നു.

അമ്മയുടെ അത്ഭുതകരമായ കര്‍മ്മ കുശലതയെപ്പറ്റി ലക്ഷ്മിപ്രിയ വിശദീകരിക്കുന്നത് ഇങ്ങിനെ: “സുനാമി വന്നപ്പോള്‍ കൊല്ലം കടപ്പുറത്തെ മീന്‍പിടുത്തക്കാര്‍ മരിച്ചുപോയി. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പിന്നെ വെള്ളം കാണുന്നത് തന്നെ പേടിയായി. കടലില്‍ കളിച്ചുവളര്‍ന്ന കുഞ്ഞുങ്ങളായിരുന്നിട്ടും അവര്‍ കടല്‍ കാണുമ്പോള്‍ ഭയന്നു. ഈ മാതാ അമൃതാനന്ദമയി എന്താ ചെയ്തത്? കടപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ഈ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചു. ഒരു അമ്മ ചേര്‍ത്ത് പിടിക്കുന്നുണ്ടല്ലോ ആ ചേര്‍ത്ത് പിടിക്കല്‍. അമ്മ നമ്മളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ നമ്മള്‍ അലിഞ്ഞുപോകുന്നതുപോലെ ഈ കുഞ്ഞുങ്ങള്‍ അമ്മയില്‍ അലിഞ്ഞുപോയി. കുടിക്കുന്ന വെള്ളം കാണുന്നതുവരെ പേടിയായിരുന്ന കുട്ടികളെ അമ്മ വെളിച്ചത്തിലേക്ക് കൊണ്ടുപോയി. അവര്‍ കടലില്‍ നീന്താന്‍ തുടങ്ങി.”

അതുപോലെ കടപ്പുറത്തെ സെപ്റ്റിക് ടാങ്കുകള്‍ ബ്ലോക്കായ സമയത്ത് എന്റെ മക്കളുടെ അഴുക്കെല്ലാം കോരാന്‍ എനിക്ക് യാതൊരു മടിയുമില്ലെന്ന് പറഞ്ഞ് അമൃതാനന്ദമായി ചാടിയിറങ്ങി. ഇതെല്ലാം കോരുന്ന അമ്മയുടെ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. ഏത് ആത്മീയനേതാവാണ് അങ്ങിനെയെല്ലാം ഇറങ്ങുക?- ലക്ഷ്മിപ്രിയ ചോദിക്കുന്നു.

 

Tags: kollamtsunamiMata AmritanandamayiMata Amritanandamayi DeviLaxmipriyaMathruvani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.