Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീണ്ടും ഡെമോക്ലീസിന്റെ വാള്‍പോലെ ഇഡി സമന്‍സ്; ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡി; ഇഡിക്ക് അതിന് അധികാരമില്ലെന്ന് ഐസക്കിന്റെ വക്കീല്‍

മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരെ കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് ദത്താര്‍, ജയദീപ് ഗുപ്ത എന്നിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 07:03 pm IST
inKerala

കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിനെതിരെ കിഫ്ബിക്കും തോമസ് ഐസകിനും വേണ്ടി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അരവിന്ദ് ദത്താര്‍, ജയദീപ് ഗുപ്ത എന്നിവര്‍. അവര്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ ഇതാണ്. മറ്റ് സംസ്ഥാനങ്ങള്‍ മസാല ബോണ്ട് ഇറക്കിയിട്ടും അവരെയൊന്നും ചോദ്യം ചെയ്യാതെ ഇഡി തോമസ് ഐസക്കിനെ മാത്രം വേട്ടയാടുകയാണ്. കിഫ്ബി ഇറക്കിയ മസാല ബോണ്ടില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ അത് അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നും അതേക്കുറിച്ച് അന്വേഷിക്കേണ്ടത് റിസര്‍വ്വ് ബാങ്ക് ആണെന്നും ഉള്ളതാണ് മറ്റൊരു വാദം.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വേണ്ടി വാദം അവതരിപ്പിക്കുക.

ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും തോമസ് ഐസക്കിനെതിരെ ഇഡി പിടിമുറുക്കുകയാണ്. ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് തിരക്കുകള്‍ എന്ന കാരണം പറഞ്ഞാണ് തോമസ് ഐസക് ഇഡിക്ക് മുന്‍പില്‍ ഹാജരാകാതിരുന്നത്. കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമലംഘനത്തിന്റെ പേരിലാണ് ഇഡിയുടെ സമന്‍സ്. ഇതിനെതിരെ തോമസ് ഐസക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ വീണ്ടും സമീപിച്ചിരിക്കുകയാണ്. .

ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഡോ ടിഎം തോമസ് ഐസകിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നാണ് ഇഡിയുടെ വാദം. ഫെമ നിയമലംഘനം അന്വേഷിക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നാണ് തോമസ് ഐസകിന്റെ നിലപാട്. കേസില്‍ ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. മസാല ബോണ്ട് തീരുമാനം റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് എന്നുമാണ് കിഫ്ബിയുടെ വാദം.

ലോക വ്യാപാര സംഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നും പാര്‍ലമന്‍റ് 1999ല്‍ പാസാക്കിയ നിയമമാണ് ഫെമ എന്ന വിദേശ നാണ്യ മാനേജ്മെന്‍റ് നിയമം. ഇതില്‍ നിന്നാണ് പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിമയം ഉണ്ടായത്. ഇന്ത്യയുടെ വിദേശവ്യാപാര നയമനുസരിച്ചുള്ള വിദേശനാണ്യവിനിമയവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ നിയമമാണിത്. വിദേശവിപണിയില്‍ ഇന്ത്യന്‍ രൂപയിലുള്ള ബോണ്ട് എന്നതാണ് മസാല ബോണ്ട്. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിന് പിന്നില്‍ താന്‍ മാത്രമാണ് എന്ന തോമസ് ഐസക്കിന്റെ വിശദീകരണം ഇഡിക്ക് ബോധിച്ചിട്ടില്ല.

എസ് എന്‍സി ലാവ് ലിന്‍ കമ്പനിയില്‍ പങ്കാളിത്തമുള്ള സിഡിപിക്യുവിന് പ്രത്യേക സഹായം കിഫ്ബി മസാല ബോണ്ട് ചെയ്തുകൊടുക്കുന്നു എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ഒരു ആരോപണം. കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ ലഭിക്കുമെന്നിരിക്കെ ഉയര്‍ന്ന 9.72 ശതമാനം പലിശയ്‌ക്കാണ് മസാല ബോണ്ടിന് വേണ്ടി പണം കടമെടുത്തത്. എന്‍ടിപിസി നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവര്‍ ഇറക്കിയ ബോണ്ടിനേക്കാള്‍ രണ്ട് ശതമാനം പലിശ കൂടുതലാണ് കിഫ് ബി മസാല ബോണ്ടിന്. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് വഴിയാണ് മസാലബോണ്ട് ഇറക്കിയത്. ആ വര്‍ഷത്തില്‍ ഇറക്കിയ ഏറ്റവും മികച്ച ബോണ്ടാണ് മസാല ബോണ്ടെന്ന് ലണ്ടന്‍ സ്റ്റോക് എക്സ് ചേഞ്ച് തന്നെ വിലയിരുത്തിയിട്ടുണ്ടെന്നാണ് തോമസ് ഐസക്കിന്റെ വാദം.

 

Tags: Masala BondMasalabondThomas IsaacEDenforcement directorateDr.Thomas IsaacKIIFB
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.