Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ ആദ്യ കാര്‍ – ടി സെല്‍ തെറാപ്പി കേന്ദ്രം അമൃത ആശുപത്രിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 10:50 pm IST
in Kerala
കൊച്ചി അമൃത ആശുപത്രിയില്‍ കേരളത്തിലെ ആദ്യ കാര്‍ - ടി സെല്‍ തെറാപ്പി സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രതാപന്‍ നായര്‍, ഡോ. ദാമോദരന്‍ വാസുദേവന്‍ സമീപം

കൊച്ചി അമൃത ആശുപത്രിയില്‍ കേരളത്തിലെ ആദ്യ കാര്‍ - ടി സെല്‍ തെറാപ്പി സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രതാപന്‍ നായര്‍, ഡോ. ദാമോദരന്‍ വാസുദേവന്‍ സമീപം

കൊച്ചി: വിദേശത്തേക്കാള്‍ പത്തിലൊന്ന് നിരക്കില്‍ ഭാരതത്തില്‍ അര്‍ബുദ ചികിത്സ ലഭ്യമാണെന്നും ചികിത്സക്കായി നമ്മള്‍ മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്ന സാഹചര്യം മാറിയെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയില്‍ സംസ്ഥാനത്തെ ആദ്യത്തെ കാര്‍-ടി സെല്‍ തെറാപ്പി സെന്റര്‍ ഓഫ് എക്സലന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമൃത ആശുപത്രി സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍, അഡ്മിനിസ്ട്രേറ്റര്‍ ഡോ. വിദ്യ, ഹെല്‍ത്ത് സയന്‍സസ് റിസര്‍ച്ച് ഡീന്‍ ഡോ. ദാമോദരന്‍ വാസുദേവന്‍, നാനോ സയന്‍സസ് ഡീന്‍ ഡോ. ശാന്തികുമാര്‍ നായര്‍, ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാര്‍ത്ഥന്‍, അസി. പ്രൊഫ. ഡോ. മോനിഷ ഹരിമാധവന്‍, ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റിങ് വിഭാഗം മേധാവി എസ്.എ. രേഷ്മ, ഇമ്മ്യൂണോ ആക്ട് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടര്‍ ഷിരിഷ് ആര്യ എന്നിവര്‍ സംസാരിച്ചു.

കാര്‍ ടി സെല്‍ സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് കാര്‍ ടി സെല്‍ തെറാപ്പിയെപ്പറ്റിയുള്ള സിംപോസിയവും നടത്തി. ലെ മെറിഡിയനില്‍ സംഘടിപ്പിച്ച സിംപോസിയത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹെമറ്റോളജിസ്റ്റുമാര്‍ പങ്കെടുത്തു.

ശരീരത്തിലെ പ്രതിരോധ കോശങ്ങളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തി കാന്‍സറിനെതിരെ പൊരുതാന്‍ പ്രാപ്തമാക്കുന്ന ചികിത്സാരീതിയാണ് കിമറിക് ആന്റിജന്‍ റിസപ്റ്റര്‍ ടി-സെല്‍ തെറാപ്പിയെന്ന കാര്‍ ടി-സെല്‍ തെറാപ്പി. ഒന്നിലധികം തവണ രക്താര്‍ബുദം ബാധിച്ചവര്‍ക്കാണ് ഇതു പ്രധാനമായും പ്രയോജനപ്പെടുക. ഐഐടി മുംബൈ ഇന്‍കുബേറ്റഡ് കമ്പനിയായ ഇമ്മ്യൂണോ ആക്ടുമായി സഹകരിച്ചാണ് കേരളത്തില്‍ ആദ്യമായി അമൃത ആശുപത്രി ഈ ചികിത്സ നടത്തുന്നത്.

Tags: Amrita HospitalCAR-T Cell Therapy Center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വര്‍ക്കല ട്രെയിന്‍ ആക്രമണത്തിനിരയായ ശ്രീക്കുട്ടി,
കൊച്ചി അമൃത ആശുപത്രിയിലെ ചികിത്സക്കിടെ അമ്മ
പ്രിയദര്‍ശിനിയോടൊപ്പം
Kerala

അമ്മത്തണലിലെ മനക്കരുത്തില്‍… ചികിത്സ പൂര്‍ത്തിയാക്കി ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി

എല്‍സെവിയര്‍ റൈസ് പുരസ്‌കാരം കൊച്ചി അമൃത ആശുപത്രിയിലെ ഓഫ്താല്‍മോളജി വിഭാഗം മേധാവി ഡോ. ഗോപാല്‍ എസ്. പിള്ള ഏറ്റുവാങ്ങുന്നു
Kerala

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങള്‍ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടര്‍ക്ക് ദേശീയ പുരസ്‌കാരം

കൊച്ചി അമൃത ആശുപത്രിയില്‍ അപൂര്‍വമായ 'ഫീറ്റസ് ഇന്‍ ഫീറ്റു' ശസ്ത്രക്രിയ വിജയകരമായി നടത്തിയ ഡോ. മോഹന്‍ എബ്രഹാമും മെഡിക്കല്‍ സംഘവും
Kerala

അപൂര്‍വമായ ‘ഫീറ്റസ് ഇന്‍ ഫീറ്റു’ ശസ്ത്രക്രിയ വിജയകരമായി നടത്തി അമൃത ആശുപത്രി

Kerala

‘ഡെങ്കി ഓള്‍’ പരീക്ഷണം തുടങ്ങി; പരീക്ഷണം അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളുടെ നേതൃത്വത്തില്‍

രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന ഹോം കെയര്‍
സേവനങ്ങളുടെ ഉദ്ഘാടനം അമൃത ആശുപത്രിയില്‍ നടന്‍
സലിം കുമാര്‍ നിര്‍വഹിക്കുന്നു
Kerala

മലിനീകരണം മത്സ്യങ്ങള്‍ക്ക് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും ആപത്തെന്ന് സലിംകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.