Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ജീവിക്കാൻ നിവർത്തിയില്ല, ചെയ്‌ത ജോലിയുടെ കൂലി തരൂ സർക്കാരേ”; പ്രതിഷേധ ചങ്ങല മാർച്ചുമായി കെ.എസ്.ടി എംപ്ലോയീസ് സംഘ്

സ്വകാര്യ മേഖലയിൽ നിന്നും ടേക്കോവർ ചെയ്ത 241സർവ്വീസുകൾ കഴിഞ്ഞ മാർച്ച് മുതൽ നിർത്തലാക്കി. നഷ്ടമെങ്കിൽ രണ്ട് മാസത്തെ കളക്ഷൻ പുറത്ത് വിടണം. എന്തിന് വേണ്ടി സർവ്വീസ് നിർത്തലാക്കി എന്ന് വ്യക്തമാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 12:26 pm IST
in Kerala

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ തുടർച്ചയായി ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ ചങ്ങല മാർച്ച് നടത്തി. “ജീവിക്കാൻ നിവർത്തിയില്ല, ചെയ്‌ത ജോലിയുടെ കൂലി തരൂ സർക്കാരേ” എന്നാവശ്യപ്പെട്ടുകൊണ്ട് ട്രാൻസ്പോർട്ട് ഭവനിൽ നിന്ന് സെക്രട്ടറിയേറ്റിലേയ്‌ക്ക് നടന്ന പ്രധിഷേധ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു.

“റഷ്യയിൽ, കോഴിയുടെ സ്റ്റാലിന്റെ പൂട പറിക്കൽ തിയറി കെഎസ്ആർടിസിയിൽ നടപ്പാക്കുകയാണ് കേരള സർക്കാർ ചെയ്യുന്നത്. എട്ടുവർഷം കൊണ്ട് തൊഴിലാളി ദ്രോഹത്തിന്റെ നെല്ലിപ്പലക കണ്ടു. തൊഴിലാളികൾ സാമ്പത്തികമായി തകർന്ന് മരിക്കണോ, ജീവിക്കണോ എന്ന അവസ്ഥയിൽ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രി അഞ്ചാം തീയതി ശമ്പളം നൽകുമെന്ന് പറഞ്ഞത് പാഴ് വാക്കായി തുടരുമ്പോൾ, വകുപ്പ് മന്ത്രി ഒന്നാം തീയതി തന്നെ ശമ്പളം നൽകും എന്ന് പറയുന്നു. ഒന്നും പാലിക്കപ്പെട്ടില്ല. പറഞ്ഞ വാക്കിന് വിലയില്ലാത്ത ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇനിയും തൊഴിലാളി വഞ്ചന തുടരാൻ അനുവദിക്കില്ല. തൊഴിലാളി ദ്രോഹങ്ങൾക്കുള്ള മറുപടി ഇക്കഴിഞ്ഞ ഇലക്ഷനിൽ സർക്കാർ കണ്ടതാണ് ഇനിയും പരീക്ഷിക്കരുത്.” അജയകുമാർ പറഞ്ഞു.

ശമ്പളം അഞ്ചാം തീയതി നൽകാമെന്ന് പറഞ്ഞ് വലിയ മുതലാളിയും ഒന്നാം തീയതി തരുമെന്ന് പറഞ്ഞ് കൊച്ചുമുതലാളിയും വഞ്ചിച്ചു. ചെരുപ്പിന്റെ അളവിന് അനുസരിച്ചു പാദം മുറിക്കുന്നത് പോലുള്ള പരിഷ്കാരങ്ങൾ നടത്തി കെഎസ്ആർടിസി യിലെ ജീവനക്കാരെ മരണത്തിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുന്നവർ, ആർടിസിയുടെ അക്ഷയഖനികളായ റൂട്ടുകൾ സ്വകാര്യ മുതലാളിമാർക്ക് വിറ്റ് മാർച്ച് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ കുഴിച്ചു മൂടാൻ ശ്രമിക്കുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്‌തു കൊണ്ട് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ്. വി നായർ ആശംസ അർപ്പിച്ചു സംസാരിച്ചു. തിരുവനന്തപുരം സൗത്ത് ജില്ലാപ്രസിഡൻ്റ് സി.എസ് ശരത് അധ്യക്ഷത വഹിച്ച പരിപാടിയിൽ നോർത്ത് ജില്ലാ സെക്രട്ടറി വി.ആർ അജിത് സ്വാഗതവും വെസ്റ്റ് ജില്ലാ സെക്രട്ടറി ഡി.ബിജു നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷർ ആർ.എൽ ബിജുകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്.സുരേഷ് കുമാർ, ജി.എസ് ഗോപകല സംസ്ഥാന സെക്രട്ടറിമാരായ എസ്.വി ഷാജി, എൻ.എസ് രണജിത് ജില്ലാ ഭാരവാഹികളായ ടി.സുരേഷ് കുമാർ, വി.ആർ ആദർശ്, എസ്.സുനിൽകുമാർ, കെ.സന്തോഷ്, ആർ.കവിരാജ്, എം.മഹേശ്വരൻ, എ.എസ് പദ്‌മകുമാർ, എസ്‌.വി ഹരീഷ് കുമാർ, രാജേഷ് കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Tags: protestKST Employees sanghKSRTCBMSemployees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

Kerala

രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിക്കുന്നതില്‍ പ്രതിഷേധം: കെപിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala

‘വലതന്മാരുടെ എച്ചില്‍ നക്കി’യെന്ന് അധിക്‌ഷേപം : സുധാകരനെതിരെ ജന്‍മനാട്ടില്‍ സിപി എം പ്രതിഷേധ പ്രകടനം

Kerala

എംഎല്‍എയെ ഹോട്ടല്‍ വളഞ്ഞ് പിടികൂടിയ പൊലീസ് എപ്പോഴാണ് ഗണേഷിനെ പിടികൂടുകയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, വഴിയിലുളളവരെ കയറ്റാന്‍ കെഎസ്ആര്‍ടിസി അല്ലല്ലോ

Kerala

പിഎഫ് ജീവനക്കാരുടെ അവകാശം; കെഎസ്ആർടിസിക്ക് നഷ്ടം എന്തുകൊണ്ട്? സുപ്രീം കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.