Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രഹിതം മുന്‍നിര്‍ത്തിയുള്ള സേവനത്തിലൂടെ ഭാരതം മുന്നേറും: മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 10:02 pm IST
in India
ഋഷികേശ് എയിംസില്‍ മാധവ് സേവാവിശ്രം സദന്‍ ഉദ്ഘാടനം ചെയ്ത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് സംസാരിക്കുന്നു

ഋഷികേശ് എയിംസില്‍ മാധവ് സേവാവിശ്രം സദന്‍ ഉദ്ഘാടനം ചെയ്ത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് സംസാരിക്കുന്നു

ഋഷികേശ്: രാഷ്‌ട്രഹിതം മുന്‍നിര്‍ത്തിയുള്ള സേവനപ്രവര്‍ത്തനങ്ങളിലൂടെ ലോകനേതൃത്വത്തിലെത്തിക്കുന്നതിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്.

ഭാരതം വളരുന്നത് കാണാന്‍ ആഗ്രഹിക്കാത്തവര്‍ രാജ്യത്തെയും സമൂഹത്തെയും വിഭജിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഋഷികേശ് എയിംസില്‍ രോഗികള്‍ക്കും പരിചാരകര്‍ക്കുമായി ഭാവുറാവു ദേവറസ് സേവാ ട്രസ്റ്റ് നാലു നിലയില്‍ മാധവ് സേവാവിശ്രം സദന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തില്‍ ജീവിക്കുന്ന എല്ലാ ആളുകളും ഒരു ആത്മാവും ഒരു ശരീരവുമാണ്. ഉള്ളിന്റെയുള്ളില്‍ നമ്മളെല്ലാം ഒന്നാണ്. ഏത് വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിടുന്ന മനോഭാവം നമ്മളില്‍ ജന്മസിദ്ധമാണ്. അഭിപ്രായ വ്യത്യാസങ്ങളും പല തരത്തിലുള്ള മത്സരങ്ങളുമുണ്ടാകാമെങ്കിലും രാഷ്‌ട്രത്തിന്റെ അതിര്‍ത്തിയില്‍ ആക്രമണം ഉണ്ടാകുമ്പോള്‍ നമ്മളൊന്നാണ്. ഈ മനോഭാവം ഓരോ ഭാരതീയന്റെയും ഹൃദയത്തിലുള്ളതാണ്.

ഓരോ ഭാരതീയന്റെയും ഉള്ളില്‍ ഹിന്ദുത്വമുണ്ട്, അത് തിരിച്ചറിയണം. സംസ്‌കാരത്തിന്റെയോ ആചാരങ്ങളുടെയോ വേഷവിധാനങ്ങളുടെയോ മറ്റേതെങ്കിലും രൂപത്തിലോ ഒക്കെയാണ് പ്രതിഫലിക്കുന്നത്. ആകാം. ഈ വികാരത്തിന്റെ അടിസ്ഥാനത്തില്‍ നാം ഒന്നിച്ചാല്‍ രാഷ്‌ട്ര പുരോഗതിയെ ആര്‍ക്കും തടയാനാവില്ല.

ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ കരുത്തും അന്തസും ഏറെ ഉയര്‍ന്നിട്ടുണ്ട്. നമ്മുടെ കാഴ്ചപ്പാടുകള്‍ അങ്ങേയറ്റം ഗൗരവത്തോടെയാണ് ലോകം കേള്‍ക്കുന്നത്. രാഷ്‌ട്രത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്കാന്‍ നമുക്ക് കഴിയുന്നത് ഈ കരുത്ത് കൊണ്ടാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

സമൂഹത്തിനുള്ളിലെ സമാനതകളെ തിരിച്ചറിയണം. അതിന്റെ ആധാരത്തില്‍ ഒത്തുചേരണം. സേവനം എന്നത് എല്ലാവരിലുമുള്ള ഭാവമാണ്. മനുഷ്യനുള്ളില്‍ ക്രമേണ പ്രത്യക്ഷമാകുന്ന ഈശ്വരീയതയുടെ പ്രായോഗിക സാക്ഷാത്കാരമാണ് സേവനം, അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, സ്വാമി ചിദാനന്ദ്, ഭാവുറാവു ദേവറസ് ട്രസ്റ്റ് ചെയര്‍മാന്‍ ഓംപ്രകാശ് ഗോയല്‍ മാധവ്, സംന്യാസി ശ്രേഷ്ഠരായ വിജയ് കൗശല്‍ മഹാരാജ്, മഹേന്ദ്ര രൂപേന്ദ്ര പ്രകാശ് മഹാരാജ്, സ്വാമി രവിദേവ് ശാസ്ത്രി, മഹന്ത് ദുര്‍ഗാദാസ്, ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Tags: indiaRSSMohan Bhagwatserving national interest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.