Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കായംകുളത്ത് വ്യാപാരി സഹകരണ സംഘത്തില്‍ പണം നിക്ഷേപിച്ചവര്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 09:33 pm IST
in Kerala

ചാരുംമൂട്: കായംകുളം കേന്ദ്രമാക്കി പത്ത് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ച വ്യാപാരി സഹകരണ സംഘത്തില്‍ പണം നിക്ഷേപിച്ച രണ്ടായിരത്തോളം ചെറുകിട കച്ചവടക്കാരും നാട്ടുകാരും നിക്ഷേപിച്ച പണം തിരിച്ചു കിട്ടാനാകാതെ പെരുവഴിയിലായി.

സംഘത്തില്‍ ഡിപ്പോസിറ്റ്, സ്ഥിര നിക്ഷേപം, ചിട്ടി എന്നിവയിലായി കോടിക്കണക്കിനു രൂപയാണ് ആളുകള്‍ക്ക് കിട്ടാനുള്ളത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ബന്ധമില്ലാത്ത വ്യാപാരി സഹകരണ സംഘത്തിന്റെ കെണിയില്‍പ്പെട്ടു പോയ ആയിരക്കണക്കിനു സാധാരണക്കാര്‍ക്ക് കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരിച്ചു ലഭിക്കാനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നിക്ഷേപ കൂട്ടായ്‌മ ഭാരവാഹികളുടെ ആവശ്യം.

പണം മടക്കി കിട്ടാത്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ ഹരിപ്പാട് അസി. രജിസ്ട്രാര്‍, ആലപ്പുഴ ജോ. രജസ്ട്രാര്‍, സംസ്ഥാന ഓംബുഡ്സ്മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് സംസ്ഥാന ഓംബുഡ്സ്മാന്‍ നിക്ഷേപകരുടെ പണം മാര്‍ച്ച് 31നു അകം മടക്കി നല്‍കണമെന്ന് ഉത്തരവ് നല്‍കിയിരുന്നെങ്കിലും ഒരാള്‍ക്കു പോലും പണം ലഭിച്ചില്ല. കായംകുളം ഹെഡ് ഓഫീസിനു മുന്നില്‍ നിക്ഷേപകര്‍ പ്രതിഷേധ സമരം നടത്തിയതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ കായംകുളം പോലീസ് പ്രശ്നം പരിഹരിക്കാമെന്നും നിക്ഷേകപരുടെ പണം തിരിച്ചു കിട്ടാനുള്ള നടപടി സ്വീകരിക്കാമെന്നുമുള്ള ഉറപ്പില്‍ നിക്ഷേപകരെ മടക്കി അയച്ചു. എന്നാല്‍ നാളതുവരെ നടപടി ഉണ്ടായിട്ടില്ല. സഹകരണ സംഘത്തിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച അരിപ്പൊടി ഫാക്ടറിയുടെ മറവിലാണ് കോടികളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ഫാക്ടറി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതാണ് നിക്ഷേപരുടെ പണം നഷ്ടപ്പെടാനുള്ള കാരണമായി ഇതിന്റെ പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ ഫാക്ടറി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വരവ് ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇതുവരെ തയ്യാറാക്കിയിട്ടല്ലന്ന ആക്ഷേപവും ഉയരുന്നു.

സംഘത്തിന്റെ ചാരുംമൂട് മേഖലാ ഓഫീസ് പൂട്ടിയിട്ട് എട്ടു മാസത്തിനു മുകളിലായി. ചാരുംമൂട് മേഖല ഓഫീസിനു കീഴില്‍ വരുന്ന വള്ളികുന്നം, താമരക്കുളം, ഭരണിക്കാവ്, പാ
ലമേല്‍, നൂറനാട്,ചുനക്കര ഭാഗങ്ങളില്‍ നിന്നായി ദിവസ പിരിവ് ഇനത്തില്‍ കളക്ട് ചെയ്ത തുക തന്നെ കോടികളാണ്. പരാതികള്‍ പലതു കൊടുത്തിട്ടും നിക്ഷേപകരുടെ സമ്പാദ്യം തിരിച്ചു കിട്ടാനുള്ള നടപടി സ്വീകരിക്കാത്ത അസി. രജിസ്ട്രാര്‍, ജോ. രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിക്ഷേപ കൂട്ടായ്‌മ ഭാരവാഹികള്‍ നൂറനാട് പോലീസ്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ്.

Tags: KayamkulamMoney ScamTraders Co-operative Society
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാധു ശ്രീധരസ്വാമി: ഒരു മഹാസമാധിയുടെ 21 വര്‍ഷങ്ങള്‍

Kerala

കരോൾ സംഘത്തെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ചു; സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും പരിക്ക്

Kerala

നിക്കറിൽ മലമൂത്ര വിസർജനം നടത്തി; നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ച് അമ്മ, അറസ്റ്റ് ചെയ്ത് പോലീസ്

Kerala

യു.പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുമായി പിടിയിൽ; പിടിയിലായത് പാലത്തിനടിയില്‍ കഞ്ചാവ് വലിച്ചുകൊണ്ടിരിക്കവെ

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.