Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ദേശീയ സ്കോളർഷിപ്പുകൾക്കുള്ള പോർട്ടൽ തുറന്നു; അവസാന തീയതി ഓഗസ്റ്റ് 31

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 11:58 am IST
in Education

ന്യൂദൽഹി : നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP),പുനർരൂപകൽപ്പന ചെയ്‌ത ഹോം പേജ്, പുതിയ മൊബൈൽ ആപ്പ്, പുതുക്കിയ വെബ് പതിപ്പ് എന്നിവ ഉൾക്കൊള്ളുന്ന ഒറ്റത്തവണ   രജിസ്‌ട്രേഷൻ (OTR) അപേക്ഷ  സംവിധാനം  സമാരംഭിച്ചു. ഇത് ഇപ്പോൾ പൊതുജനങ്ങൾക്ക് തത്സമയം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സംവിധാനം,വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ ഒറ്റത്തവണ രജിസ്ട്രഷനായി രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുന്നു. കൂടാതെ NSP പോർട്ടൽ വഴി , സ്കോളർഷിപ്പുകൾക്കുള്ള (പുതിയ/ പുതുക്കുന്ന) അപേക്ഷയും സമർപ്പിക്കാവുന്നതാണ്

ആധാർ/ആധാർ എൻറോൾമെൻ്റ് ഐഡി (EID) അടിസ്ഥാനമാക്കി നൽകുന്ന 14 അക്കങ്ങളുള്ള ഒരു പ്രത്യേക നമ്പർ ആണ് OTR. എൻ എസ് പി പോർട്ടലിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഈ നമ്പർ ആവശ്യമാണ്. OTR അഥവാ ഒറ്റത്തവണ രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയാൽ, വിദ്യാർത്ഥിയുടെ അക്കാദമിക് ജീവിത കാലയളവിലേക്ക് പൂർണ്ണമായി സാധുതയുള്ള OTR_ID നൽകും. ഒരു അപേക്ഷ സമർപ്പിക്കുമ്പോൾ,    അതിന്അനുബന്ധമായി കമ്പ്യൂട്ടറിൽ ഒരു OTR_ID- സൃഷ്ടിക്കപ്പെടുന്നു . ഒരു OTR_ID യോട് ചേർന്ന് ഒരു സമയത്തും ഒന്നിൽ കൂടുതൽ അപേക്ഷകൾ സജീവമായി നിലനിൽക്കില്ലെന്ന് കമ്പ്യൂട്ടർ സംവിധാനം ഉറപ്പാക്കും.വിദ്യാർത്ഥികൾ,  2024-25 വർഷത്തേക്കുള്ള   എൻഎംഎംഎസ്എസ്   സ്കോളർഷിപ്പിനുള്ള – പുതിയ/പുതുക്കൽ അപേക്ഷകൾ പോർട്ടലിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി  ഓഗസ്റ്റ് 31 ആണ്.

2023-24 അക്കാദമിക വർഷത്തിൽ എൻ എസ് പി വഴി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് OTR/റഫറൻസ് നമ്പർ അനുവദിക്കുകയും എസ് എം എസ് വഴി അത് അറിയിക്കുകയും ചെയ്തു. 2023-24- അക്കാദമിക വർഷത്തിൽ എൻ എസ് പി -യിൽ അപേക്ഷിച്ച വിദ്യാർത്ഥികൾക്കുള്ള ഓ ടി ആർ -മായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഇപ്രകാരമാണ്:

A.        OTR നമ്പർ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ.
I.  2023-24-ൽ മുഖം തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ഈ പോർട്ടൽ,OTR നമ്പർ സൃഷ്‌ടിച്ചു.അത് അപേക്ഷകന് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി അയച്ചിട്ടുണ്ട്.

II. OTR നമ്പർ ലഭിച്ച വിദ്യാർത്ഥികൾക്ക് എൻ എസ് പി പോർട്ടലിൽ സ്കോളർഷിപ്പിന് നേരിട്ട് അപേക്ഷിക്കാം.

III.   വിദ്യാർത്ഥിക്ക് എസ്എംഎസ് വഴി OTR നമ്പർ ലഭിച്ചിട്ടില്ലെങ്കിൽ, എൻ എസ് പി -യിൽ ലഭ്യമായ “നിങ്ങളുടെ OTR അറിയുക” സംവിധാനം ഉപയോഗിച്ച് അത് വീണ്ടെടുക്കാവുന്നതാണ്.

B.        റഫറൻസ് നമ്പർ ലഭിച്ചവിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ.

I.  2023-24 അക്കാദമിക വർഷത്തിൽ ഓ ടി പി അധിഷ്‌ഠിത eKYC പൂർത്തിയാക്കുകയും എന്നാൽ മുഖം തിരിച്ചറിയൽ പ്രാമാണീകരണം പൂർത്തിയാക്കാത്തതുമായ വിദ്യാർത്ഥികൾക്ക് NSP റഫറൻസ് നമ്പർ അനുവദിച്ചിട്ടുണ്ട്.

II.  NSP-യിൽ മുഖ പ്രാമാണീകരണ പ്രക്രിയ പൂർത്തിയാക്കിയാൽ OTR നമ്പർ ഇപ്പോൾ ലഭിക്കും.

III.  OTR നമ്പർ സൃഷ്ടിക്കുന്നതിന് ഇനിപ്പറയുന്ന ഘട്ടങ്ങൾ ആവശ്യമാണ്:

A .ആൻഡ്രോയിഡ് ഉപകരണത്തിൽ ആധാർ ഫേസ് ആർഡി സേവനങ്ങൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. (ലിങ്ക്: https://play.google.com/store/apps/details?id=in.gov.uidai.facerd)

B .ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് NSP OTR ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. (ലിങ്ക്: https://play.google.com/store/apps/details?id=in.gov.scholarships.nspotr&pli=1)

C. മൊബൈൽ ആപ്പ് തുറന്ന ശേഷം വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന വിധം ചുവന്ന നിറത്തിൽ സൂചിപ്പിച്ചിക്കുന്ന “EKYC with FaceAuth” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

എൻഎസ്പി പോർട്ടലിൽ എൻഎംഎംഎസ്എസിനായി രണ്ട് തലത്തിലുള്ള പരിശോധനകളുണ്ട്: ആദ്യ ഘട്ട പരിശോധന ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസറും (ഐഎൻഒ) രണ്ടാംഘട്ട സ്ഥിരീകരണം ജില്ലാതല നോഡൽ ഓഫീസറും (ഡിഎൻഒ) നിർവഹിക്കും . ഒന്നാം ഘട്ട സ്ഥിരീകരണത്തിനുള്ള അവസാന തീയതി  സെപ്റ്റംബർ 15 ആണ് രണ്ടാം ഘട്ടത്തിലെ സ്ഥിരീകരണത്തിനുള്ള അവസാന തീയതി  സെപ്റ്റംബർ 30 ആണ്.

Tags: NSPNational Scholarship Portal (NSP)National Means-cum-Merit Scholarship Scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

അസം നിയമസഭാ തെരഞ്ഞെടുപ്പ് : യുവാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക

ഇന്ത്യയിൽ നിന്ന് മരുന്നെത്തിക്കേണ്ട വിമാനത്തിന് നേരെ യുഎസ് ആക്രമണം; നഗ്നമായ യുദ്ധക്കുറ്റമെന്ന് ഇറാൻ

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു

ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപിടിച്ചു, എണ്ണച്ചോര്‍ച്ച

നാട്ടികയില്‍ അഴിമതിക്കെതിരെ മുകുന്ദന്റെ ധര്‍മയുദ്ധം

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

ഡെപ്യൂട്ടി സിഇഒ മിഷാല്‍ സാഗര്‍

സീല്‍ വിവാദം; ഇടത് നേതാക്കളുടെ ആസൂത്രിത നീക്കം

മം​ഗളൂരുവിൽ ഗു​ണ്ടാ​നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്ന​ത് ആ​റം​ഗ സം​ഘം; മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.