Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലക്ഷദ്വീപില്‍ വീണ്ടും കുത്തിത്തിരിപ്പുണ്ടാക്കാന്‍ ജമാഅത്തെ ഇസ്ലാമി ചാനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 02:16 pm IST
in Kerala

കോഴിക്കോട്:ചീറ്റിപ്പോയ ജൈവായുധ വിവാദത്തിനു ശേഷം ലക്ഷദ്വീപില്‍ വീണ്ടും കുത്തിത്തിരിപ്പുണ്ടാക്കാന്‍ മീഡിയ വണ്‍ ശ്രമം. അടുപ്പുകൂട്ടി ചര്‍ച്ചയെന്നറിയപ്പെടുന്ന ഔട്ട് ഓഫ് ഫോക്കസിലാണ് വര്‍ഗീയ വിഷം കുത്തി വയ്‌ക്കാനുള്ള നീക്കം വെളിപ്പെട്ടത്.
ഭൂമിശാസ്ത്രപരമായി ലക്ഷദ്വീപിന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തേക്കാള്‍ സാമീപ്യം മുസ്ലിം രാഷ്‌ട്രമായ മാലദ്വീപിനോടാണെന്ന അപകടകരമായ വിഘടനവാദ അജന്‍ഡയും മീഡിയ വണ്‍ പ്രചരിപ്പിക്കുന്നു.
ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 36,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ലക്ഷദ്വീപ് നിവാസികളുടെ ജീവിതം ദുരിതത്തിലാക്കുമെന്ന പ്രചരണത്തിനു തുടക്കം കുറിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചാനല്‍. വികസനത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ലക്ഷദ്വീപ് നിവാസികള്‍ ബോധവാന്മാരല്ലെന്നും മീഡിയ വണ്‍ മുന്നറിയിപ്പു നല്‍കുന്നു.
നിലവില്‍ 99.9 % മുസ്‌ലിം ജനസംഖ്യയുള്ള ലക്ഷദ്വീപില്‍ വികസനം വന്നാല്‍ മുസ്ലിം ജനസംഖ്യാ ശതമാനം കുറവുണ്ടാകുമെന്നാണ് മീഡിയ വണ്‍ ആശങ്കപ്പെടുന്നത്. ലക്ഷദ്വീപില്‍ വീതിയുള്ള റോഡുകള്‍ പോലും അനാവശ്യമാണത്രേ.
ലക്ഷദ്വീപിനെ ഇന്ത്യന്‍ സൈന്യത്തിന്റെ സങ്കേതമാക്കിയാല്‍ ദ്വീപു നിവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ ഏറുമെന്നും അള മുട്ടിയാല്‍ ചേര കടിക്കുമെന്ന മട്ടില്‍ പ്രതികരണമുണ്ടാകുമെന്നും ചര്‍ച്ചയില്‍ മീഡിയ വണ്‍ മാനേജിംഗ് എഡിറ്റര്‍ ദാവൂദ് ഭീഷണി മുഴക്കി.
ഇന്ത്യാ മുന്നണി പ്രതിനിധി സംഘം എത്രയും വേഗം ലക്ഷദ്വീപ് സന്ദര്‍ശിച്ച് വികസന പദ്ധതികള്‍ തടയാനുള്ള പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കണമെന്നും ദാവൂദ് ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിനെതിരെ ജൈവായുധം പ്രയോഗിച്ചുവെന്ന ഗുരുതര ആരോപണം സിനിമാ നടി ആയിഷ സുല്‍ത്താനയെ കൊണ്ട് ഉന്നയിപ്പിച്ചത് മീഡിയ വണ്‍ ആയിരുന്നു. സേവ് ലക്ഷദ്വീപ് കാമ്പെയിന്‍ കുറച്ചു കാലം സിനിമാക്കാരുടെ പ്രതികരണങ്ങള്‍ വാങ്ങി കൊണ്ടു നടന്നെങ്കിലും അവസാനം കെട്ടടങ്ങി.
ലക്ഷദ്വീപില്‍ വീണ്ടും അസ്വസ്ഥത സൃഷ്ടിക്കാനുള്ള ചില നിഗൂഡ ശക്തികളുടെ ശ്രമമാണ് മീഡിയ വണ്‍ ചര്‍ച്ചയിലൂടെ വെളിപ്പെടുന്നത്‌

Tags: LakshadweepJamaat-e-IslamiMedia One
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലുത്ഫുസ്സമാന്‍ ബാബര്‍, അബ്ദുസ്സലാം പിന്‍റു, എടിഎം അസ്ഹറുള്‍ എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയ രണ്ടു പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവര്‍; ഇവര്‍ ബംഗ്ലാദേശ് എംപിമാര്‍

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന അക്രമങ്ങള്‍ (ഇടത്ത്) ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പില്‍ മൃഗീയഭൂരിപക്ഷം നേടി ജയിച്ച താരിഖ് റഹ്മാന്‍ കുടുംബത്തോടൊപ്പം (വലത്ത്)
World

ബംഗ്ലാദേശിലെ മുസ്ലിംകലാപത്തിന് വിട….299 സീറ്റുകളിൽ 211 സീറ്റും നേടിയ താരിഖ് റഹ്മാനില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യയും ബംഗ്ലാദേശിലെ ഹിന്ദുക്കളം

World

ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച് ഇന്ത്യ വിരുദ്ധ സംഘടനയായ ഹെഫാസത്തെ ഇസ്ലാം

Kerala

പേര് മലര്‍വാടി ബാലസംഘം; സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലേക്ക് ജമാഅത്തെ ഇസ്ലാമിയെ ഒളിച്ചുകടത്താന്‍ ശ്രമം

Kerala

ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറാകുമോ: പി.കെ. കൃഷ്ണദാസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.