Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡക്കോട്ട നിർമ്മിച്ച് ബില്ലു രാജ്; പിതാവിന് സമ്മാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

Janmabhumi Online by Janmabhumi Online
Jun 28, 2024, 04:40 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻ ഡി എ സ്‌ഥാനാർഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനെത്തേടി ഒരു അതിഥിയെത്തി- ഗൗരീശപട്ടം നിവാസിയും മോഡലുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധനുമായ ബില്ലു രാജ് ആയിരുന്നു ആ സന്ദർശകൻ.

ഇന്ത്യൻ വ്യോമസേനയിൽ യുദ്ധ പൈലറ്റ് ആയി സേവനമനുഷ്ഠിക്കവെ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് കമ്മഡോർ എം കെ ചന്ദ്രശേഖർ നിരവധി യുദ്ധമുഖങ്ങളിലേക്ക് പറത്തിയിരുന്ന ഡക്കോട്ട വിമാനത്തിന്റെ മാതൃകയായിരുന്നു ബില്ലു രാജ് രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചത്.

ഡിസൈൻ കൺസൾട്ടന്റും ചെറുമോഡലുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധനുമായ ബില്ലു രാജ് തന്നെ സ്വയം നിർമ്മിച്ച ഡക്കോട്ട മാതൃകയായിരുന്നു അത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എത്തിയ അതേ ദിവസമാണ് ബില്ലു രാജ് ഡക്കോട്ട വിമാന മാതൃകയുടെ നിർമ്മാണം തുടങ്ങുന്നത്. രണ്ടര മാസം കൊണ്ട് പണി പൂർത്തിയാക്കി.

അനന്തിരവൻ സുരാജ് കുമാറിനൊപ്പം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ രാജീവ് ചന്ദ്രശേഖറിന്റെ വസതിയിലെത്തിയാണ് “വിലമതിക്കാനാവാത്തതെ’ന്നു അദ്ദേഹം തന്നെ തുറന്നു പറഞ്ഞ ഡക്കോട്ട വിമാന മാതൃക ബില്ലു രാജ് സമ്മാനിച്ചത്. യഥാർത്ഥ ഡക്കോട്ട വിമാനത്തിന്റ കൃത്യമായ അളവനുപാതങ്ങളോടെ നിർമ്മിക്കപ്പെട്ട ഈ ചെറുമാതൃക ബംഗളുരുവിൽ വിശ്രമ ജീവിതം നയിക്കുന്ന തന്റെ പിതാവിന് സമ്മാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അന്നേരം തന്നെ ബില്ലു രാജിന് ഉറപ്പും നൽകി.

വ്യോമസേനയിൽ യുദ്ധ പൈലറ്റ് ആയി സേവനമനുഷ്ഠിക്കവെ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എം കെ ചന്ദ്രശേഖർ പറത്തിയിരുന്നത് ഡക്കോട്ട വിമാനങ്ങളായിരുന്നു. കാലഹരണപ്പെട്ട ആ വിമാനങ്ങൾ പിൽക്കാലത്ത് സേനയിൽ നിന്ന് പിൻവലിച്ച് ലേലം ചെയ്തു വിൽക്കുകയായിരുന്നു. അവ ലേലത്തിൽ പിടിച്ച വ്യാപാരിയിൽ നിന്ന് തന്റെ പിതാവ് വിവിധ യുദ്ധമുഖങ്ങളിലേക്ക് പറന്നിറങ്ങിയിരുന്ന അതേ വിമാനം രാജീവ് ചന്ദ്രശേഖർ വിലകൊടുത്ത് വാങ്ങി പുനർനിർമ്മിച്ച് വീണ്ടും പറക്കലിന് സജ്ജമാക്കി ഇന്ത്യൻ വ്യോമസേനക്ക് തന്നെ മടക്കി നൽകി. സേനയിൽ നിന്ന് പിൻവലിച്ച് നാല് പതിറ്റാണ്ടിനു ശേഷം 2018 മുതൽ വ്യോമസേനയുടെ പ്രദർശന പറക്കലുകളിലെല്ലാം സ്‌ഥിരം താര സാന്നിദ്ധ്യമായി തുടരുകയാണ് ‘പരശുരാമ’ എന്ന് പേരിട്ട ആ ഡക്കോട്ട വിമാനം. ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ വഴി മൊത്തം 9,750 കിലോമീറ്റർ ദൂരം പറന്നാണ് പുനർനിർമ്മാണം നടത്തിയ ഡക്കോട്ട വിമാനം 2018 ഏപ്രിൽ 25 ന് ജാംനഗർ എയർഫോഴ്‌സ് സ്റ്റേഷനിൽ എത്തുന്നത്. തുടർന്ന് നടന്ന ചടങ്ങിൽ വിമാനം ഔപചാരികമായി വ്യോമസേനയുടെ വിന്റേജ് വിഭാഗത്തിൽ ചേർക്കപ്പെട്ടു.

വിദ്യാർത്ഥിയായിരിക്കവേ എൻ സി സി കേഡറ്റ് ആയിരുന്ന ബില്ലു രാജ് നിരവധി ദേശീയ പരേഡുകളിൽ പങ്കെടുക്കുകയും എൻ സി സി സംഘടിപ്പിച്ച മത്സരങ്ങളിൽ ചെറുമാതൃകകൾ സൃഷ്ടിച്ച് പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വി എസ്‌ എസ്‌ സി അടക്കമുള്ള സ്‌ഥാപനങ്ങളിൽ വിവിധ മാതൃകകൾ ഇതിനോടകം നിർമ്മിച്ച് നൽകിയിട്ടുള്ള ബില്ലു രാജിന് റോക്കറ്റുകൾ അടക്കമുള്ളവയുടെ ചെറു മോഡലുകൾ വ്യാവസായികാടിസ്‌ഥാനത്തിൽ നിർമ്മിച്ച് നൽകുകയാണ് ലക്‌ഷ്യം.

80-കളുടെ മദ്ധ്യത്തിൽ ബിജെപി എറണാകുളം ജില്ല പ്രസിഡൻ്റ്/ സെക്രട്ടറി ആയിരുന്ന കവി രാജിന്റെ മകനാണ്  ബില്ലു രാജ്. കുടുംബത്തിനുമൊപ്പം തിരുവനന്തപുരം ഗൗരീശപട്ടത്താണ് ഇപ്പോൾ താമസം.

Tags: Rajeev Chandrasekhar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

Kerala

വികസിത് കേരളം:ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ സ്വീകരിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ

Kerala

മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ അർദ്ധരാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്ത സംഭവം ഭരണഘടനാവകാശങ്ങളോടുള്ള ലംഘനം: രാജീവ് ചന്ദ്രശേഖർ

Kerala

കേരളത്തില്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കും :രാജീവ് ചന്ദ്രശേഖര്‍

Kerala

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് : ജില്ലാ ഇന്‍ചാര്‍ജുമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies