Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഹുല്‍ ഗാന്ധി ടീഷര്‍ട്ടില്‍ നിന്നിറങ്ങി കുര്‍ത്തയിലേക്ക് വരുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 08:17 pm IST
in Vicharam

നൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ഉത്തരവാദിത്വബോധമുള്ള ഒരു പ്രതിപക്ഷ നേതാവാക്കി വളര്‍ത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായാണ് രാഹുലിന്റെ പയ്യന്‍ ലുക്കില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ആദ്യ നീക്കം. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിര്‍ദ്ദേശപ്രകാരം രാഹുല്‍ഗാന്ധി ഇന്നലെ മുതല്‍ ടീ ഷര്‍ട്ടില്‍ നിന്ന് വെളുത്ത കുര്‍ത്തയിലേക്ക് വേഷം മാറി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഗൗരവമുള്ള വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ടീഷര്‍ട്ട് പോരെന്നായിരുന്നു ഖാര്‍ഗെയുടെ നിര്‍ദ്ദേശം. സത്യപ്രതിജ്ഞാ വേളയില്‍ പോലും ഭാരത് ജോഡോ യാത്രയില്‍ പതിവാക്കിയിരുന്ന ടീഷര്‍ട്ട് ആയിരുന്നു രാഹുല്‍ഗാന്ധി ധരിച്ചത്. ഇന്നലെ മുതല്‍ അതിനെല്ലാം മാറ്റം വന്നു. എടുപ്പിലും നടപ്പിലും പെരുമാറ്റത്തിലും എല്ലാം പിതാവ് രാജീവ് ഗാന്ധിയെ അനുസ്മരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃനിരയില്‍ നിന്ന് രാഹുല്‍ഗാന്ധിക്ക് കിട്ടിയ നിര്‍ദ്ദേശം. കോണ്‍ഗ്രസിന്റെ മാത്രമല്ല ഇന്‍ഡി സഖ്യത്തിന്റെ കൂടെ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പാര്‍ട്ടി ഓര്‍മ്മിപ്പിക്കുന്നു. അതനുസരിച്ച് സഖ്യത്തെ മുന്നോട്ടു നയിക്കാന്‍ കരുത്തുള്ള ഒരു നേതാവാണ് താണെന്ന് തെളിയിക്കാനുള്ള അവസരമാണ് രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡി സഖ്യത്തിന്റെ ആകെ നേതാവായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നുവെങ്കിലും സഖ്യകക്ഷികളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല . മുതിര്‍ന്ന ഒരു നേതാവിലേക്ക് രാഹുല്‍ ഇനിയും വളരെയേറെ വളരാനുണ്ടെന്നാണ് സഖ്യ കക്ഷികള്‍ അന്നു നിലപാടെടുത്തത്. ആലോചനയില്ലാത്ത പ്രതികരണവും ഗൗരവസ്വഭാവമില്ലാത്ത സംഭാഷണ ശൈലിയും വേഷത്തില്‍ പോലും പ്രകടമാകാത്ത പാകതയും രാഹുല്‍ഗാന്ധിക്ക് ദോഷം ചെയ്തു. പിന്നീട് തിരഞ്ഞെടുപ്പിന് ശേഷം നില മെച്ചപ്പെടുത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവായി ഉയര്‍ത്തിക്കാണിക്കാമെന്ന മനോഗതിയിലേക്ക് പ്രതിപക്ഷ സഖ്യകക്ഷികള്‍ എത്തിപ്പെട്ടത്. വ്യത്യസ്ത താല്‍പര്യങ്ങളുള്ള ഇത്രയേറെ ചെറു കക്ഷികളെ കൂട്ടിയിണക്കി പ്രതിപക്ഷ സഖ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശേഷിയുണ്ടോ എന്നുള്ള പരീക്ഷണമായിരിക്കും ഇനിയുള്ള നാളുകളില്‍.

Tags: Rahul Gandhit shirtcomeskurtha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.