Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വ്യോമയാനരംഗത്ത് മോദിയുടെ ഇന്ത്യയ്‌ക്ക് തിളക്കം; ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന വിപണി ഇന്ത്യയാണ്

ആഭ്യന്തര വ്യോമയാന രംഗത്ത് മോദിയുടെ ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തി. പത്ത് വര്‍ഷം മുന്‍പ് ആഭ്യന്തര വ്യോമയാന രംഗത്ത് അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയർലൈൻ വിപണിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 09:06 pm IST
in Business

ന്യൂദല്‍ഹി: ആഭ്യന്തര വ്യോമയാന രംഗത്ത് മോദിയുടെ ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തി. പത്ത് വര്‍ഷം മുന്‍പ് ആഭ്യന്തര വ്യോമയാന രംഗത്ത് അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയർലൈൻ വിപണിയാണ്.

2014 ഏപ്രിലിലെ 7.9 ദശലക്ഷത്തിൽ നിന്ന് 2024 ഏപ്രിലിൽ ഇന്ത്യയുടെ ആഭ്യന്തര വിമാനക്കമ്പനികളുടെ ശേഷി 15.5 ദശലക്ഷമായി. പത്ത് വര്‍ഷത്തിനുള്ളിൽ ഇരട്ടി വളർച്ചയാണ് ഇന്ത്യ കരസ്ഥമാക്കിയത്. ബ്രസീലിനെ (9.7 ദശലക്ഷം) നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇന്തോനേഷ്യയാണ് (9.2 ദശലക്ഷം) റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത്. യുഎസും (86.1 ദശലക്ഷം) ചൈനയും (67.8 ദശലക്ഷം ) ആണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ .

10 വർഷത്തെ ശരാശരിയിൽ ഇന്ത്യയിലെ വിമാനങ്ങളുടെ സീറ്റുകളുടെ വളർച്ചാ നിരക്ക് ആദ്യ അഞ്ച് രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണ്, പ്രതിവർഷം 6.9 ശതമാനം ആണ് വളർച്ച . ചൈന 6.3 ശതമാനം, യുഎസ്എ 2.4 ശതമാനം, ഇന്തോനേഷ്യ 1.1 ശതമാനം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ പ്രകടനം.

ആദ്യ അഞ്ച് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ വിമാന സർവീസുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റം ഏറ്റവും മികച്ചതാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ഏഴ് ആഭ്യന്തര വിമാനക്കമ്പനികളുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ, സ്പൈസ് ജെറ്റ്, എയറിന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ്, വിസ്താര എന്നിവയാണ് ഈ ഏഴ് ആഭ്യന്തരവിമാനക്കമ്പനികള്‍. 2024 ഏപ്രിലിൽ, ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന ശേഷിയുടെ 78.4 ശതമാനവും വഹിക്കുന്നത് ചെലവ് കുറഞ്ഞ വിമാനകമ്പനികളാണ്. ഇൻഡിഗോയാണ് ഈ കുതിപ്പിന് മുന്നിൽ ഉള്ളത് . കഴിഞ്ഞ ദശകത്തിൽ, ഇൻഡിഗോയുടെ വിപണി വിഹിതം 32 ശതമാനത്തിൽ നിന്ന് 62 ശതമാനമായി ഇരട്ടിയായി.

മോദിയുടെ പത്ത് വര്‍ഷത്തില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി
2014ല്‍ മോദി അധികാരത്തില്‍ എത്തുമ്പോള്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്നത് 74 വിമാനത്താവളങ്ങളാണ്. അതിന് ശേഷം 66 വിമാനത്താവളങ്ങള്‍ പുതിയതായി മോദിയുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിലവില്‍ വന്നു. ഇപ്പോള്‍ ഇന്ത്യയിലെ ആകെ വിമാനത്താവളങ്ങളുടെ എണ്ണം 140 ആണ്. ഇതില്‍ ആകെ 119 വിമാനത്താവളങ്ങളാണ് ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നത്. 2027ല്‍ ഇത് 220 ആക്കി ഉയര്‍ത്തുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഉഡാന്‍ പദ്ധതി

ഈ വളര്‍ച്ചയില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഉഡാന്‍ പദ്ധതിയ്‌ക്ക് വലിയ പങ്കുണ്ട്. ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വളര്‍ത്താന്‍ ഉദ്ദേശിച്ച് നടപ്പാക്കിയതാണ് ഉഡാന്‍ പദ്ധതി. പാവങ്ങള്‍ക്കും വിമാനയാത്ര സാധ്യമാക്കുക അതുവഴി സാമ്പത്തിക വികസനം എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയിലെ 486 വിമാനത്താവളങ്ങളില്‍ 406 എണ്ണം മതിയായ സേവനം നല്‍കുന്നവയല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അവയെ സജീവമാക്കാന്‍ പ്രത്യേകം പദ്ധതി രൂപീകരിച്ചിരുന്നു.

ചൈനയിൽ ഇപ്പോള്‍ 250 വിമാനത്താവളങ്ങളാണ് ഉള്ളതെങ്കില്‍ യുഎസിൽ 656 വിമാനത്താവളങ്ങള്‍ ഉണ്ട്.

Tags: Domestic airlinesModi 10 year rulemodiCivil AviationAir asiaIndigoModi ruleAirindiavistara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.