Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രഹസനം നിർത്തെന്റെ സോണിയാ ജി , ഭരണഘടനയെ കാക്കാൻ ഭരിക്കുന്നവർക്കും അറിയാം ; ആദ്യ സമ്മേളനത്തിൽ തന്നെ തട്ടിപ്പ് പരിപാടിയുമായി ഇൻഡി മുന്നണി

ജനാധിപത്യത്തിന്റെ സ്വതന്ത്ര്യത്തിനെ അടിയന്തരാവസ്ഥ എന്ന നരാധമ നടപടിയിലൂടെ ചിന്നഭിന്നമാക്കിയ കോൺഗ്രസാണ് ഇപ്പോൾ ഭരണഘടനയെ കാത്തു സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 02:19 pm IST
in India

ന്യൂദൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ തട്ടിപ്പ് പ്രഹസനവുമായി ഇൻഡി മുന്നണി. സ്ഥിരം തട്ടിപ്പ് പരിപാടിയായ ഭരണഘടനയുടെ പകർപ്പുകൾ കൈവശം വയ്‌ക്കുകയും “ജനാധിപത്യം സംരക്ഷിക്കുക” എന്ന കപട മുദ്രാവാക്യം ഉയർത്തി സ്വയം അപഹാസ്യരാകുകയാണ് ഈ അവിയൽ മുന്നണിക്കുട്ടം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി, മുതൽ തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദോപാധ്യായ, ഡിഎംകെയുടെ ടി ആർ ബാലു തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പാർലമെൻ്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമ സ്ഥാപിച്ച സ്ഥലത്ത് തടിച്ചുകൂടി. പരിപാടി കൊഴുപ്പിക്കാനായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എംപിമാർക്കൊപ്പം ചേർന്നു.

ഭരണഘടനയുടെ പകർപ്പുകൾ കയ്യിൽ പിടിച്ച്, “ഭരണഘടന നീണാൾ വാഴട്ടെ”, “ഞങ്ങൾ ഭരണഘടനയെ സംരക്ഷിക്കും”, “നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഇവരുടെ ലക്ഷ്യം മോദി സർക്കാരിനെ ജനങ്ങളിൽ നിന്ന് അകറ്റുക എന്നത് മാത്രമാണെന്നുള്ളത് ആർക്കും മനസിലാക്കാൻ കഴിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഭരണഘടനയെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് തട്ടിവിടുന്ന രാഹുൽ ഗാന്ധിക്ക് അവിയൽ മുന്നണി ഉടൻ തന്നെ അടിച്ചു പിരിയുമെന്ന കാര്യം ആദ്യം ഒന്ന് മനസിലാക്കണം.

ജനാധിപത്യത്തിന്റെ സ്വതന്ത്ര്യത്തിനെ അടിയന്തരാവസ്ഥ എന്ന നരാധമ നടപടിയിലൂടെ ചിന്നഭിന്നമാക്കിയ കോൺഗ്രസാണ് ഇപ്പോൾ ഭരണഘടനയെ കാത്തു സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ജൂൺ 25 എന്ന കറുത്ത ദിനം കോൺഗ്രസ് മറക്കരുത്.

അതേ സമയം പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലോവർ ഹൗസ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. ലോക്‌സഭാ സ്പീക്കറെ ജൂൺ 26 ന് തിരഞ്ഞെടുക്കും, ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപതി മുർമു ജൂൺ 27 ന് സംസാരിക്കും.

രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച ജൂൺ 28-ന് ആരംഭിക്കും. ജൂലൈ 2-നോ 3-നോ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: emergencybjpcongressIndia blockDeregotry statementLoksabha meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

News

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.