Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കോളനി’ പേര് മാറ്റം കബളിപ്പിക്കാന്‍: പട്ടികജാതി മോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 10:26 pm IST
in Kerala

തിരുവനന്തപുരം: കോളനി എന്ന പേര് മാറ്റം നടത്തി പട്ടികജാതിക്കാരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്.

പട്ടികജാതി സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടി ക്രിയാത്മകമായി ഒരു പദ്ധതി പോലും നടപ്പാക്കാന്‍ ഇടതു സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഭരണ രംഗത്ത് സമ്പൂര്‍ണമായി പരാജയപ്പെട്ടാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ പടിയിറങ്ങിയതെന്നും ഷാജുമോന്‍ വട്ടേക്കാട് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പട്ടികജാതി കോളനി സങ്കേതം എന്ന വാക്ക് ഒഴിവാക്കിയ ഉത്തരവ് അവസാന ദിവസം ഇറക്കിയ രാധാകൃഷ്ണന്‍, കഴിഞ്ഞ മൂന്ന് വര്‍ഷം ഈ കാര്യത്തില്‍ എന്തുകൊണ്ട് തീരുമാനം എടുത്തില്ല എന്ന് വ്യക്തമാക്കണം. കോളനി സങ്കേതം എന്നത് മാറ്റി ഉത്തരവ് ഇറക്കിയത് കൊണ്ട് അവരുടെ ജീവിത നിലവാരം ഉയരുകയോ മെച്ചപ്പെടുകയോ ചെയ്യില്ല.

കേരളത്തില്‍ പട്ടികജാതി കോളനികള്‍ എന്ന ആശയം കൊണ്ടുവന്നതും നടപ്പാക്കിയതും കമ്മ്യൂണിസ്റ്റുകാരാണ്. പട്ടിക ജാതിക്കാരെ പൊതു സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിമകളാക്കി മാറ്റുന്നതിനും എടുത്ത തന്ത്രപൂര്‍വമായ തീരുമാനം ആയിരുന്നു കോളനിയെന്ന പേര്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പട്ടികജാതിക്കാര്‍ സിപിഎമ്മിനെ കൈവിട്ടു. ഇതോടെയാണ് പുതിയ അടവുമായി എത്തിയത്.

പട്ടികജാതി വികസന നയം പോലും പ്രഖ്യാപിക്കാന്‍ സാധിക്കാന്‍ രാധാകൃഷ്ണന് കഴിഞ്ഞില്ല. പട്ടികജാതി ഫണ്ട് വെട്ടിപ്പ് ഏറ്റവും കൂടുതല്‍ നടന്നത് ഈ കാലഘട്ടത്തില്‍ ആണ്.
പട്ടികജാതിവിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. പിഎസ്‌സി വഴിയുള്ള തൊഴില്‍ പൂര്‍ണമായും നഷ്ടപ്പെടുത്തി.
സംവരണം അട്ടിമറിച്ചു. മൂന്ന് വര്‍ഷമായി പട്ടികജാതിക്കാര്‍ക്ക് ഒരു വീട് പോലും നല്‍കിയിട്ടില്ലെന്നും ഷാജുമോന്‍ പറഞ്ഞു.

Tags: cpmSC Morchacolony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.