Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണിപ്പൂരിനെക്കുറിച്ചുള്ള തെറ്റായ പ്രചാരണം ബിജെപിക്ക് അനുകൂലമായി: ജോര്‍ജ് കുര്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 01:45 am IST
in Kerala

ന്യൂദല്‍ഹി: മണിപ്പൂരില്‍ ഇരുഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് ഇടതു-വലതു മുന്നണികള്‍ കേരളത്തില്‍ നടത്തിയ തെറ്റായ പ്രചാരണം ബിജെപിക്ക് അനുകൂലമായെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.

മണിപ്പൂരിലുണ്ടായ സംഭവങ്ങളെ ഇടതു- വലതുമുന്നണികള്‍ തെറ്റായാണ് അവതരിപ്പിച്ചതും പ്രചരിപ്പിച്ചതും. തീവ്രമായ പ്രചരണമാണ് അതേക്കുറിച്ച് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെയുഡബ്ല്യുജെ ദല്‍ഹി ഘടകം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം മണിപ്പൂരില്‍ എന്താണ് സംഭവിച്ചതെന്ന് പഠിക്കുകയും അത് ഗോത്രവിഷയമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. അതോടെ ക്രിസ്ത്യന്‍ സമൂഹത്തിനിടയിലേക്ക് കൂടുതലായി ബിജെപി കടന്നുവന്നു. കുറച്ചുപേര്‍ ബിജെപിയില്‍ ഉണ്ടെങ്കിലും ക്രിസ്ത്യന്‍ സമൂഹം അതുവരെ പാര്‍ട്ടിയെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ബിജെപിയെക്കുറിച്ച് പഠിക്കുന്നതിനും ഈ തെറ്റായ പ്രചരണം അവസരമൊരുക്കി.

ചില ബിഷപ്പുമാര്‍ ഉള്‍പ്പെടെ പലരും വിമര്‍ശിച്ചപ്പോഴും അവര്‍ അതേക്കുറിച്ച് പഠിക്കട്ടെയെന്നാണ് ബിജെപി പറഞ്ഞത്. പാര്‍ട്ടി അവരെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. അവര്‍ മനസിലാക്കട്ടെയെന്നാണ് പറഞ്ഞത്. നരേന്ദ്ര മോദിയുടെ വികസനനയം, വികസിത ഭാരതത്തെക്കുറിച്ചുള്ള ചിന്ത, യുവാക്കളുടെ വോട്ട് ഇതെല്ലാം ഇത്തവണ സംസ്ഥാനത്ത് ബിജെപിക്ക് വോട്ട് കൂടുന്നതിന് കാരണമായെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് ലഭിച്ചാല്‍ കേരളത്തില്‍ ബിജെപിക്ക് നാലോ അഞ്ചോ സീറ്റുകളില്‍ വിജയിക്കാം. ആ ഘട്ടത്തില്‍ കേരളത്തിലെ മുന്നണി രാഷ്‌ട്രീയം അനുസരിച്ച് ചിലരുമായി ബിജെപിക്ക് സഹകരിക്കാന്‍ സാധിക്കും. പെട്ടെന്നല്ല അടുത്ത പടിയായാണ് അതുസംഭവിക്കുക.

കേരളത്തിന്റെ വികസനകാര്യത്തില്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വളരെയധികം താല്പര്യമുണ്ട്. വികസനം നടപ്പാക്കിയശേഷം അതിന്റെ ക്രെഡിറ്റിനുവേണ്ടി മത്സരിക്കാം എന്നതാണ് നിലപാട്, അതാകും നല്ലത്. ഒ. രാജഗോപാലും വി. മുരളീധരനും കേന്ദ്രമന്ത്രിമാരായിരുന്നപ്പോള്‍ അതു കാണിച്ച് തന്നതാണ്. വികസനം നടപ്പാക്കുന്നതിനുമുമ്പ് ക്രെഡിറ്റിനുവേണ്ടി മത്സരിക്കുമ്പോഴാണ് തടസമുണ്ടാകുന്നത്.

കേരളത്തിന്റെ വികസനകാര്യത്തില്‍ തുറന്ന മനസ്സാണ്. സാമ്പത്തിക കാര്യത്തില്‍ ഫിനാന്‍സ് കമ്മിഷന്റെ ശിപാര്‍ശകള്‍ക്കനുസരിച്ചാണ് കേന്ദ്രം നടപടി സ്വീകരിക്കുന്നത്. അത് മറികടക്കാന്‍ കേന്ദ്രത്തിനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസൂണ്‍ കണ്ടത്ത് അധ്യക്ഷനായി. ജോസി ജോസഫ് ബി.ആര്‍.പി. ഭാസ്‌ക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. ധനുസുമോദ്, സനോജ് ബേപ്പൂര്‍ എന്നിവരും സംസാരിച്ചു.

Tags: false propagandaMANIPUR ISSUEUnion Minister George Kurien
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് സംബന്ധിച്ച അവലോകന യോഗവും ശില്‍പശാലയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാനത്ത് കള്‍ച്ചര്‍ മത്സ്യബന്ധനവും മത്സ്യകൃഷിയും ശക്തിപ്പെടുത്തണം: കേന്ദ്രമന്ത്രി

തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. പാപ്പനംകോട് സജി, ഡോ. കായംകുളം യൂനുസ്, കരമന അജിത്, മേയര്‍ അഡ്വ. വി.വി. രാജേഷ്, കൊല്ലം തുളസി, പാറ്റൂര്‍ രാധാകൃഷ്ണന്‍, വി. സത്യവതി, എസ്.പി. ദീപക്, പി. അശോക്കുമാര്‍, മേരി പുഷ്പം, ബിന്നി തുടങ്ങിയവര്‍ സമീപം
Kerala

തിരുവനന്തപുരത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Kerala

എം.എ ഷഹനാസിന്‌റെ ‘വ്യാജ ഐഎഎസ്’ സ്‌റ്റോറി സത്യമോ, രാഹുല്‍ ബ്രിഗേഡിന്‌റെ കള്ള പ്രചാരണമോ?

റബര്‍ ബോര്‍ഡിന് കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിങ്ങിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

റബര്‍ മേഖലയുടെ വിജയം കര്‍ഷകരുടേത്: കേന്ദ്രമന്ത്രി

India

നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് കേന്ദ്രം തിരുവനന്തപുരത്ത് ; നേട്ടത്തിന് പിന്നില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരിശ്രമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.