Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര നഗരസഭയില്‍ പാര്‍ക്കിങ് ഫീസുമായി ചെയര്‍മാന്റെ പിഎ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 05:52 pm IST
in Kollam

കൊട്ടാരക്കര: നഗരസഭയില്‍ വീണ്ടും ചെയര്‍മാന്റെ പിഎയുടെ സാമ്പത്തിക തട്ടിപ്പ്. നഗരത്തില്‍ പാര്‍ക്കിങ് ഫീസ് ഇനത്തില്‍ പിരിച്ച പണം ചെയര്‍മാന്റെ പിഎ തട്ടിയെടുത്തതായാണ് പരാതി.

വാഹന പാര്‍ക്കിങിന് പിരിഞ്ഞു കിട്ടിയ തുക വാര്‍ഡന്‍മാര്‍ നഗരസഭ ചെയര്‍മാന്റെ പിഎയെ ഏല്‍പ്പിച്ചിരുന്നു. ഈ പണവുമായി പിഎ കടന്നു കളഞ്ഞതായാണ് പുറത്തുവരുന്ന വിവരം. പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുകയാണ് ട്രാഫിക് വാര്‍ഡന്‍മാര്‍ക്ക് ശമ്പളമായി നല്‍കുന്നത്.

നഗരസഭയില്‍ ചെയര്‍മാന്‍മാരുടെ പിഎമാരുടെ സാമ്പത്തിക തട്ടിപ്പ് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഈ ഭരണത്തില്‍ തന്നെ ഘടകകക്ഷിയുടെ നേതാവും മുന്‍ ചെയര്‍മാന്റെ പിഎയുമായ ആള്‍ നഗരസഭ ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങുകയും പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.

ഇപ്പോള്‍ വീണ്ടും തട്ടിപ്പ് ആവര്‍ത്തിച്ചിരിക്കുകയാണ്. തട്ടിപ്പ് സം ന്ധിച്ച വിവരങ്ങള്‍ ബിജെപിയാണ് പുറത്തുവിട്ടത്. ഇതോടെ ചെയര്‍മാന്‍ കുറച്ചു തുക അടച്ച് തടിതപ്പാന്‍ ശ്രമി
ക്കുകയാണെന്ന് ബിജെപി ആരോപിച്ചു. നഗരസഭ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തത്തില്‍ നടക്കേണ്ട സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താന്‍ നഗരസഭ ചെയര്‍മാന്റെ പിഎക്ക് എന്ത് അവകാശമാണ് ഉള്ളതൊന്നും ഇതു വലിയ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

ഇത് വലിയ അഴിമതിയാണ്. ഈ സാമ്പത്തിക ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയര്‍മാന്‍ രാജി വയ്‌ക്കണമെന്ന് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ചെയര്‍മാന്റെ പിഎ ആണോ നഗരസഭാ സാമ്പത്തികം സൂക്ഷിക്കേണ്ടത്. ഇതിന് ചെയര്‍മാന്‍ മറുപടി പറയണമെന്നും ഈ ക്രമക്കേട് നഗരസഭയില്‍ നടക്കുന്ന അഴിമതികളുടെ
ഉദാഹരണമാണെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര പറഞ്ഞു.

അരുണ്‍ കാടാംകുളം, പ്രസാദ് പള്ളിക്കല്‍, ബി.സുജിത്ത്, ഗിരീഷ് കുമാര്‍, ഉമേഷ്. ആര്‍.എസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Tags: Kottarakkara municipalityChairman's PAparking fee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ വിവേചനം ഹിന്ദുവിശ്വാസികളോട് മാത്രമോ? ശ്രീപദ്മനാഭസ്വാമിക്ഷേത്ര പരിസരത്ത് പാര്‍ക്കിങിന് ഇരട്ടിഫീസ് ഈടാക്കി ട്രാഫിക് പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.