Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാലിന്യകൂമ്പാരത്തില്‍ ശംഖ്; വിജിലന്‍സ് അന്വേഷണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2024, 08:58 pm IST
in Kerala

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമീക്ഷേത്രത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും വെള്ളി കെട്ടിയ ശംഖ് കാണപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തി.

കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ എത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ജീവനക്കാരില്‍ നിന്നും മൊഴി എടുക്കുകയും ചെയ്തു.എന്നാല്‍ ക്ഷേത്രത്തില്‍ മൂന്ന് സ്വര്‍ണം കെട്ടിയ ശംഖും, ഒരു വെള്ളി കെട്ടിയ ശംഖും ആണ് ഉള്ളതെന്നും, അത് ക്ഷേത്രത്തില്‍ തന്നെ ഉണ്ടെന്നുമാണ് ദേവസ്വം ജീവനക്കാര്‍ വിജിലന്‍സിനോട് പറഞ്ഞത്. ക്ഷേത്ര പരിസരത്ത് നിന്ന് കിട്ടിയ ശംഖ് ഇവിടുത്തെ അല്ലെന്നും ഇവര്‍ മൊഴി നല്‍കി.

ഞായറാഴ്ചയാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കാക്കാഴം സ്വദേശിയായ വേണു ചപ്പുചവറുകള്‍ക്കിടയില്‍ ശംഖ് കണ്ടത്. വര്‍ഷങ്ങളുടെ പഴക്കമുള്ള വെള്ളി കെട്ടിയ ശംഖ് അലങ്കാരപ്പണികള്‍ ചെയ്തതാണ്. ക്ഷേത്രത്തിലെ പഴയ ഗോശാലയ്‌ക്ക് സമീപം മാലിന്യ കൂമ്പാരത്തിനിടയിലായിരുന്നു ശംഖ് കിടന്നിരുന്നത്.

എന്നാല്‍ ശംഖ് ലഭിച്ച വേണുവിനെ പ്രതിചേര്‍ത്ത് കേസ് എടുപ്പിക്കുവാന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നടത്തിയ ശ്രമത്തിനെതിരെ ഭക്തജനങ്ങളും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ ഡിവൈഎസ്പി വേണുവിനെ വിളിപ്പിക്കുകയും ശംഖ് സ്റ്റേഷനില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.ഇതേ തുടര്‍ന്ന് വേണു സ്റ്റേഷനില്‍ എത്തുകയും ഡിവൈഎസ്പിക്ക് ശംഖ് കൈമാറുകയും ചെയ്തു.

Tags: ambalappuzha templeConchgarbage dumpVigilance Enquiry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുപ്പതിഭഗവാന് സമര്‍പ്പിക്കാന്‍ രണ്ടരക്കിലോ സ്വര്‍ണ്ണത്തില്‍ പണിയിച്ച ശംഖും ചക്രവും
India

തിരുപ്പതിക്ഷേത്രത്തിലേക്ക് രണ്ടരക്കിലോ സ്വര്‍ണ്ണം നല്‍കി ചെന്നൈയിലെ ബിസിനസ് ഗ്രൂപ്പ്; സ്വര്‍ണ്ണത്തില്‍ പണിയിച്ച ശംഖിനും ചക്രത്തിനും രണ്ടരക്കോടി

India

പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സുരക്ഷയിൽ വൻ വീഴ്ച ; മാലിന്യക്കൂമ്പാരത്തിലൂടെ അകത്ത് പ്രവേശിച്ചത് നാല് യുവാക്കൾ ; അന്വേഷണത്തിന് ഉത്തരവിട്ടു

Thiruvananthapuram

മാലിന്യമുക്ത നഗരം പ്രഖ്യാപനത്തില്‍ മാത്രം;മാലിന്യത്തില്‍ മുങ്ങി തിരുവനന്തപുരം നഗരം

Samskriti

അമ്പലപ്പുഴ ഉണ്ണിക്കണ്ണനും പാല്‍പായസവും : ഐതീഹ്യം ഇങ്ങനെ

Palakkad

വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥത: പൈപ്പ് സ്ഥാപിക്കുന്നതിലെ അഴിമതി വിജിലന്‍സ് അന്വേഷണത്തിന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.