Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഷീലാ ദീക്ഷിതിന്റെ മരണം; കാരണം പി സി ചാക്കോ അല്ല; ലൗ ജിഹാദ്

Janmabhumi Online by Janmabhumi Online
Jun 18, 2024, 09:03 am IST
in News, Kerala
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ പെട്ടെന്നുളള മരണത്തിന് കാരണക്കാരന്‍ ദല്‍ഹിയുടെ ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയാണെന്ന് ആരോപിച്ച് മകന്‍ സന്ദീപ് ദീക്ഷിത് രംഗത്തു വന്നിരുന്നു. ഇതു സംബന്ധിച്ച് സന്ദീപ് അയച്ച കത്ത് പുറത്തായത് വിവാദവുമായി. ചാക്കോയുടെ കോണ്‍ഗ്രസില്‍ നിന്നുള്ള പുറത്തുപോകലിനു കാരണങ്ങളില്‍ ഒന്നും ഇതായിരുന്നു.
കോണ്‍ഗ്രസിലെ പ്രശ്‌നമൊന്നുമല്ല ഷീല ദീക്ഷിതിന്റെ മരണത്തിനു കാരണം മകളുടെ ലവ് ജിഹാദാണെന്നാണ് വാര്‍ത്തകള്‍. വക്രബുദ്ധിയായ മരുമകന്‍ എല്ലാം കൊള്ളയടിച്ച് മകളെ ഉപേക്ഷിച്ച് സഹോദരിയുടെ ുമകളുമായി ഒളിച്ചോടി. തുടര്‍ന്നുള്ള മാനസികാഘാതമാണ് പെട്ടന്നുള്ള മരണത്തിനു കാരണം.

ദീക്ഷിതിന്റെ മകള്‍ ലതികയെ പ്രേമിച്ച് കെട്ടിയത്് മുഹമ്മദ് ഇമ്രാന്‍ എന്നയാളാണ്. 2016 ല്‍ ലതികയെ ഉമ്രാന്‍ ഉപേക്ഷിച്ചു. മാത്രമല്ല ഷീല ദീക്ഷിതിന്റെ സഹോദരി പുത്രിയെ കൊണ്ട് ഒളിച്ചോടുകയും ചെയ്തു. ഇമ്രാന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിനാലാണ് തന്നെ മര്‍ദിച്ചതെന്നും ആരോപിച്ച് ലതിക പോലീസില്‍ കേസ് കൊടുത്തിരുന്നു.

ഷീല ദീക്ഷിതിന്റെ ജീവിതകാലത്തെ സമ്പാദ്യത്തിന്റെ കണുമുഴുവന്‍ ഇമ്രാന്റെ വശമായിരുന്നു. സമ്പാദ്യ രഹസ്യം വെളിപ്പെടുുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്ത്് ഭീഷണിപ്പെടുത്തിയതിനാല്‍ ദീക്ഷിതിന് എല്ലാം നിശബ്ദമായി നോക്കി നില്‍ക്കാനെ കഴിഞ്ഞൊള്ളു. ഹിന്ദു ബ്രാഹ്മണനാണെങ്കിലും കോണ്‍ഗ്രസിന്റെ മതേതര ശക്തയായ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകള്‍ ലതികയെ അന്ധമായി ജിഹാദിയെ വിശ്വസിച്ച് വിവാഹം കഴിച്ചു, മുസ്ലീം മരുമകനെ അന്ധമായി വിശ്വസിച്ച് സാമ്പത്തിക രഹസ്യങ്ങളെല്ലാം ഏല്‍പ്പിച്ചു. ഇതിന്‍െ എല്ലാം സമ്മര്‍ദ്ദമായിരുന്നു പെട്ടന്നുള്ള മരണം.

Tags: Love JihadSheila Dixit
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിസ്ത്യാനികള്‍ ഈഴവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയാണെന്നും ലൗ ജിഹാദ് കുറച്ചേയുള്ളൂവെന്നും വെള്ളാപ്പള്ളി

India

ലവ് ജിഹാദിൽ കുടുക്കി ഹിന്ദു പെൺകുട്ടിയെ തലയറുത്ത് കൊന്നു ; മുസ്താക്ക് അലി അഹമ്മദിന്റെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് ധാമി സർക്കാർ

India

കൂടുതൽ ഹിന്ദു പെൺകുട്ടികളെ ബലാത്സംഗം ചെയ്യുക ലക്ഷ്യം : മധ്യപ്രദേശിൽ ‘ലവ് ജിഹാദുമായി’ ബന്ധപ്പെട്ട സംഘം അറസ്റ്റിൽ ; കുടുക്കിയത് പെൺകുട്ടി

Kerala

ഞാൻ ഇസ്ലാമിൽ ചേരാൻ വന്നതാണ് ; മതം മാറി ആയിഷയായ സിയാനി ബെന്നി ഇന്നെവിടെ ; സിറിയയിലോ ഇറാക്കിലോയെന്ന് കാസ

Kerala

ലൗ ജിഹാദ് : പി സി ജോര്‍ജിന്റെ പ്രസംഗത്തിൽ കേസെടുക്കാനാകില്ലെന്ന് പോലീസ് : നടപടി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies