Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മുന്‍നിരതാരം അമല പോള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി, ഇലൈ എന്ന് പേരിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 09:43 pm IST
in Mollywood, Entertainment

ചെന്നൈ: അമല പോള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയയി ദമ്പതികള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. കുഞ്ഞിന് ഇലൈ എന്ന് പേരിട്ടു. ഇത് സംബന്ധിച്ച വീഡിയോയും ഫോട്ടോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.
ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവരുന്ന വീഡിയോയാണ് അമലയും ജഗത് ദേശായിയും പങ്കുവെച്ചത്. കുഞ്ഞിന്‌റെ മുഖം കാണാവുന്ന രീതിയിലല്ല. പക്ഷേ പൊതിഞ്ഞുപിടിച്ചിരിക്കുന്ന കുഞ്ഞിനെ നോക്കി പുഞ്ചിരിക്കുന്ന അമലയെ റീലില്‍ സന്തോഷവതിയായി കാണാം. ”ഇതൊരു ആണ്‍കുട്ടിയാണ്’ എന്ന് ജഗത് പോസ്റ്റിന് അടിക്കുറിപ്പ് നല്‍കി.
തമിഴ് സിനിമയിലെ മുന്‍നിര നായികയാണ് കേരളത്തില്‍ ജനിച്ച അമല പോള്‍. കഴിഞ്ഞ വര്‍ഷം തന്റെ ദീര്‍ഘകാല സുഹൃത്ത് ജഗത് ദേശായിയെ വിവാഹം കഴിച്ച അമല വിവാഹം കഴിഞ്ഞ് 2 മാസത്തിന് ശേഷം ഗര്‍ഭിണിയാണെന്ന് അറിയിച്ചു. അമല പോളിന്റെ തിടുക്കത്തിലുള്ള വിവാഹത്തിന് കാരണം ഗര്‍ഭധാരണമാണെന്ന് പിന്നീട് വെളിപ്പെടുത്തി. അക്കാലത്ത് ഭര്‍ത്താവിനൊപ്പം അമല പോള്‍ ഫോട്ടോ ഷൂട്ടുകളും റീലുകളും പോസ്റ്റ് ചെയ്തുകൊണ്ടാണ് സന്തോഷം പ്രകടിപ്പിച്ചത്. കുഞ്ഞിന്‌റെ പിറവിയില്‍ ഒട്ടേറെ ആരാധകര്‍ അമല പോളിനെ അഭിനന്ദിച്ചു.

 

Tags: Amala Paulbaby boygiven birthillai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നല്ല ചാണകത്തിലും, ഗോമൂത്രത്തിലും, പാലിലുമൊക്കെ കളിക്കാം.പശുവിന്റെയും എരുമയുടെയും കൂടെ കളിക്കാം.ഇവിടെ ഇങ്ങനെയാണ്

Entertainment

നടി അമല പോൾ‌ ഹിന്ദു മതം സ്വീകരിച്ചോ എന്ന് ആരാധകർ

Entertainment

ആ നടി തന്റെ ജീവിതത്തിലെ മനുഷ്യ ദൈവം- അഭിലാഷ് പിള്ള

Entertainment

ഞാൻ ധരിച്ചത് എനിക്ക് ഇഷ്ടമുള്ള വസ്ത്രം ;വസ്ത്രധാരണത്തിനെതിരേയുള്ള വിമർശനത്തിന് അമല പോളിന്റെ മറുപടി

Entertainment

കൊടും ചൂടിൽ ഞങ്ങളെ വാനിറ്റി വാനിൽ നിന്നും ഇറക്കിവിട്ടു;അമല പോളിനെതിരെ വെളിപ്പെടുത്തലുമായി ഹെയർസ്‌റ്റൈലിസ്റ്റ് ഹേമ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.