Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യാപാരസമൂഹം രാജ്യവികസനത്തിന്റെ ചാലക ശക്തി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

Janmabhumi Online by Janmabhumi Online
Jun 16, 2024, 08:37 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കച്ചവടത്തിനും ലാഭകണക്കുകള്‍ക്കുമപ്പുറം വ്യാപാര സമൂഹം രാജ്യവികസനത്തിന്റെ ചാലക ശക്തിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ നാലാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം പ്രിയദര്‍ശിനിഹാളില്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലാഭത്തെക്കാളേറെ രാജ്യത്തിന്റെ ക്ഷേമമാണ് കച്ചവടക്കാര്‍ നോക്കേണ്ടത്. രാഷ്‌ട്രനിര്‍മാണത്തില്‍ കച്ചവടസമൂഹത്തിന് കാര്യമായ പങ്കുണ്ട്. ലോകത്തെ മൂന്നാമത് സാമ്പത്തിക ശക്തിയായി ഭാരതം വളരാന്‍ കച്ചവട മേഖലയുടെ സ്വാധീനമുണ്ടാകണം. അതിന് ഭാരതീയ വ്യാവസായ സംഘത്തിന് കഴിയും. വ്യാപാരി വ്യവസായികളെ ശക്തിപ്പെടുത്തുന്നതിന്‌ നരേന്ദ്രമോദി നിരവധി പദ്ധതികളാണ് വിഭാവനം ചെയ്തത്. അതിന്റെ ഫലമാണ് സാധാരണ കച്ചവടക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുകയും അതുവഴി രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടായതും. ധര്‍മ്മത്തിലൂന്നിയ വ്യവസായമാണ് വേണ്ടതെന്നും അതിനായി ഭാരതീയ വ്യവസായസംഘത്തിന് കൂടുതല്‍ പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്.അഖിലഭാരതീയ കാര്യകാരി സദസ്യന്‍ ഡോ.റാംമാധവ് മുഖ്യപ്രഭാഷണം
നടത്തി. വ്യാപാരത്തിലൂടെ പണം നേടണമെങ്കിലും കച്ചവടം സാമൂഹ്യക്ഷേമത്തിന് ഉതകുന്ന വിധമാകണമെന്ന് ഡോ.റാംമാധവ് പറഞ്ഞു. ശരിയായ മാര്‍ഗത്തിലൂടെ നേടുന്ന പണം ധര്‍മമാണ്. അതിലൂടെ അഭിവൃദ്ധി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം സാമ്പത്തികമായി വളരുകയാണ്. അത് എല്ലാ ഇന്ത്യാക്കാരന്റെയും നേട്ടമാണ്. രാജ്യത്തെ 10 ധനികര്‍ വളര്‍ന്നാല്‍ ജിഡിപി ഉയരുമെങ്കിലും അത് ശരിയായ മാതൃകയല്ല. താഴേതട്ടില്‍ നിന്നുള്ള വളര്‍ച്ചയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ കുതിപ്പാണ് ജിഡിപിയിലുണ്ടായത്. രാജ്യം സാമ്പത്തിക രംഗത്ത് കുതിച്ചുയരുമ്പോള്‍ അതിന് പിന്നില്‍ വ്യാപാരസമൂഹത്തിന്റെ നിസ്തുല പ്രവര്‍ത്തനമുണ്ട്. രാജ്യത്ത് ഓരോവര്‍ഷവും രണ്ട് കോടിപേരാണ് 18 വയസ് പൂര്‍ത്തിയാകുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലൊരുക്കാന്‍ പരിമിതികളുണ്ട്. എന്നാല്‍ വ്യാപാരി വ്യവസായികളാണ് ജോലിസാധ്യകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്നും അതിനാല്‍ വ്യാപാരി വ്യവസായികള്‍ക്ക് അതിപ്രധാനമായ സ്ഥാനമാണ് ഉള്ളത്. നാല് എംപിയുള്ള കക്ഷികളാണ് മോദിയുടെ ധാര്‍മികതയെക്കുറിച്ച് സംസാരിക്കുന്നത്. ഭരണം നഷ്ടപ്പെട്ടവരാണ് ഇപ്പോള്‍ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാലാനുസൃതമായ മാറ്റം മുന്‍കൂട്ടികണ്ട് അതനുസരിച്ചുള്ള മാറ്റം വ്യാപാരത്തിലുംവരുത്തണമെന്ന് ഹിന്ദുഐക്യവേദി വര്‍ക്കിങ്പ്രസിഡന്റ്‌ വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഒരുമിച്ച് നിന്ന് നഷ്ടപ്പെട്ട മേഖലകളിലെ വ്യാപാരം തിരിച്ചുപിടിക്കണം. ദൈവത്യുല്യമായ ഉപഭോക്താവിന് ഭക്ഷണത്തില്‍പോലും വിഷം ചേര്‍ത്ത് വില്‍ക്കുന്ന കച്ചവടത്തിലെ കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും രാഷ്‌ട്രത്തിന്റെ ധര്‍മ്മത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡോ.എം.എസ്.ഫൈസല്‍ഖാന്‍, റാണി മോഹന്‍ദാസ്, ശശിധരന്‍മേനോന്‍, എന്‍.ധനഞ്ജയന്‍ ഉണ്ണിത്താന്‍, ഡോ.ജെ.ഹരീഷ്, അരുണ്‍ വേലായുധന്‍,ഡോ.ബിജു രമേശ്, എസ്.രാജശേഖരന്‍നായര്‍ എന്നിവര്‍ക്ക് റാംമാധവ് ചാണക്യപുരസ്‌ക്കാരം സമ്മാനിച്ചു. ഭാരതീയ വ്യാപാരി വ്യവസായ സംഘം സംസ്ഥാന പ്രസിഡന്റ് എന്‍.അജിത് കര്‍ത്ത അധ്യക്ഷനായി. ഹിന്ദുഐക്യവേദി രക്ഷാധികാരി ശശികല ടീച്ചര്‍ , ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍, ഭാരതീയ വ്യവസായ സംഘം ഭാരവാഹികളായ എസ്.സന്തോഷ്, ജി.വെങ്കിട്ടരാമന്‍, ജി.എസ്.മണി തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Bharatheeya vyapari vyvasaya sanghamGovernor Arif Mohammad KhanBusiness communitycountry's development
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ സമാപന സമ്മേളനം മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

നൂതന തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു കഴിയണം: ഡോ. ടി.പി. സെന്‍കുമാര്‍

കോട്ടയത്ത് ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ അഞ്ചാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളിയും മുതലാളിയും പ്രവര്‍ത്തിക്കേണ്ടത് ഐക്യത്തോടെ: എസ്. സേതുമാധവന്‍

Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ; തീരുമാനം ഭിന്നത കണക്കിലെടുത്ത്, പുതിയ ഗവർണർ ജനുവരി ഒന്നിനെത്തും

കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്നു.
News

സംസ്‌കൃതം ഭാരത സംസ്‌കാരത്തിന്റെ ചൈതന്യം: ഗവര്‍ണര്‍

Kerala

ഗവർണർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസിന് വീഴ്ച; കേരള സർവകലാശാലയിലേക്ക് ഇരച്ചു കയറി എസ്എഫ്ഐ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies