Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ മേഖലയിൽ 220 അധ്യയന ദിവസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിൽ നിന്നും സർക്കാർ പിൻമാറണം: സീറോ മലബാർസഭാ അൽമായ ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 05:44 pm IST
in Kerala

കോട്ടയം: ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട പുതിയ അക്കാദമിക് കലണ്ടർ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നതാണ്.ശനിയാഴ്‌ച്ചകൾ ഉൾപ്പെടെ അക്കാദമിക പഠനത്തിന് കണ്ടെത്തുക വഴി അക്കാദമികേതര പ്രവർത്തനങ്ങൾ നടത്താൻ ശനിയാഴ്ചകൾ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.അക്കാദമികേതര പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കുന്ന സാഹചര്യം കുട്ടികളിൽ വലിയ പ്രയാസം ഉണ്ടാക്കാനിടയുണ്ട്.അധ്യയന ദിവസം വര്‍ധിപ്പിക്കുന്നതും തുടര്‍ച്ചയായി ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നതും വിദ്യാര്‍ഥികളില്‍ മാനസിക ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കും, ഓര്‍ത്തുവെക്കാനുള്ള കഴിവിനെ ബാധിക്കും, പഠനനിലവാരം കുറയാന്‍ ഇടയാക്കും.

കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ കാറ്റില്‍ പറത്തിയുള്ള ഏകപക്ഷീയമായ തീരുമാനം ഉടൻ പിൻവലിക്കണം.ചെറിയ കുട്ടികളെ തുടർച്ചയായി ആറ് പ്രവർത്തി ദവസവും അധ്യയനത്തിനായി ഉപയോഗിക്കുന്നത് മാനസിക ഉല്ലാസം ഇല്ലാതാക്കി മറ്റു മാനസിക പ്രയാസങ്ങളിലേക്ക് നയിക്കന്ന സാഹചര്യം ഉണ്ടാക്കും.ചെറിയ കുട്ടികൾക്ക് വിനോദങ്ങളിലേർപ്പെടുന്നതിനും കുടുംബാംഗങ്ങളുമായി ഇടപഴകാനുള്ള സമയത്തിൽ കുറവ് വരുന്നതും അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെ പ്രതികൂമായി ബാധിക്കും.വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം കുട്ടികളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്.

പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ആറു ശനിയാഴ്ചകളിൽ അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നൽകാനും നിർദേശമുണ്ട്.എന്നാൽ, ഈ ദിവസങ്ങളിൽ കുട്ടികളെ ആരു പഠിപ്പിക്കുമെന്നതിലും വ്യക്തതയില്ല.ഇതിനോടനുബന്ധിച്ച് ഞായറാഴ്ചകളിൽ സ്കൂൾ ഓഫിസുകൾ പ്രവർത്തിപ്പിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്.കൃത്യമായ പഠനങ്ങളും കൂടിയാലോചനകളുമില്ലാതെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങൾ.വിദ്യാഭ്യാസ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം തീരുമാനങ്ങളിൽ നിന്നും സർക്കാർ ഉടൻ പിന്മാറണമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം  ആവശ്യപ്പെടുന്നു.

Tags: Schooleducation sector220 academic daysSyro Malabar Sabha Almaya Forum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

Education

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

India

ആര്‍എസ്എസ് ശിബിരം നടന്ന സ്‌കൂളിന് നോട്ടീസ്; മദ്രാസ് ഹൈക്കോടതി ഇടപെട്ടു, 17നകം നോട്ടീസിന് മറുപടി നൽകണം

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.