Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി; പ്രഭാതഭക്ഷണം മേൽശാന്തി ചന്ദ്രൻ മൂസത്തിന്റെ വീട്ടിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2024, 11:14 am IST
in Kerala, Kannur

ഇരിക്കൂർ : കേന്ദ്ര ടൂറിസം- പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ 7.30 ഓടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി. മുരളീധരൻ, ക്ഷേത്രം ട്രസ്റ്റി കെ. ടി ഹരിചന്ദ്രൻ നമ്പ്യാർ, ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസത്ത് എന്നിവർ ചേർന്ന് ഷാളണിയിച്ചും ബൊക്ക നൽകിയും സ്വീകരിച്ചു.

ബിജെപി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെയും പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് മന്ത്രിയെ സ്വീകരിച്ചു. തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ മന്ത്രി ദേവസ്വം ഓഫീസിൽ ക്ഷേത്ര അധികൃതരുമായി ചർച്ചകൾ നടത്തി. ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസത്തിന്റെ വീട്ടിൽ ഒരുക്കിയ പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. തുടർന്ന് തലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി.

സിപിഎമ്മുകാരാൽ കൊല്ലപ്പെട്ട ആദ്യ ആർഎസ്എസ് പ്രവർത്തകനായ രാമകൃഷ്ണൻ വാടിക്കലിന്റെ വീട് മന്ത്രി സന്ദർശിച്ചു. ബിജെപി ദേശീയ നിർവാഹ സമിതി അംഗ പി.കെ. കൃഷ്ണദാസ് , സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.കെ. സജീവൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ.സുരേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അജികുമാർ കരിയിൽ ബിജെപി ആലക്കോട് മണ്ഡലം പ്രസിഡണ്ട് പി.വി. റോയ് , ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് സഞ്ജു കൃഷ്ണകുമാർ, എൻഡിഎ ഇരിക്കൂർ മണ്ഡലം ചെയർമാൻ എം.വി. ജോയി, യുവമോർച്ച ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് വിജേഷ് വിജയൻ, ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി വി പുഷോത്തമൻ,എ.കെ. മനോജ് മാസ്റ്റർ, സെക്രട്ടറി കെ. നിഷാന്ത്, ആലക്കോട് മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. രാജീവൻ , ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വി.വി. സുകുമാരൻ , എം.വി. പ്രദീപൻ തുടങ്ങിയവർ ബിജെപി നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് ബിഎം എസ് സംസ്ഥാന സെകട്ടറി രാഹുൽ രാഘുനാഥ് യൂനിയനു വേണ്ടി മന്ത്രിയെ ഷാൾ അണിയിച്ചു.

Tags: suresh gopiMInister Of StateMamanikunnu mahadevi temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

ഒറ്റപ്പാലത്ത് മേജര്‍ രവിക്കായി ചുവരെഴുത്ത് തുടങ്ങി, തുടക്കമിട്ട് സുരേഷ് ഗോപി

Kerala

അമൃത് ഭാരത് എക്‌സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ സ്റ്റോപ്പ്; നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി

Kerala

ക്ഷണിക്കാത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ; കേന്ദ്രമന്ത്രിയെ നാണംകെടുത്താൻ പുതുതന്ത്രവുമായി സംസ്ഥാന സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.