Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അനിഷേധ്യനെന്ന പ്രതിച്ഛായ നഷ്ടമാകുന്നു, ഉയരുന്നത് അസാധാരണമായ എതിര്‍ ശബ്ദങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 01:03 pm IST
in Vicharam

കോട്ടയം: സിപിഎമ്മില്‍ അനിഷേധ്യനെന്ന പ്രതിച്ഛായ വളര്‍ത്തിയെടുക്കാനുള്ള പിണറായിയുടെ നീക്കങ്ങള്‍ ഇനി വിലപ്പോവില്ലെന്ന സൂചനയാണ് പാര്‍ട്ടി ജില്ലാ ഘടകങ്ങള്‍ നല്‍കുന്നത്. പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള കരുനീക്കങ്ങള്‍ക്കെതിരെ പണ്ടില്ലാത്തവിധം കടുത്ത എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായിക്കു മാത്രമാണെന്ന നിലപാടിലാണ് ജില്ലാ ഘടകങ്ങള്‍. പിണറായിയുടെ ധാര്‍ഷ്ട്യവും സര്‍ക്കാരിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ക്കെതിരായ പ്രതിഷേധവുമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് പാര്‍ട്ടി ഒന്നാകെ വിലയിരുത്തുന്നു. ഇ പി ജയരാജനെപ്പോലെയും എ കെ ബാലനെപ്പോലെയുമുള്ള ഏറാന്‍മൂളികളെ മുന്നില്‍ നിറുത്തി എല്ലാ ജനവിരുദ്ധതയും ഇനി അധികകാലം വെളിപ്പിച്ചെടുക്കാനാവില്ലെന്ന് പാര്‍ട്ടി തിരിച്ചറിയുകയാണ്. പിണറായി ശൈലി മാറ്റാത്തപക്ഷം അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പടക്കം ബാലികേറാമലയാകും.
ലോക്്‌സഭാ തിരഞ്ഞെടുപ്പ് പരാജയം സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തിയുടെ ഫലം എന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍ അതിന്റെ സൂചകമാണ്. ജില്ലയിലെ സ്ഥാനാര്‍ത്ഥികള്‍ ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങിയതെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തിയത്. ഇതൊക്കെയും ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് . പിണറായിയും രാധാകൃഷ്ണനും ഒഴികെയുള്ള മന്ത്രിമാരുടെ പരിചയസമ്പത്തില്ലായ്‌മയും ക്‌ഷേമ പെന്‍ഷനുകള്‍ സമയത്ത് നല്‍കാതെ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചതും ജനവിരുദ്ധ നിലപാടുകളും പ്രതിഷേധ വോട്ടായി മാറി. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവരുടെ വോട്ട് കാര്യമായി ലഭിച്ചില്ല . മാത്രമല്ല മുസ്ലിം പ്രീണനം അതിരു കവിഞ്ഞപ്പോള്‍ മറ്റ് വിഭാഗങ്ങളുടെ വോട്ടുകള്‍ ചോരുന്നതിനും ഇടയാക്കി. സിപിഎമ്മിന്റെ അപചയം ബിജെപിയുടെ ശക്തിയായി മാറുന്നതിനെ കുറിച്ച് കമ്മിറ്റി അംഗങ്ങള്‍ പലരും യോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.
എറണാകുളം ജില്ലാ കമ്മിറ്റി മാത്രമല്ല കേരളത്തിലെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും തോല്‍വിയുടെ ഉത്തരവാദിത്വം സര്‍ക്കാരില്‍ ചുമത്തുകയാണ്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നു മാത്രമല്ല സിപിഐയില്‍ നിന്നും കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മറ്റൊരു സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും തങ്ങളുടെ കോട്ടയത്തെ പരാജയം സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നാണ് വിലയിരുത്തിയത്.
ഏതായാലും ഏകഛത്രാധിപതിയായി ഇനി ഏറെക്കാലം പിണറായിക്ക് വാഴാനാകില്ലെന്ന സൂചനയാണ് പാര്‍ട്ടിയില്‍ നിന്ന് അസാധാരണമായി ഉയരുന്ന ഈ എതിര്‍ ശബ്ദങ്ങള്‍.

 

 

Tags: pinarayiVijayanlosesundeniableimage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

Kerala

‘ സാരി മാറ്റുന്നത് പോലെ എന്ന് പറഞ്ഞാൽ എന്താണെന്ന് മകൻ ചോദിക്കുന്നു , നിങ്ങൾക്ക് പറ്റുമോ മറുപടി നൽകാൻ ‘ ; മുഖ്യമന്ത്രിയിലാണ് പ്രതീക്ഷയെന്ന് രേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.