Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

3 ഡി ബയോപ്രിന്റിംഗിലൂടെ കരള്‍ സൃഷ്ടിക്കാം, അവയവമാറ്റത്തില്‍ നിര്‍ണായക കണ്ടെത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 08:19 pm IST
in Kerala

തിരുവനന്തപുരം : ബൗദ്ധിക സ്വത്തവകാശ മേഖലയിലും സാങ്കേതികവിദ്യാ കൈമാറ്റ രംഗത്തും മികവിന്റെ തിളക്കവുമായി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി. രാജ്യത്തെ മെഡിക്കല്‍ ഉപകരണ നവീകരണ രംഗത്ത് ഈ വര്‍ഷം 50 പേറ്റന്റുകള്‍ നേടിയതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോ മെഡിക്കല്‍ വിഭാഗം മേധാവി ഡോ.പി ആര്‍ ഹരികൃഷ്ണ വര്‍മ്മ അറിയിച്ചു.
അണുബാധയേറ്റ എല്ലുകളിലേക്ക് ബീഡുകള്‍ മുഖേന ആന്റീബയോട്ടിക് എത്തിക്കുന്ന വിദ്യയിലെ മുന്നേറ്റമാണ് ആദ്യത്തേത്. നേരത്തേ ആന്റീബയോട്ടിക് എത്തിക്കുന്ന ബീഡുകള്‍ നീക്കം ചെയ്യാന്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നെങ്കില്‍ അസ്ഥിയുമായി സംയോജിച്ച് ചേരുന്ന ബയോ ആക്ടീവ് എച്ച് എ-ടി സി പി സെറാമിക് ബീഡുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി വികസിപ്പിച്ചിട്ടുള്ളത്. ഹൃദയ വാല്‍വുകളിലെ തടസങ്ങള്‍ കണ്ടെത്താനായി ആന്‍ജിയോഗ്രാഫിക് കോണ്‍ട്രാസ്റ്റ് ഹൃദയധമനികളിലേക്ക് കുത്തിവെക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് കോണ്‍ട്രാസ്റ്റ് ഇന്‍ജക്ടര്‍റാണ് മറ്റൊന്ന്. 3 ഡി ബയോപ്രിന്റിംഗ് വിദ്യയിലൂടെ സജീവ ശരീര കലകള്‍ സൃഷ്ടിക്കുന്നതിനായി ജലാറ്റിനെ രാസപരമായി പരിഷ്‌ക്കരിച്ച ബയോ ഇങ്കാണ് മറ്റൊരു പേറ്റന്റ് നേട്ടം കൈവരിച്ചത്. അവയവമാറ്റ രംഗത്ത് നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കുന്ന രീതിയില്‍ കരള്‍ പോലെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളുളള സജീവ ശരീര കലകള്‍ ഇതിലൂടെ സൃഷ്ടിക്കാമെന്ന് വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ‘ചിത്ര ജെല്‍മ യു വി എസ്’ എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ബയോ ഇങ്ക് ഉപയോഗിച്ച് ത്രിമാന പ്രിന്റിംഗ് വഴിയാണ് ശരീര കലകള്‍ സൃഷ്ടിച്ചെടുക്കുക. ബാര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച്, രോഗികളുടെ ഗതാഗതത്തിനായി വികസിപ്പിച്ചിട്ടുള്ള യന്ത്രവത്കൃത ട്രോളി ഇ ഡ്രൈവാണ് പേറ്റന്റ് ലഭിച്ച മറ്റൊരു കണ്ടുപിടിത്തം. മൂന്ന് ചക്രങ്ങളുളള ഇ ഡ്രൈവ് ഏതു തരത്തിലുള്ള സ്ട്രച്ചറുകളുമായും അനായാസമായി ഘടിപ്പിക്കാനാകും വിധമാണ് വികസിപ്പിച്ചിട്ടുള്ളത്. കുത്തനേയുളള ചരിവുകളിലൂടെ സ്്ട്രച്ചറുകളുടെ സുഗമമായ സഞ്ചാരം ഉറപ്പിക്കാന്‍ കഴിയും വിധമാണ് ഇതിന്റെ രൂപകല്‍പ്പന. വിവിധ രോഗങ്ങള്‍ക്കുളള ശസ്ത്രക്രിയക്ക് മുമ്പ് രോഗാവസ്ഥ കൂടുതല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും വിധം രോഗിയുടെ സി ടി, എം ആര്‍ ചിത്രങ്ങള്‍ 3ഡിയായി കാണാന്‍ സഹായിക്കുന്ന വിര്‍ച്വല്‍ റിയാലിറ്റി സംവിധാനമാണ് മറ്റൊന്ന്. ഇതിലൂടെ സി ടിയിലെ ദ്വിമാന ചിത്രങ്ങള്‍ അവയവങ്ങളുടെ വലിപ്പം വ്യക്തമാകുന്ന തരത്തില്‍ ത്രിമാനമായി കാണാന്‍ കഴിയും. എംബിബിഎസ് ആദ്യ വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അവയവ പഠനത്തിനും പുതിയ സങ്കേതിക വിദ്യ സഹായകമാകും. മസ്തിഷ്‌ക ശസ്ത്രക്രിയാ വേളയില്‍ ശസ്ത്രക്രിയ ചെയ്യുന്ന മേഖല കൂടുതല്‍ വ്യക്തമായി കാണാന്‍ കഴിയുന്ന ‘ചിത്ര പീക്കോക്ക് റിയാക്ടര്‍’ എന്നതാണ് പേറ്റന്റ് ലഭിച്ച് മറ്റൊരു കണ്ടെത്തല്‍. ആഴത്തിലുളള മുഴകള്‍ നീക്കം ചെയ്യാന്‍ കഴിയും വിധം ചെറുതില്‍ നിന്ന് വലുതിലേക്ക് വികസിപ്പിക്കാന്‍ കഴിയും വിധമാണ് ‘ചിത്ര പീക്കോക്ക് റിയാക്ടര്‍’ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കണ്ടെത്തലുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ വിവിധ കമ്പനികള്‍ക്ക് സാങ്കേതികവിദ്യ കൈമാറിയിട്ടുണ്ടെന്നും ഗവേഷകര്‍ അറിയിച്ചു.

Tags: BIO PRINTINGCREATEBODY TISSUESSREE CHITRA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Paris, Feb 11 (ANI): Prime Minister Narendra Modi addresses the AI Action Summit, at the Grand Palais in Paris on Tuesday. (ANI Photo)
India

ചരിത്രമാണ് തെളിവ് : സാങ്കേതികവിദ്യ മൂലം തൊഴില്‍ നഷ്ടമുണ്ടായിട്ടില്ല, എഐ പുതിയ തരം തൊഴിലുകള്‍ സൃഷ്ടിക്കും: മോദി

Health

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം

India

അഞ്ച് വര്‍ഷത്തിനുള്ളില്‍ 500,000 തൊഴിലവസരം സൃഷ്ടിക്കാന്‍ ടാറ്റ ഗ്രൂപ്പിനു കഴിയുമെന്ന് ചെയര്‍മാന്‍

Career

സംരംഭകത്വ വികസന അന്തരീക്ഷം ഒരുക്കാന്‍ ഉപകരിക്കുന്ന ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം

The Statue of Liberty and New York City skyline at dark
Kerala

അമേരിക്കന്‍കുടിയേറ്റത്തെ കുറിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കുന്നതിന് സംസ്ഥാനം ശ്രമിക്കണം

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.