Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കരുത്തറിയിച്ച് ബ്രസീല്‍; മെക്‌സിക്കോയെ തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 01:01 am IST
in Football
മെക്‌സിക്കോയ്‌ക്കെതിരെ ഗോള്‍ നേടിയ ബ്രസീല്‍ ടീമിന്റെ ആഹ്ലാദം

മെക്‌സിക്കോയ്‌ക്കെതിരെ ഗോള്‍ നേടിയ ബ്രസീല്‍ ടീമിന്റെ ആഹ്ലാദം

ടെക്‌സസ്: കോപ്പ അമേരിക്കയ്‌ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ വിജയം കൊയ്ത് ബ്രസീല്‍. കരുത്തന്‍ ടീം മെക്‌സിക്കോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് കാനറികള്‍ വമ്പന്‍ ടൂര്‍ണമെന്റിന് മുന്നോടിയായി കരുത്തറിയിച്ചത്.

വരുന്ന 21ന് ആരംഭിക്കുന്ന അമേരിക്കന്‍ വന്‍കരയിലെ ഫുട്‌ബോള്‍ മാമാങ്കത്തിന് ആഥിത്യമരുളുന്ന അമേരിക്കയിലാണ് ടീമിന്റെ വിജയം. മുന്‍നിര താരങ്ങളായ വിനിഷ്യസ് ജൂനിയര്‍, എന്‍ഡ്രിക്, റോഡ്രിഗോ, റഫീഞ്ഞ എന്നീ താരങ്ങളെ പുറത്തിരുത്തിയാണ് പുതിയ കോച്ച് ഡൊറിവല്‍ ജൂനിയര്‍ ടീമിനെ ഇറക്കിയത്. തുടക്കത്തിലേ തന്നെ സ്‌കോര്‍ ചെയ്ത് ആധിപത്യം കാട്ടി. കളി തുടങ്ങി അഞ്ച് മിനിറ്റായപ്പോള്‍ സാവിയോ നല്‍കിയ പാസില്‍ ആന്‍ഡ്രിയാസ് പെറെയ്‌റ ആണ് വലകുലുക്കിയത്. ഈ ഒരു ഗോളില്‍ ആദ്യപകുതിയില്‍ മുന്നിട്ടു നിന്ന ബ്രസീല്‍ രണ്ടാം പകുതിയില്‍ ഒമ്പത് മിനിറ്റ് പിന്നിട്ടപ്പോള്‍ അടുത്ത ഗോളും നേടി. എഡെര്‍ മിലിട്ടാവോയുടെ ലോങ് ത്രോ സ്വീകരിച്ച യാന്‍ കൂട്ടോ നല്‍കിയ മൈനസ് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളാക്കി മാറ്റി.

73-ാം മിനിറ്റില്‍ മെക്‌സിക്കോ ആദ്യ ഗോള്‍ നേടി. അലെക്‌സിസ് വേഗയില്‍ നിന്നെത്തിയ ക്രോസില്‍ നിന്ന് ജൂലിയന്‍ ക്വിനോന്‍സ് ഗോള്‍ നേടുകയായിരുന്നു. അപകടം മണത്ത ബ്രസീല്‍ കോച്ച് വിനിഷ്യസ് ജൂനിയറിനെ ഉടനെ കളത്തിലിറക്കി. പക്ഷെ മത്സരത്തിന്റെ ത്രില്ലര്‍ കടന്നുവന്നത് ഇന്‍ജുറി ടൈമിലേക്ക് കടന്നപ്പോളാണ്. 90+2-ാം മിനിറ്റില്‍ ഗില്ലര്‍മോ മാര്‍ട്ടിനെസ് അയാലയിലൂടെ മെക്‌സിക്കന്‍ നിര സമനില പിടിച്ചു. ഉണര്‍ന്നുകളിച്ച കാനറിപ്പട നാല് മിനിറ്റനകം കൗമാരതാരം എന്‍ഡ്രിക്കിലൂടെ വിജയഗോള്‍ സ്വന്തമാക്കി. കളിയുടെ 61-ാം മിനിറ്റിലാണ് എന്‍ഡ്രിക്കിനെ പകരക്കാരനായി ഇറക്കിയത്.

കോപ്പ അമേരിക്കയില്‍ കൊളംബിയ, പാരഗ്വായ്, കോസ്റ്റ റിക്ക എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ബ്രസീലുള്ളത്. ഈ മാസം 25ന് കോസ്റ്റ റിക്കയ്‌ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ പോരാട്ടം.

Tags: MexicoBrazilCopa America
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ 2026 മത്സരക്രമം തയാര്‍; ആദ്യ അങ്കം മെക്‌സിക്കോ-ദക്ഷിണാഫ്രിക്ക

World

മെക്സിക്കോയിലെ ഏറ്റവും ക്രൂരനായ മയക്കുമരുന്ന് രാജാവ് എൽ മെൻചോ കൊല്ലപ്പെട്ടു; 10 വർഷത്തിനിടെ കെട്ടിപ്പൊക്കിയത് പബ്ലോ എസ്കോബാറിനെ വെല്ലുന്ന ജീവിതം

News

ബ്രസീൽ പ്രസിഡന്റ് ഭാരതത്തിലേക്ക്്, കൂടെ 14 മന്ത്രിമാരും, ആറാമത്തെ സന്ദർശനം

World

വ്യാപരത്തീരുവ ഉയര്‍ത്തി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രംപിന് വാഴപ്പഴവും ബീഫും പാരയായി

ന്യൂദല്‍ഹിയില്‍ എത്തിയ ബ്രസീല്‍ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ അല്‍ക്മിനെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മൊമന്റോ നല്‍കി സ്വീകരിക്കുന്നു
India

ബ്രസീലിന്റെ ആയുധ ശേഖരത്തിലേക്ക് ഇനി ഭാരതത്തിന്റെ ആകാശ് മിസൈലും

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.